"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→റിപ്പബ്ലിക് ദിനാചരണം
No edit summary |
|||
വരി 6: | വരി 6: | ||
ജനുവരി 26 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി. എൻ സി സി, എസ് പി സി ചാർജുള്ള അധ്യാപകർ കോവിഡ് പോസിറ്റീവ് ആയതിനാൽ സ്കൂളിൽ കാര്യമായി പരിപാടികൾ ഉണ്ടായില്ല. എൻഎസ്എസ് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. എച്ച് എം ലക്ഷ്മീദേവി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. | ജനുവരി 26 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി. എൻ സി സി, എസ് പി സി ചാർജുള്ള അധ്യാപകർ കോവിഡ് പോസിറ്റീവ് ആയതിനാൽ സ്കൂളിൽ കാര്യമായി പരിപാടികൾ ഉണ്ടായില്ല. എൻഎസ്എസ് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. എച്ച് എം ലക്ഷ്മീദേവി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. | ||
ജനുവരി 26ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് , അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ റിപ്പബ്ലിക് ദിന പരിപാടി ഗൂഗിൾ മീറ്റ് വഴിനടത്തി. റിപ്പബ്ലിക് ദിനചരിത്രം അവതരണം, ഭരണഘടനയുടെ ആമുഖവായന, ദേശഭക്തിഗാനങ്ങൾ, പ്രസംഗം, ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട മലയാളികളെ പരിചയപ്പെടുത്തൽ, ഭരണഘടന ക്വിസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രതികരണമാണ് ഈ പരിപാടികൾക്ക് ലഭിച്ചത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിപാടിയാണ് സംഘടിപ്പിച്ചത്. | ജനുവരി 26ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് , അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ റിപ്പബ്ലിക് ദിന പരിപാടി ഗൂഗിൾ മീറ്റ് വഴിനടത്തി. റിപ്പബ്ലിക് ദിനചരിത്രം അവതരണം, ഭരണഘടനയുടെ ആമുഖവായന, ദേശഭക്തിഗാനങ്ങൾ, പ്രസംഗം, ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട മലയാളികളെ പരിചയപ്പെടുത്തൽ, ഭരണഘടന ക്വിസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രതികരണമാണ് ഈ പരിപാടികൾക്ക് ലഭിച്ചത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിപാടിയാണ് സംഘടിപ്പിച്ചത്. | ||
[[പ്രമാണം:24001-akshara.jpeg|ലഘുചിത്രം|200x200px|അക്ഷരമുറ്റം ക്വിസ് |പകരം=]] | |||
അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ദേശഭക്തിഗാനങ്ങൾ, റിപ്പബ്ലിക് ആശംസകൾ തുടങ്ങിയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വളരെ രസകരമായിരുന്നു. മാത്രമല്ല ഭരണഘടനയുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ അടങ്ങിയ ഒരു പിഡിഎഫ് ഫയലും ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. | |||
== അക്ഷരമുറ്റം ക്വിസ് == | == അക്ഷരമുറ്റം ക്വിസ് == |