"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Netaji H S Pramadom
</gallery></center>


==പ്രഥമ അദ്ധ്യാപകൻ==
==പ്രഥമ അദ്ധ്യാപകൻ==
<gallery>
<gallery>
പ്രമാണം:38062 jayakumar.jpeg|'''JAYAKUMAR K (HEADMASTER, HST MATHEMATICS)'''
പ്രമാണം:38062 dileep.jpeg|''ദിലീപ് ആർ, പ്രിൻസിപ്പൽ ഇൻ ചാർജ് എച്ച് എസ് എസ് ടി ഗണിതം'''
</gallery>
</gallery>
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''എച്ച് എസ് ടി'''<br>
<gallery>
<gallery>
പ്രമാണം:38062 sreelatha.jpeg|SREELATHA S (HST, SOCIAL SCIENCE)
പ്രമാണം:38062 geethu.jpeg|ഗീതു റ്റി ആർ, എച്ച് എസ് എസ് ടി കെമസ്ട്രി
പ്രമാണം:38062 geetha.jpeg|GEETHA P (HST, MATHS)
പ്രമാണം:38062 aswathy.jpeg|അശ്വതി പി കെ, എച്ച് എസ് എസ് ടി ഫിസിക്സ്
പ്രമാണം:38062 SINDHU.jpeg|SINDHU R NAIR (HST, MATHS)
പ്രമാണം:38062 neethu.jpeg|നീതു എസ് എച്ച് എസ് എസ് ടി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
പ്രമാണം:38062 AMBILI V M.jpeg|AMBILI V M (HST, MATHS)
പ്രമാണം:38062 malini.jpeg|മാലിനി ആർ,എച്ച് എസ് എസ് ടി കോമേഴ്സ്
പ്രമാണം:38062 bindu ts.jpeg|BINDU T S (HST, MALAYALAM)
പ്രമാണം:38062 arun.jpeg|അരുൺ മോഹൻ, എച്ച് എസ് എസ് ടി എക്കണോമിക്സ്
പ്രമാണം:38062 latha.jpeg|LATHA A (HST, PHYSICAL SCIENCE)
പ്രമാണം:38062 manju.jpeg|മഞ്ചു സദാനന്ദൻ, എച്ച് എസ് എസ് ടി സുവോളജി
പ്രമാണം:38062_cp.png|PRAVEEN KUMAR C (HST, MATHWMATICS)
പ്രമാണം:38062 abraham.jpeg|എബ്രഹാം കെ ജി, എച്ച് എസ് എസ് ടി മല.യാളം
പ്രമാണം:38062 MANOJ.jpeg|MANOJ SUNI (HST, MALAYALAM)
പ്രമാണം:38062 talin.jpeg|റ്റാലിൻ എലിസബേത്ത് ജോർജ്,എച്ച് എസ് എസ് ടി ബോട്ടണി
പ്രമാണം:38062 ANIL.jpeg|ANILKUMAR K (HST, PHYSICAL EDUCATION)
പ്രമാണം:38062 ashik.jpeg|ആശിഖ് എസ്, എച്ച് എസ് എസ് ടി കൊമേഴ്സ്
പ്രമാണം:38062 HEMALEKSHMI.jpeg|HEMALEKSHMI G (HST, MALAYALAM)
പ്രമാണം:38062 vidya.jpeg|വിദ്യ, എച്ച് എസ് എസ് ടി ഹിന്ദി
പ്രമാണം:38062 jolly.jpeg|JOLLY K JOHNY (HST, SOCIAL SCIENCE)
പ്രമാണം:38062 smitha.jpeg|സ്മിത വിജയൻ, ലാബ് അസിസ്റ്റന്റ്
പ്രമാണം:38062 priya v r.jpeg|PRIYA V R (HST, SOCIAL SCIENCE)
പ്രമാണം:38062 vishnu.jpeg|ശബരീഷ് , ലാബ് അസിസ്റ്റന്റ്
പ്രമാണം:38062 priya k r.jpeg|PRIYA K R (HST, MALAYALAM)
പ്രമാണം:38062 dhanya.jpeg|DHANYA M R (HST, MALAYALAM)
പ്രമാണം:38062 BINU T S.jpeg|BINU T S (HST, PHYSICAL SCIENCE)
പ്രമാണം:38062 sandhya.jpeg|SANDHYA SOMAN (HST, PHYSICAL SCIENCE)
പ്രമാണം:38062 yamuna.jpeg|YAMUNA S NAIR (NATURAL SCIENCE)
പ്രമാണം:38062 DEEPA V.jpeg|DEEPA V(HST, NATURAL SCIENCE)
പ്രമാണം:38062 anitha.jpeg|ANITHAKUMARI (HST, NATURAL SCIENCE)
പ്രമാണം:38062 leena.jpeg|LEENA V VNAIR(HST, ENGLISH)
പ്രമാണം:38062 FR JACOB.jpeg|FR JACOB DANIEL (HST, ENGLISH)
പ്രമാണം:38062 NAVYAG.jpeg|NAVYA G HST, ENGLISH)
പ്രമാണം:38062 resmiraj.jpeg|RESMI RAJ (HST, ENGLISH)
പ്രമാണം:38062 AJI.jpeg|AJI DANIEL (HST, HINDI)
പ്രമാണം:38062 RAJEEV.jpeg|REJEEV KUMAR B (HST, HINDI)
പ്രമാണം:38062 lal.jpeg|K B LAL (ARTS)
</gallery><gallery>
 
</gallery>
</gallery>


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
==മലയാളത്തിളക്കം==
[[പ്രമാണം:|thumb|200px|left|മലയാളത്തിളക്കം]]
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.
==ഗണിതോപകരണ നിർമാണ ശില്പശാല==
[[പ്രമാണം:ശി|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]]
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.


==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==
== സൗഹൃദ ക്ലബ്‌ ==
[[പ്രമാണം:|thumb|200px|left|ശ്രദ്ധ പദ്ധതി]]
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.


==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
== മാതൃഭൂമി സീഡ് ക്ലബ്‌ ==
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.


==വിവിധ ദിനാചരണങ്ങൾ==
== നല്ല പാഠം യൂണിറ്റ് ==
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.


== യു എസ് എസ് പരിശീലനം ==
== കരിയർ ഗൈഡൻസ് ക്ലബ്ബ് ==
അരീക്കോട് ഗവ. ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 50 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി. യു പി , ഹൈസ്ക്കൂൾ എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ  സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു
പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.<nowiki><gallery> പ്രമാണം:38062 career.jpeg|കരിയർ ഗൈഡൻസ് </nowiki>

20:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രഥമ അദ്ധ്യാപകൻ

അദ്ധ്യാപകർ

പ്രവർത്തനങ്ങൾ

സൗഹൃദ ക്ലബ്‌

വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.

മാതൃഭൂമി സീഡ് ക്ലബ്‌

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.

നല്ല പാഠം യൂണിറ്റ്

വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.

കരിയർ ഗൈഡൻസ് ക്ലബ്ബ്

പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.<gallery> പ്രമാണം:38062 career.jpeg|കരിയർ ഗൈഡൻസ്