"കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
(കൈത്താങ്ങ് എന്ന കണ്ണി നൽകി)
 
വരി 1: വരി 1:


സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു.
തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു).
=== '''ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക''' ===
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''ലഭ്യമാക്കിയ'''
'''ഉപകരണങ്ങൾ'''
|'''എണ്ണം'''
|-
|'''ടെലിവിഷൻ'''
|'''37'''
|-
|'''മൊബൈൽ'''
|'''20'''
|-
|'''കേബിൾ കണക്ഷൻ'''
|'''26'''
|}
{| class="wikitable sortable mw-collapsible mw-collapsed"
|+
| rowspan="2" |'''ശേഖരിച്ച രീതി'''
| colspan="3" |'''എണ്ണം'''
|-
|
‍'''ടെലിവിഷൻ'''
| '''മൊബൈൽ'''
|'''കേബിൾ'''
|-
|'''വാട്സാപ്പ് കൂട്ടായ്മ'''
|'''18'''
|
|20
|-
|'''സാന്ത്വനച്ചെപ്പ്'''
|'''8'''
|8
|4
|-
|'''വ്യക്തികൾ'''
|'''8'''
|5
|6
|-
|'''കെ എസ് ടി എ'''
|'''3'''
|
|
|-
|'''അധ്യാപകർ'''
|
|7
|
|-
|'''ആകെ'''
|'''37'''
|20
|30
|}

17:17, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം


സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു.

തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു).

ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക

ലഭ്യമാക്കിയ

ഉപകരണങ്ങൾ

എണ്ണം
ടെലിവിഷൻ 37
മൊബൈൽ 20
കേബിൾ കണക്ഷൻ 26
ശേഖരിച്ച രീതി എണ്ണം


ടെലിവിഷൻ

മൊബൈൽ കേബിൾ
വാട്സാപ്പ് കൂട്ടായ്മ 18 20
സാന്ത്വനച്ചെപ്പ് 8 8 4
വ്യക്തികൾ 8 5 6
കെ എസ് ടി എ 3
അധ്യാപകർ 7
ആകെ 37 20 30
"https://schoolwiki.in/index.php?title=കൈത്താങ്ങ്&oldid=1773117" എന്ന താളിൽനിന്ന് ശേഖരിച്ചത്