"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/e-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2016-2017'''
==2021-2022 വിദ്യാരംഗം പ്രവർത്തനങ്ങൾ==
'''ആസ്വാദനക്കുറിപ്പ്'''


[[പ്രമാണം:26056 e vidyarangam 1.png|150px|thumb|left|ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്]]


[[പ്രമാണം:26056 evidyarangam 02.png|150px|thumb|center|ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്]]


== ഉദ്ഘാടനം ==
[[പ്രമാണം:26056 kadha 1.png|150px|thumb|left|അജ്സൽ മുജീബ് എഴുതിയ കഥ ഓർമ്മകളിലെ കൊറോണക്കാലം പേജ് 1]]
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനം 2016 ജൂലൈ 26ാം തീയതി വെള്ളിയാഴ്ച 10.30 നു് ശ്രീ ധർമ്മ പരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു.
ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സത്കല വിജയൻ , പി.റ്റി.ഏ പ്രസിഡന്റ് സി.ജി.സുധീർ,ഡെപ്യൂട്ടി എച്ച്.എം.ടി.കെ.ലിസി
പി.കെ.ഭാസി,,എം.എം.ബിബിൻ എന്നിവർ സന്നിഹിതരായിരുന്നു.ഗുരു സ്മരണയ്ക്കു ശേഷം വിദ്യാരംഗം കൺവീനർ ജയദേവൻ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന്
എം.എൻ.സന്തോഷ്  അദ്ധ്യക്ഷ പ്രസംഗം നടത്തി.അതിനു ശേഷം ചിത്രകലാ അദ്ധ്യാപകനും ,നാടൻ പാട്ടു കലാകാരനുമായ സത്കലാ വിജയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. കലകൾ പോഷിപ്പിക്കുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും പറഞ്ഞു. തുടർന്നു് സി.ജി.സുധീറും
ടി.കെ.ലിസി ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ മുരുകൻ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടൻപാട്ട് ആലപിച്ചു.അതിനു ശേഷം
ഭാസിയും ബിബിനും ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കൺവീനർ ഗോകുൽ കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു..
തുടർന്നു് സത്കലാ വിജയൻ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങൾ കോർത്തിണക്കിയ നാടൻ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.വരകളിലൂടെയും ,താളനിബദ്ധമായ
നാടൻപാട്ടാലാപനത്തിലൂടെയും,ചോദ്യോത്തരഗാനങ്ങളിലൂടെയും സദസ്സിനെ പിടിച്ചിരുത്തുവാൻ പോന്നതായിരുന്നു അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അവതരണം.കുട്ടികളെ
വശത്താക്കാനുള്ള 'മാന്ത്രികവിദ്യ 'അനുഭവവേദ്യമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ പരിപാടി 12.30 നു് അവസാനിച്ചു.ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ
ഉദ്ഘാടനം തികച്ചും വ്യത്യസ്തത പുലർത്തി. ടി.ജി.ഗാല എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹം ക്ഷണനേരം കൊണ്ടു ചാർട്ടിൽ വരച്ച ചിത്രങ്ങൾ എം.എൻ. സന്തോഷിനും 
ടി.കെ.ലിസിക്കും ,വിദ്യാരംഗം കൺവീനർമാരായ പ്രിൻസിനും ഗാലക്കും നൽകുകയുണ്ടായി.


[[പ്രമാണം:Sdpybhs 3 വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.jpg|thumb|Sri.Satkala Vijayan inaugurates Vidyarangam kalasahithya vedi]]
[[പ്രമാണം:26056 kadha 2.png|150px|thumb|center|അജ്സൽ മുജീബ് എഴുതിയ കഥ ഓർമ്മകളിലെ കൊറോണക്കാലം പേജ് 2]]


[[വർഗ്ഗം:പ്രാദേശിക പത്രം]]
[[പ്രമാണം:26056 kadha 3.png|150px|thumb|center|അജ്സൽ മുജീബ് എഴുതിയ കഥ ഓർമ്മകളിലെ കൊറോണക്കാലം പേജ് 3]]




വരി 25: വരി 16:




==ആസ്വാദനക്കുറിപ്പ്  '''രണ്ടാമൂഴം'''==


== കീ ബോർഡ് ക്ലാസിന്റെഉദ്ഘാടനം ==
ജ്ഞാനപീഠ ജേതാവ് എം. ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് നേടിയ നോവൽ രണ്ടാമൂഴത്തിന്റെ ആസ്വാദനക്കുറിപ്പ്.
കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച കീബോർഡ് ക്ലാസ്സിന്റെ ഉദ്ഘാടനം 2016,ഒക്ടോബർ 21 ാം തീയതി, സംഗീത ലോകത്തെ ചക്രവർത്തി, ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്റർ കീ ബോർഡു വായിച്ചു കൊണ്ട് നിർവ്വഹിച്ചു..പ്രധാനഅദ്ധ്യാപകനും പി.ടി.ഏ പ്രസിഡന്റും ചേർന്നു് അദ്ദേഹത്തിനു് ഉപഹാരം നൽകി ആദരിച്ചു.  
മഹാഭാരതത്തെ ആസ്പദമാക്കി ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ നോവലാണ് രണ്ടാമൂഴം.ഭീമന്റെ ബാല്യവും,കൗമാരവും, യൗവനവും ഇതിൽ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. കൃഷ്ണൻ മരിച്ചതോടെ നശിച്ചുപോയ ദ്വാരകയെ ഓർത്തുകൊണ്ടും, ദ്രൗപദി കുഴഞ്ഞുവീഴുന്നത് കണ്ടപ്പോൾ ഭീമൻ തന്റെ ഭൂതകാല ഓർമകളിലേക്ക് പോകുന്നതുമാണ് ഈ കഥയുടെ ആധാരം. ബാല്യത്തിൽ ഭീമന്റെ പിതാവായ പാണ്ഡു വനത്തിൽ വച്ചു മൃതിയടഞ്ഞതിനെ തുടർന്ന് ഹസ്ത്തിനപുരത്തിലെ പാണ്ഡുവിന്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ സമീപം പഞ്ചപാണ്ഡവർ എത്തുന്നു. അവിടെ വച്ചു കൗരവരുമായി ശത്രുത വളരുന്നതും, അവരുമായി ഉണ്ടായ മല്ലയുദ്ധങ്ങളെക്കുറിച്ചും വിവരിക്കുന്നു. ജലോത്സവത്തിനു ഭീമനെ ദുര്യോധനനും ശകുനിയും ചേർന്ന് വധിക്കാൻ ശ്രമിക്കുന്നതും, ഭീമൻ മരണാസന്നനാവുകയും, അതിൽ നിന്ന് രക്ഷപ്പെടുന്നതും എം ടി ആകാംഷജനകമായി വിവരിച്ചിരിക്കുന്നു. അർജുനൻ, കർണൻ തന്റെ ജ്യേഷ്ഠനാണെന്ന് അറിയാതെ എറ്റുമുട്ടുന്നതും, അതുകണ്ട് മാതാവായ കുന്തി മോഹാലസ്യപ്പെട്ടു വീഴുന്നതും ഇതിൽ വിവരിച്ചിരിക്കുന്നു.


'''ചിത്രങ്ങൾ'''
കർണ്ണനെ അംഗരാജ്യത്തിന്റെ രാജാവാക്കി അവനെ പഞ്ചപാണ്ഡവരുടെ നേരെ തിരിച്ചതിനേക്കുറിച്ചും വിവരിച്ചിട്ടുണ്ട്. വാരണവഥത്തിലേക്ക് പഞ്ചപാണ്ഡവരെ അയച്ചതും, അവരുടെ വീടിന് തീ കൊളുത്തി വധിക്കുവാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് സാഹസികമായി രക്ഷപെടുന്നതും രേഖപ്പെടുത്തിയിരിക്കുന്നു. അവർ അവിടെ നിന്ന് കാട്ടിലേക്ക് യാത്ര തിരിച്ചതും, അവിടെ വച്ചു ഹിടുംബി എന്ന രാക്ഷസിയെ ഭീമൻ ഇഷ്ടപ്പെടുന്നതും മനോഹരമായ വർണനയിലൂടെ  എം. ടി കുറിച്ചു വച്ചിരിക്കുന്നു.


കീബോർഡ് പരിശീലനത്തിന്റെ  ദൃശ്യങ്ങൾ
യൗവനത്തിന്റെ ആരംഭത്തിൽ പഞ്ചപാണ്ഡവൻമാരുമായുള്ള ദ്രൗപദിയുടെ വിവാഹവും, ശകുനിയുടെ കുതന്ത്രങ്ങൾ ഉപയോഗിച്ചു ചൂതുകളിയിൽ യുധിഷ്ഠിരനെ പരാജയപ്പെടുത്തുകയും, ദ്രൗപദിയെയും തങ്ങളുടെ രാജ്യമായ ഇന്ദ്രപ്രസ്ഥത്തെയും പണയപ്പെടുത്തി വീണ്ടും അജ്ഞാതവാസം ക്ഷണിച്ചുവരുത്തിയതും വൈകാരികമായിത്തന്നെ എം. ടി വിവരിച്ചിട്ടുണ്ട്.


{|style="margin: 0 auto;"
ഇതിനെ ചൊല്ലിയുണ്ടായ മഹാഭാരതയുദ്ധവും, അർജുനൻ കർണനെ വധിക്കുകയും, സ്വന്തം ജേഷ്ഠനാണ് കർണൻ എന്ന് തിരിച്ചറിയ്യുമ്പോൾ ഭീമന്റെ ഉള്ളിൽ ഉണ്ടായ സങ്കടവും, കുറ്റബോധവും കരളലിയിപ്പിക്കുന്നതാണ്. നോവലിന്റെ അവസാന ഘട്ടത്തിൽ ദ്രൗപദി മരിക്കുമ്പോൾ ഭീമൻ താൻ പിന്നിട്ട വഴികളിലേക്ക് നോക്കി മന്ദഹസിക്കുന്നു. ഈ നിമിഷത്തിലെ ഭീമന്റെ മാനസികാവസ്ഥയും ദ്രൗപദി അറിയാതെ പോയ ഭീമന്റെ സ്നേഹവും വളരെ സാഹിത്യപരമായി വിവരിച്ചിരിക്കുന്നു.മലയാള സാഹിത്യത്തിലെ എറ്റവും മികച്ച  നോവലുകളിലൊന്നാണ് രണ്ടാമൂഴം.
| [[File:Arjunan master inagurates key board class1.jpg|thumb|upright|alt=Robed woman, seated, with sword on her lap|കീബോർഡ് പരിശീലനം  ശ്രീ എം.കെ അർജ്ജുനൻ ഉദ്ഘാടനം ചെയ്യുന്നു]]
| [[File:Arjunan master with Teachers.jpg|thumb|upright|alt=Robed woman, standing, holding a sword|അർജുനൻ മാഷും ടീച്ചർമാരും]]
| [[File:Arjunan master with music club members.jpg|thumb|upright|alt=Monument of robed woman, standing, holding a crown in one hand and a partly sheathed sword in another|അർജുനൻ മാഷ് കുട്ടികളോടൊത്ത്]]
|}


പാർത്ഥിവ് ടി പി


എട്ട് സി


'''2017-2018'''




==ക്ലബുകളുടെ ഉദ്ഘാടനം==
==ആസ്വാദനക്കുറിപ്പ്  '''പ്രളയകാലം'''==
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം രണ്ടായിരത്തിപതിനേഴ് ജൂലൈ പത്തൊമ്പതാംതീയതി വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.
ഓടക്കുഴൽ സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ
ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല.
നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം
ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി
ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ
കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.


[[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]]
സാഹിത്യകാരി '''കെ.പി.സുധീര 2018''' ലെ പ്രളയത്തെപ്പറ്റി എഴുതിയ ബാലസാഹിത്യ കൃതി ഡോ.കെ.ശ്രീകുമാർ ജനറൽ എഡിറ്റർ ആകുന്ന സമ്മാനപ്പൊതി 2-ൽ നിന്ന് എടുത്ത ഒരു പുസ്തകമാണ് '''പ്രളയകാലം'''


സീത, സൗരവ്, സൗരവിന്റെ അച്ഛൻ, വല്യച്ഛൻ, മകനു വേണ്ടി പ്രളയത്തിൽ മരിക്കുന്ന ഗോപാലേട്ടൻ, റൂബിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സന്തോഷത്തോടെ ജീവിച്ച നാടിന് പ്രളയത്തോടെ ദുർവിധി വരുന്നു. നാശനഷ്ടങ്ങളോടെ, വിലാപങ്ങളോടെ, ദയനീയമായ സന്തോഷങ്ങളോടെ പ്രളയം വന്ന വഴി പോയി. ഇതിൽ തകഴി ശിവശങ്കരപ്പിള്ളയുടെ '''വെള്ളപ്പൊക്കത്തിൽ''' എന്ന കഥയെ പരാമർശിക്കുന്നു. സ്കൂൾ, ദുരിതാശ്വാസ ക്യാമ്പ് ആക്കിയപ്പോൾ കുട്ടികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥപാത്രം. സമൂഹം അനുഭവിക്കുന്ന യാതനകൾ കണ്ട് ഒരു സാമൂഹ്യ സഹായിയായി സൗരവിന്റെ അച്ഛൻ. കുട്ടികൾ ജീവൻ പോലും വകവയ്ക്കാതെ ദുരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനം ഏകുന്നു. പ്രാണഭയത്തോടെ കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുങ്ങളെ ഉയർത്തിപ്പിടിച്ച് നീന്തി വരുന്ന അമ്മമാർ. രക്ഷിക്കണേ...രക്ഷിക്കണേ എന്ന നിലവിളികൾ, ഉറക്കമില്ലാത്ത രാത്രികൾ, ക്യാമ്പിൽ എല്ലാവരുടെയും ക്ഷേമം നോക്കി എന്തിനും തയ്യാറായി വരുന്നവർ. ചുറ്റും  വെള്ളം..വെള്ളം..വെള്ളം മാത്രം. പ്രളയകാല ദുരിതങ്ങളേയും പ്രതിരോധ വിജയങ്ങളേയും വരച്ചിടുന്ന ബാലസാഹിത്യമാണ് '''പ്രളയകാലം'''


അൻരാജ് ആർ


'''2018-2019'''
ഏഴ്  സി
 
 
 
 
 
 
 
 
വായനാ ദിനത്തോടനുബന്ധിച്ച് '''വായന-മാറുന്ന പ്രവണതകൾ''' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസിലെ ദേവപ്രയാഗ് ഒന്നാമതെത്തി.
 
 
 
[[പ്രമാണം:26056 മികച്ച ഉപന്യാസ സൃഷ്ടി.jpg|thumb|left|വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചനയിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രചന]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''വായന-മാറുന്ന പ്രവണതകൾ''' എന്നവിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ഹൈസ്കൂൾ വിഭാഗം പത്താംക്ലാസിലെ നവനീത് സി എസ് ഒന്നാസ്ഥാനം കരസ്ഥമാക്കി
 
 
 
 
 
 
 
 
 
[[പ്രമാണം:നവനീത് സി എസ്10ബി 1.JPG|thumb|left|ഉപന്യാസരചന]]
 
 
 
[[പ്രമാണം:നവനീത് സിഎസ്10ബി 2.JPG|thumb|left|ഉപന്യാസരചന]]                             
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
പ്ലാസ്റ്റിക്ക് നിർമ്മാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ വിസ്മയ് ടി എം സൃഷ്ടിച്ച ചിത്രം ഉപജില്ലാതലത്തിൽ മൽസരിക്കുവാനുള്ള അർഹത നേടി
 
 
 
 
 
[[പ്രമാണം:26056പ്ലാസ്റ്റിക് നിർമ്മാർജനം.JPG|thumb|left|പ്ലാസ്റ്റിക് നിർമ്മാർജ്ജനം:ഉപജില്ലാതലത്തിലേക്ക് മൽസരിക്കാൻ അർഹത നേടിയ സൃഷ്ടി]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
എെടി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പെയിന്റിംഗിൽ നിന്ന് , വിഷയം ഓണവിപണി
 
 
 
[[പ്രമാണം:26056ഓണവിപണി.jpg|thumb|left|ഡിജിറ്റൽ പെയിന്റിംഗ് മൽസരം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
കാഴ്ച ക്കുറവ് ഒരു വൈകല്യമേ അല്ല എന്നുതെളിയിക്കുന്ന ഒമ്പതാംക്ലാസിലെ വൈശാഖിന്റെ കവിത'''എന്റെ പ്രകൃതി'''
 
 
[[പ്രമാണം:26056വൈശാഖ് 9D 1.JPG|thumb|left|വൈശാഖിന്റെ കവിത]]
[[പ്രമാണം:26056വൈശാഖ് 9D 2.JPG|thumb|right|വൈശാഖിന്റെ കവിത എന്റെ പ്രകൃതി]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സ്കൂൾതല കഥാരചനയിൽ ഒന്നാംസ്ഥാനം നേടിയ അഭിഷേക് ഇ എസ് എഴുതിയ '''ശാന്തി തേടിയുള്ള യാത്ര'''
 
 
 
 
[[പ്രമാണം:അഭിഷേക് ഇ എസ് 8സി 1.JPG|thumb|left|അഭിഷേകിന്റെ കഥ ശാന്തി തേടിയുള്ള യാത്ര]]
[[പ്രമാണം:അഭിഷേക് ഇ എസ്8സി 2.JPG|thumb|right|അഭിഷേകിന്റെ കഥ ശാന്തി തേടിയുള്ള യാത്ര]]
 
 
[[വർഗ്ഗം:26056 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]

18:55, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-2022 വിദ്യാരംഗം പ്രവർത്തനങ്ങൾ

ആസ്വാദനക്കുറിപ്പ്

ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്
ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയെ ആസ്പദമാക്കി മുഹമ്മദ് ഹർഷാദ് പി എച്ച് എഴുതിയ ആസ്വാദനക്കുറിപ്പ്
അജ്സൽ മുജീബ് എഴുതിയ കഥ ഓർമ്മകളിലെ കൊറോണക്കാലം പേജ് 1
അജ്സൽ മുജീബ് എഴുതിയ കഥ ഓർമ്മകളിലെ കൊറോണക്കാലം പേജ് 2
അജ്സൽ മുജീബ് എഴുതിയ കഥ ഓർമ്മകളിലെ കൊറോണക്കാലം പേജ് 3



ആസ്വാദനക്കുറിപ്പ് രണ്ടാമൂഴം

ജ്ഞാനപീഠ ജേതാവ് എം. ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് നേടിയ നോവൽ രണ്ടാമൂഴത്തിന്റെ ആസ്വാദനക്കുറിപ്പ്. മഹാഭാരതത്തെ ആസ്പദമാക്കി ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ നോവലാണ് രണ്ടാമൂഴം.ഭീമന്റെ ബാല്യവും,കൗമാരവും, യൗവനവും ഇതിൽ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. കൃഷ്ണൻ മരിച്ചതോടെ നശിച്ചുപോയ ദ്വാരകയെ ഓർത്തുകൊണ്ടും, ദ്രൗപദി കുഴഞ്ഞുവീഴുന്നത് കണ്ടപ്പോൾ ഭീമൻ തന്റെ ഭൂതകാല ഓർമകളിലേക്ക് പോകുന്നതുമാണ് ഈ കഥയുടെ ആധാരം. ബാല്യത്തിൽ ഭീമന്റെ പിതാവായ പാണ്ഡു വനത്തിൽ വച്ചു മൃതിയടഞ്ഞതിനെ തുടർന്ന് ഹസ്ത്തിനപുരത്തിലെ പാണ്ഡുവിന്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ സമീപം പഞ്ചപാണ്ഡവർ എത്തുന്നു. അവിടെ വച്ചു കൗരവരുമായി ശത്രുത വളരുന്നതും, അവരുമായി ഉണ്ടായ മല്ലയുദ്ധങ്ങളെക്കുറിച്ചും വിവരിക്കുന്നു. ജലോത്സവത്തിനു ഭീമനെ ദുര്യോധനനും ശകുനിയും ചേർന്ന് വധിക്കാൻ ശ്രമിക്കുന്നതും, ഭീമൻ മരണാസന്നനാവുകയും, അതിൽ നിന്ന് രക്ഷപ്പെടുന്നതും എം ടി ആകാംഷജനകമായി വിവരിച്ചിരിക്കുന്നു. അർജുനൻ, കർണൻ തന്റെ ജ്യേഷ്ഠനാണെന്ന് അറിയാതെ എറ്റുമുട്ടുന്നതും, അതുകണ്ട് മാതാവായ കുന്തി മോഹാലസ്യപ്പെട്ടു വീഴുന്നതും ഇതിൽ വിവരിച്ചിരിക്കുന്നു.

കർണ്ണനെ അംഗരാജ്യത്തിന്റെ രാജാവാക്കി അവനെ പഞ്ചപാണ്ഡവരുടെ നേരെ തിരിച്ചതിനേക്കുറിച്ചും വിവരിച്ചിട്ടുണ്ട്. വാരണവഥത്തിലേക്ക് പഞ്ചപാണ്ഡവരെ അയച്ചതും, അവരുടെ വീടിന് തീ കൊളുത്തി വധിക്കുവാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് സാഹസികമായി രക്ഷപെടുന്നതും രേഖപ്പെടുത്തിയിരിക്കുന്നു. അവർ അവിടെ നിന്ന് കാട്ടിലേക്ക് യാത്ര തിരിച്ചതും, അവിടെ വച്ചു ഹിടുംബി എന്ന രാക്ഷസിയെ ഭീമൻ ഇഷ്ടപ്പെടുന്നതും മനോഹരമായ വർണനയിലൂടെ എം. ടി കുറിച്ചു വച്ചിരിക്കുന്നു.

യൗവനത്തിന്റെ ആരംഭത്തിൽ പഞ്ചപാണ്ഡവൻമാരുമായുള്ള ദ്രൗപദിയുടെ വിവാഹവും, ശകുനിയുടെ കുതന്ത്രങ്ങൾ ഉപയോഗിച്ചു ചൂതുകളിയിൽ യുധിഷ്ഠിരനെ പരാജയപ്പെടുത്തുകയും, ദ്രൗപദിയെയും തങ്ങളുടെ രാജ്യമായ ഇന്ദ്രപ്രസ്ഥത്തെയും പണയപ്പെടുത്തി വീണ്ടും അജ്ഞാതവാസം ക്ഷണിച്ചുവരുത്തിയതും വൈകാരികമായിത്തന്നെ എം. ടി വിവരിച്ചിട്ടുണ്ട്.

ഇതിനെ ചൊല്ലിയുണ്ടായ മഹാഭാരതയുദ്ധവും, അർജുനൻ കർണനെ വധിക്കുകയും, സ്വന്തം ജേഷ്ഠനാണ് കർണൻ എന്ന് തിരിച്ചറിയ്യുമ്പോൾ ഭീമന്റെ ഉള്ളിൽ ഉണ്ടായ സങ്കടവും, കുറ്റബോധവും കരളലിയിപ്പിക്കുന്നതാണ്. നോവലിന്റെ അവസാന ഘട്ടത്തിൽ ദ്രൗപദി മരിക്കുമ്പോൾ ഭീമൻ താൻ പിന്നിട്ട വഴികളിലേക്ക് നോക്കി മന്ദഹസിക്കുന്നു. ഈ നിമിഷത്തിലെ ഭീമന്റെ മാനസികാവസ്ഥയും ദ്രൗപദി അറിയാതെ പോയ ഭീമന്റെ സ്നേഹവും വളരെ സാഹിത്യപരമായി വിവരിച്ചിരിക്കുന്നു.മലയാള സാഹിത്യത്തിലെ എറ്റവും മികച്ച നോവലുകളിലൊന്നാണ് രണ്ടാമൂഴം.

പാർത്ഥിവ് ടി പി

എട്ട് സി


ആസ്വാദനക്കുറിപ്പ് പ്രളയകാലം

സാഹിത്യകാരി കെ.പി.സുധീര 2018 ലെ പ്രളയത്തെപ്പറ്റി എഴുതിയ ബാലസാഹിത്യ കൃതി ഡോ.കെ.ശ്രീകുമാർ ജനറൽ എഡിറ്റർ ആകുന്ന സമ്മാനപ്പൊതി 2-ൽ നിന്ന് എടുത്ത ഒരു പുസ്തകമാണ് പ്രളയകാലം

സീത, സൗരവ്, സൗരവിന്റെ അച്ഛൻ, വല്യച്ഛൻ, മകനു വേണ്ടി പ്രളയത്തിൽ മരിക്കുന്ന ഗോപാലേട്ടൻ, റൂബിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സന്തോഷത്തോടെ ജീവിച്ച നാടിന് പ്രളയത്തോടെ ദുർവിധി വരുന്നു. നാശനഷ്ടങ്ങളോടെ, വിലാപങ്ങളോടെ, ദയനീയമായ സന്തോഷങ്ങളോടെ പ്രളയം വന്ന വഴി പോയി. ഇതിൽ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയെ പരാമർശിക്കുന്നു. സ്കൂൾ, ദുരിതാശ്വാസ ക്യാമ്പ് ആക്കിയപ്പോൾ കുട്ടികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥപാത്രം. സമൂഹം അനുഭവിക്കുന്ന യാതനകൾ കണ്ട് ഒരു സാമൂഹ്യ സഹായിയായി സൗരവിന്റെ അച്ഛൻ. കുട്ടികൾ ജീവൻ പോലും വകവയ്ക്കാതെ ദുരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനം ഏകുന്നു. പ്രാണഭയത്തോടെ കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുങ്ങളെ ഉയർത്തിപ്പിടിച്ച് നീന്തി വരുന്ന അമ്മമാർ. രക്ഷിക്കണേ...രക്ഷിക്കണേ എന്ന നിലവിളികൾ, ഉറക്കമില്ലാത്ത രാത്രികൾ, ക്യാമ്പിൽ എല്ലാവരുടെയും ക്ഷേമം നോക്കി എന്തിനും തയ്യാറായി വരുന്നവർ. ചുറ്റും വെള്ളം..വെള്ളം..വെള്ളം മാത്രം. പ്രളയകാല ദുരിതങ്ങളേയും പ്രതിരോധ വിജയങ്ങളേയും വരച്ചിടുന്ന ബാലസാഹിത്യമാണ് പ്രളയകാലം

അൻരാജ് ആർ

ഏഴ് സി





വായനാ ദിനത്തോടനുബന്ധിച്ച് വായന-മാറുന്ന പ്രവണതകൾ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസിലെ ദേവപ്രയാഗ് ഒന്നാമതെത്തി.


വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചനയിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രചന
















വായന-മാറുന്ന പ്രവണതകൾ എന്നവിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ഹൈസ്കൂൾ വിഭാഗം പത്താംക്ലാസിലെ നവനീത് സി എസ് ഒന്നാസ്ഥാനം കരസ്ഥമാക്കി





ഉപന്യാസരചന


ഉപന്യാസരചന





















പ്ലാസ്റ്റിക്ക് നിർമ്മാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ വിസ്മയ് ടി എം സൃഷ്ടിച്ച ചിത്രം ഉപജില്ലാതലത്തിൽ മൽസരിക്കുവാനുള്ള അർഹത നേടി



പ്ലാസ്റ്റിക് നിർമ്മാർജ്ജനം:ഉപജില്ലാതലത്തിലേക്ക് മൽസരിക്കാൻ അർഹത നേടിയ സൃഷ്ടി


















എെടി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പെയിന്റിംഗിൽ നിന്ന് , വിഷയം ഓണവിപണി



ഡിജിറ്റൽ പെയിന്റിംഗ് മൽസരം











കാഴ്ച ക്കുറവ് ഒരു വൈകല്യമേ അല്ല എന്നുതെളിയിക്കുന്ന ഒമ്പതാംക്ലാസിലെ വൈശാഖിന്റെ കവിതഎന്റെ പ്രകൃതി


വൈശാഖിന്റെ കവിത
വൈശാഖിന്റെ കവിത എന്റെ പ്രകൃതി






















സ്കൂൾതല കഥാരചനയിൽ ഒന്നാംസ്ഥാനം നേടിയ അഭിഷേക് ഇ എസ് എഴുതിയ ശാന്തി തേടിയുള്ള യാത്ര



അഭിഷേകിന്റെ കഥ ശാന്തി തേടിയുള്ള യാത്ര
അഭിഷേകിന്റെ കഥ ശാന്തി തേടിയുള്ള യാത്ര