ശ്രീ. ജിനചന്ദ്രൻ എം ജെ (മൂലരൂപം കാണുക)
20:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(അവലംബം: വിക്കിപീഡിയ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗമായിരുന്നു മണിയങ്കോട് കൃഷ്ണഗൗഡർ ജിനചന്ദ്രൻ എന്ന എം.കെ. ജിനചന്ദ്രൻ (20 മേയ് 1917 - 31 ജനുവരി 1970). കെ.പി.സി.സി ട്രഷററായും പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് പദവിയും വഹിച്ചു. ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയാണ്. | കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗമായിരുന്നു മണിയങ്കോട് കൃഷ്ണഗൗഡർ ജിനചന്ദ്രൻ എന്ന എം.കെ. ജിനചന്ദ്രൻ (20 മേയ് 1917 - 31 ജനുവരി 1970). കെ.പി.സി.സി ട്രഷററായും പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് പദവിയും വഹിച്ചു. ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയാണ്. | ||
എം.കെ. കൃഷ്ണഗൗഡറുടെ ഇളയ മകനായി വയനാട്ടെ കല്പറ്റയ്ക്കടുത്ത് മണിയങ്കോട്ടാണ് ജിനചന്ദ്രൻ ജനിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന പത്മപ്രഭ ഗൗഡറുടെ അനുജനായിരുന്നു അദ്ദേഹം. സാഹിത്യകാരനും ജനതാദൾ (യുനൈറ്റഡ്) കേരള സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ ചെറിയച്ഛനുമായിരുന്നു. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ പഠിച്ചു. പ്ലാന്ററും വ്യവസായിയുമായിരുന്നു. കൽപ്പറ്റ പഞ്ചായത്ത് അംഗമായും 1945 - 47 ൽ സെൻട്രൽ അസംബ്ളി അംഗമായും പ്രവർത്തിച്ചു. കൽപ്പറ്റയിൽ ഒരു ഹൈസ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു. സഹകരണ പ്രസ്ഥാനവുമായും ബന്ധപ്പെട്ടും ഭൂദാൻ പ്രസ്ഥാനവുമായും പിന്നോക്ക വിഭാഗക്കാരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു. 1970 ജനുവരി 31-ന് 53-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സരളാദേവിയായിരുന്നു ഭാര്യ. മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന പരേതനായ എം.ജെ. കൃഷ്ണമോഹനും എം.ജെ. വിജയപദ്മനുമാണ് മക്കൾ. | എം.കെ. കൃഷ്ണഗൗഡറുടെ ഇളയ മകനായി വയനാട്ടെ കല്പറ്റയ്ക്കടുത്ത് മണിയങ്കോട്ടാണ് ജിനചന്ദ്രൻ ജനിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന പത്മപ്രഭ ഗൗഡറുടെ അനുജനായിരുന്നു അദ്ദേഹം. സാഹിത്യകാരനും ജനതാദൾ (യുനൈറ്റഡ്) കേരള സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ ചെറിയച്ഛനുമായിരുന്നു. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ പഠിച്ചു. പ്ലാന്ററും വ്യവസായിയുമായിരുന്നു. കൽപ്പറ്റ പഞ്ചായത്ത് അംഗമായും 1945 - 47 ൽ സെൻട്രൽ അസംബ്ളി അംഗമായും പ്രവർത്തിച്ചു. കൽപ്പറ്റയിൽ ഒരു ഹൈസ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു. സഹകരണ പ്രസ്ഥാനവുമായും ബന്ധപ്പെട്ടും ഭൂദാൻ പ്രസ്ഥാനവുമായും പിന്നോക്ക വിഭാഗക്കാരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു. 1970 ജനുവരി 31-ന് 53-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സരളാദേവിയായിരുന്നു ഭാര്യ. മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന പരേതനായ എം.ജെ. കൃഷ്ണമോഹനും എം.ജെ. വിജയപദ്മനുമാണ് മക്കൾ. | ||
അവലംബം | |||
==അവലംബം== | |||
വിക്കിപീഡിയ |