"ചോമ്പാല എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,996 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|chombal mlps}}
{{Schoolwiki award applicant}}{{prettyurl|chombala mlps}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=നഹാസ്  
|പി.ടി.എ. പ്രസിഡണ്ട്=നഹാസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=റിഫാനത്ത്  
|എം.പി.ടി.എ. പ്രസിഡണ്ട്=റിഫാനത്ത്  
|സ്കൂൾ ചിത്രം=16213cmlps.png‎
|സ്കൂൾ ചിത്രം=16213_CMLPS.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ചോമ്പാല ഉപജില്ലയിലെ
കോഴിക്കോട് ജില്ലയിലുള്ള വടകര വിദ്യഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ അഴിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂൾ.


== ചരിത്രം ==   
== ചരിത്രം ==   
1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു.1940ൽ അന്നത്തെ റേ‍ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കെ.കെ.ഹാജിഹസ്സൻസാഹിബിന്റെ ഉത്സാഹപ്രകാരം ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.ചോമ്പാൽ എം.എൽ.പി.യും കുന്നുമ്മക്കര എം.എൽ.പി.യും ശ്രീ വീരോളി മമ്മു എന്ന ആൾ ഏറ്റെടുത്തു.അദ്ദേഹം അന്നത്തെ സാമൂഹ്യവിദ്യഭ്യാസരംഗങ്ങളിൽ പ്രവർത്തിച്ച ഒരാൾ കൂടിയായിരുന്നു.അദ്ദേഹം കുന്നുമ്മക്കര എം.എൽ.പി.യിലാണ് പഠിച്ചത്.
1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
ആദ്യകാലത്ത് ഓലമേ‍ഞ്ഞ് തറ ചാണകം തേച്ച ഒരു കെട്ടിടമായിരുന്നു ഈ സ്ഥാപനം.പിന്നീട് ശ്രീ.മൊയ്തു മാസ്റ്ററാണ് സ്കൂൾ ഓടിട്ടത്.മൊയ്തുമാസ്റ്റർ കുറേക്കാലം ഈ സ്കുൂളിന്റെ ഹെഡ്മാസ്റ്റരായിരുന്നു.ആദ്യം ഇവിടെ ഒന്നുമുതൽ അ‍‍ഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് തളളിപ്പോയി. അതിന്റെ പേരിൽ അന്നത്തെ അധ്യാപികയായിരുന്ന ശ്രീമതി സുശീല ടീച്ചർക്ക് ശമ്പളം കിട്ടിയിരുന്നില്ല.1-6-59ന് സ്ഥിരമായവർക്ക് ശമ്പളം ലഭിച്ചത്.
സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്താൻവേണ്ടി സ്കൂൾ ഇപ്പോൾ കു‍ഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവർ ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  
വരി 98: വരി 96:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.         
സ്ഥിതിചെയ്യുന്നു.         
 
----
{{#multimaps:11.66882,75.55687|zoom=18}}
{{#multimaps:11.670485/75.556075|zoom=18}}
----
----
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250775...1777435" എന്ന താളിൽനിന്ന് ശേഖരിച്ചത്