"വായന ചങ്ങാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
3, 4 ക്ലാസ്സുകളിലെ കുട്ടികളെ വായനയിലേക്ക് നയിച്ച് വായനയും ലേഖനവും ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങൾ നൽകി, ചിത്രവായനയിലൂടെ കഥ,കവിത, സംഭാഷണം , ചിത്രരചന, അടിക്കുറിപ്പ് തുടങ്ങിയ സൃഷ്ടികൾ കൾ കൾ ശേഖരിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും മാഗസിനുകൾ തയ്യാറാക്കാൻ സാധിച്ചു എന്നത് ഈ പദ്ധതിയുടെ വൻവിജയമാണ്. | |||
19:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
3, 4 ക്ലാസ്സുകളിലെ കുട്ടികളെ വായനയിലേക്ക് നയിച്ച് വായനയും ലേഖനവും ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങൾ നൽകി, ചിത്രവായനയിലൂടെ കഥ,കവിത, സംഭാഷണം , ചിത്രരചന, അടിക്കുറിപ്പ് തുടങ്ങിയ സൃഷ്ടികൾ കൾ കൾ ശേഖരിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും മാഗസിനുകൾ തയ്യാറാക്കാൻ സാധിച്ചു എന്നത് ഈ പദ്ധതിയുടെ വൻവിജയമാണ്.