ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ashask (സംവാദം | സംഭാവനകൾ)
No edit summary
Ashask (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= സയൻസ് ക്ലബ്ബ്       
| color=  4     
}}


{{prettyurl|Govt. L P SCHOOL KARIMKUNNAM}}
<p style="text-align:justify">കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിനാചാരണങ്ങളും  മതിയായ  പ്രാധാന്യത്തോടെ അവതരിപ്പിക്കാറുണ്ട്.
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
 
<center><gallery>
'''സയൻസ് ക്വിസ്, സ്കിറ്റ്, പ്രദർശനങ്ങൾ, പ്രൊജക്റ്റ്‌, പതിപ്പ്, മാഗസിനുകൾ, അഭിമുഖം''' എന്നിവ നടത്തുന്നു. മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ(ഓഫ്‌ലൈൻ) ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറ്റെടുത്ത് ചെയ്യുന്നതിന്  ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. ഓൺലൈൻ  പഠനത്തിലും '''"വീടൊരു പരീക്ഷണശാല"''' എന്ന ആശയം  പ്രവർത്തികമാക്കി വരുന്നു. മാതൃഭൂമി  സീഡ് '''"നല്ല  പാഠം"''' പദ്ധതിയുടെ  വിവിധ പ്രവർത്തനങ്ങൾ  സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഏറ്റെടുത്ത് ചെയ്തു  വരുന്നുണ്ട്. മുൻവർഷങ്ങളിലെ  പ്രവർത്തനങ്ങൾ  സമ്മാനാർഹമാവുകയും  ചെയ്തിട്ടുണ്ടെന്നതും ശ്രെദ്ധേയമാണ്. ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും  കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും, നിരവധി  തവണ  സമ്മാനർഹരാവുകയും ചെയ്തിട്ടുണ്ട്. പഠനോത്സവങ്ങളുടെ ഭാഗമായി    ശാസ്ത്രമൂലകൾ ഒരുക്കി പ്രദർശനകളും നടത്തിവരുന്നുണ്ട്. ഈ സ്കൂളിന്റെ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  ശ്ലാഘനീയമാണ്.</p>
<center><gallery widths="180" heights="180">
29312_scienceclub1.jpg
29312_scienceclub1.jpg
29312_scienceclub2.jpg
29312_scienceclub2.jpg
വരി 18: വരി 23:
29312_scienceclub14.jpg
29312_scienceclub14.jpg
29312_scienceclub15.jpg
29312_scienceclub15.jpg
29312_scienceclub16.jpg
29312_scienceclub17.jpg
29312_scienceclub18.jpg
29312_scienceclub19.jpg
29312_scienceclub20.jpg
29312_scienceclub21.jpg
29312_scienceclub22.jpg
29312_scienceclub23.jpg
29312_scienceclub24.jpg
29312_scienceclub25.jpeg
29312_scienceclub26.jpeg
29312_scienceclub27.jpeg
29312_scienceclub28.jpeg
29312_scienceclub29.jpeg
29312_scienceclub30.jpeg
</gallery></center>
</gallery></center>
{| class="wikitable"
|+
!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ക്ലബ്ബുകൾ|...തിരികെ പോകാം...]]'''
|}

21:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിനാചാരണങ്ങളും മതിയായ പ്രാധാന്യത്തോടെ അവതരിപ്പിക്കാറുണ്ട്. സയൻസ് ക്വിസ്, സ്കിറ്റ്, പ്രദർശനങ്ങൾ, പ്രൊജക്റ്റ്‌, പതിപ്പ്, മാഗസിനുകൾ, അഭിമുഖം എന്നിവ നടത്തുന്നു. മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ(ഓഫ്‌ലൈൻ) ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറ്റെടുത്ത് ചെയ്യുന്നതിന് ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. ഓൺലൈൻ പഠനത്തിലും "വീടൊരു പരീക്ഷണശാല" എന്ന ആശയം പ്രവർത്തികമാക്കി വരുന്നു. മാതൃഭൂമി സീഡ് "നല്ല പാഠം" പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് ചെയ്തു വരുന്നുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ സമ്മാനാർഹമാവുകയും ചെയ്തിട്ടുണ്ടെന്നതും ശ്രെദ്ധേയമാണ്. ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും, നിരവധി തവണ സമ്മാനർഹരാവുകയും ചെയ്തിട്ടുണ്ട്. പഠനോത്സവങ്ങളുടെ ഭാഗമായി ശാസ്ത്രമൂലകൾ ഒരുക്കി പ്രദർശനകളും നടത്തിവരുന്നുണ്ട്. ഈ സ്കൂളിന്റെ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.


...തിരികെ പോകാം...