"കണ്ണാടി എസ് എച്ച് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== സ്മാർട്ട് കണ്ണാടി  ==
== സ്മാർട്ട് കണ്ണാടി  ==
[[പ്രമാണം:46224 smart kannady.png|ലഘുചിത്രം]]
[[പ്രമാണം:46224 smart kannady.png|ലഘുചിത്രം]]
<big>എസ് .എച്ച് .യു.പി .എസ് കണ്ണാടി  സ്മാർട്ട്  കണ്ണാടി  2021- 22  തുടക്കമായി  ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി  കഴിഞ്ഞ അധ്യയന വർഷം മുതൽ  പ്രവർത്തിച്ചുവരുന്ന  "സ്മാർട്ട്  കണ്ണാടി "എന്ന്  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്  തുടക്കമായി. ശ്രീമതി നീനു ജോസഫിൻറെ (പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി അമ്പിളി  ടി  ജോസ്  സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു .പ്രഥമാധ്യാപിക സിസ്റ്റർ സുമം, പൂർവ്വ വിദ്യാർത്ഥികൾ ,അധ്യാപകർ ,ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.</big>
<big>എസ് .എച്ച് .യു.പി .എസ് കണ്ണാടി  സ്മാർട്ട്  കണ്ണാടി  2021- 22  തുടക്കമായി  ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി  കഴിഞ്ഞ അധ്യയന വർഷം മുതൽ  പ്രവർത്തിച്ചുവരുന്ന  "സ്മാർട്ട്  കണ്ണാടി "എന്ന്  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്  തുടക്കമായി. ശ്രീമതി നീനു ജോസഫിൻറെ (പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി അമ്പിളി  ടി  ജോസ്  സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു .പ്രഥമാധ്യാപിക സിസ്റ്റർ സുമം, പൂർവ്വ വിദ്യാർത്ഥികൾ ,അധ്യാപകർ, ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.</big>

21:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്മാർട്ട് കണ്ണാടി

എസ് .എച്ച് .യു.പി .എസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021- 22 തുടക്കമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന "സ്മാർട്ട് കണ്ണാടി "എന്ന് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശ്രീമതി നീനു ജോസഫിൻറെ (പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ടി ജോസ് സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു .പ്രഥമാധ്യാപിക സിസ്റ്റർ സുമം, പൂർവ്വ വിദ്യാർത്ഥികൾ ,അധ്യാപകർ, ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.