"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
==*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്  ==
==*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്  ==
  *ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.

[[പ്രമാണം:30014 COMP1.jpg|ലഘുചിത്രം|ഇടത്ത്‌|COMPUTER LAB]]
[[പ്രമാണം:30014 COMP2.jpg|ലഘുചിത്രം|വലത്ത്‌|COMPUTER LAB]]

==*ടോയ്‌ലറ്റുകൾ  ==
==*ടോയ്‌ലറ്റുകൾ  ==
വരി 26: വരി 27:

==സ്കൂൾ കെട്ടിടം ==
==സ്കൂൾ കെട്ടിടം ==
62 വർഷം പഴക്കമുള്ള നന‍‍ഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള
62 വർഷം പഴക്കമുള്ള നന‍‍ഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.18 ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ
നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.
നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.
വരി 39: വരി 40:
== സ്‍കൂൾ ബസ്  ==
== സ്‍കൂൾ ബസ്  ==
വിവിധഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെ യാത്രാക്ലശം പരിഹരിക്കുന്നതിനായി പ്രഥമാദ്ധ്യാപികയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുകയും രണ്ട് ബസുകൾ സംലഭ്യമാക്കുകയും ചെയ്തു.
വിവിധഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെ യാത്രാക്ലശം പരിഹരിക്കുന്നതിനായി പ്രഥമാദ്ധ്യാപികയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുകയും രണ്ട് ബസുകൾ സംലഭ്യമാക്കുകയും ചെയ്തു.
[[പ്രമാണം:30014 bus.jpg|ലഘുചിത്രം|നടുവിൽ|BUS]]

== ചിത്രരചനാ പരിശീലനം ==
== ചിത്രരചനാ പരിശീലനം ==
വരി 46: വരി 48:

==കലാപരിശിലനം ==
==കലാപരിശിലനം ==
ക്രിസ്ത്യൻ കലാരൂപങ്ങളായ പരിചമുട്ട് , മാർഗംകളി , എന്നിവയ്ക്ക് എല്ലാവർഷവും പരിശീലനം നൽകിവരുന്നു.
==മറ്റ് സൗകര്യങ്ങൾ ==   
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • എൻ.സി.സി.
    • ദീപിക ബാലസഖ്യം
    • ഭവന നിർമ്മാണം
    • പൂന്തോട്ട നി൪മ്മാണം
    • 1മുതൽ 10 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
    • 472വിദ്യാർത്ഥികൾ
    • 24സ്റ്റാഫംഗങ്ങൾ
    • കേരളാ സിലബസ്
    • എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം
    • ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ
    • സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
    • മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം
    • ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ
    • ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ
    • ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
    • ലിറ്റിൽ കൈറ്റ്സ്
    • പഠന വിനോദയാത്ര
    • വർക്ക് എക്സ്പീരിയൻസ് ക്ലബ്
    • സ്കൂൾ മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
    • വിൻസെന്റ് ഡി പോൾ
    • സ്കൂ ൾ ബസ്
    • ഹെൽത് ക്ല ബ്
    • സ്പോർട്സ് ക്ല ബ്
    • നേച്ചർ ക്ല ബ്
    • മാത് സ് ക്ല ബ്
    • ഐ.റ്റി. ക്ല ബ്
    • കളിസ്ഥലം
    • സ്കൂൾ ലൈബ്രറി
    • ശുദ്ധജലവിതരണ സംവിധാനം

ക്രിസ്ത്യൻ കലാരൂപങ്ങളായ പരിചമുട്ട് , മാർഗംകളി , എന്നിവയ്ക്ക് എല്ലാവർഷവും പരിശീലനം നൽകിവരുന്നു.
{| class="wikitable"
{| class="wikitable"
|+
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}
|}
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614142...1775193" എന്ന താളിൽനിന്ന് ശേഖരിച്ചത്