"കണ്ണാടി എസ് എച്ച് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:


<big>സെക്രട്ടറി     -</big>
<big>സെക്രട്ടറി     -</big>
<big>എസ് .എച്ച് .യു.പി .എസ് കണ്ണാടി  സ്മാർട്ട്  കണ്ണാടി  2021 22  തുടക്കമായി  ഓൺലൈൻ പഠന  സൗകര്യമില്ലാത്ത  വിദ്യാർഥികൾക്ക്  കൈത്താങ്ങായി  കഴിഞ്ഞ അധ്യയന വർഷം മുതൽ  പ്രവർത്തിച്ചുവരുന്ന  സ്മാർട്ട്  കണ്ണാടി എന്ന്  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്  തുടക്കമായി. ശ്രീമതി  മീനു ജോസഫിൻറെ  പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി അമ്പിളി  ടി  ജോസ്  സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ സുമം പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.</big>

20:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്മാർട്ട് കണ്ണാടി

കൺവീനർ - സി.ലീമാ മോൾ മാത്യു

പ്രെസിഡന്റ്  -

സെക്രട്ടറി    -

എസ് .എച്ച് .യു.പി .എസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021 22 തുടക്കമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് കണ്ണാടി എന്ന് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശ്രീമതി മീനു ജോസഫിൻറെ പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ടി ജോസ് സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ സുമം പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.