"ഗവ എൽ പി എസ് തെങ്ങുംകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
42621tcode (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് തെങ്ങുംകോട് ഗവ .എൽ പി എസ് .പഠന രംഗത്തും കലാ -കായിക രംഗങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .കുട്ടികളിലെ സർഗ്ഗ സൃഷ്ടി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കല സാഹിത്യവേദി അർച്ചന ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു . കോവിഡ് കാലത്തു പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരവൃക്ഷം പദ്ധതിയിലൂടെ നമ്മുടെ വിദ്യാലത്തിലെ കുട്ടികളും പങ്കെടുക്കുകയുണ്ടായി.അതുപോലെ ഗാന്ധി ദർശൻ ക്ലബ് സുമി ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിക്കുന്നു .വിദ്യാഭാസത്തോടൊപ്പം വേലയുടെ പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു . സോപ്പ് നിർമാണം പോലെയുള്ള പ്രവർത്തനങ്ങൾ ഗാന്ധിദർശൻ ക്ലബ് നടപ്പിലാക്കി വരുന്നു .മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾ പരിപാലിക്കുന്നു .ജീവ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ശലഭോദ്യാനം പരിപാലിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ , കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട് വിജയം കൊയ്തിട്ടുണ്ട് . |
20:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് തെങ്ങുംകോട് ഗവ .എൽ പി എസ് .പഠന രംഗത്തും കലാ -കായിക രംഗങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .കുട്ടികളിലെ സർഗ്ഗ സൃഷ്ടി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കല സാഹിത്യവേദി അർച്ചന ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു . കോവിഡ് കാലത്തു പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരവൃക്ഷം പദ്ധതിയിലൂടെ നമ്മുടെ വിദ്യാലത്തിലെ കുട്ടികളും പങ്കെടുക്കുകയുണ്ടായി.അതുപോലെ ഗാന്ധി ദർശൻ ക്ലബ് സുമി ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിക്കുന്നു .വിദ്യാഭാസത്തോടൊപ്പം വേലയുടെ പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു . സോപ്പ് നിർമാണം പോലെയുള്ള പ്രവർത്തനങ്ങൾ ഗാന്ധിദർശൻ ക്ലബ് നടപ്പിലാക്കി വരുന്നു .മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾ പരിപാലിക്കുന്നു .ജീവ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ശലഭോദ്യാനം പരിപാലിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ , കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട് വിജയം കൊയ്തിട്ടുണ്ട് .