ഉള്ളടക്കത്തിലേക്ക് പോവുക

"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.

= ഇൻസ്പയർ അവാർഡ് =
= സ്വാതന്ത്രത്തിന്റെ അമൃതവർഷം - ചരിത്ര രചനാ മത്സരം  =
നൂതന ആശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പയർ അവാർഡിന് ഈ വിദ്യാലയത്തിലെ കുമാരി. സുനൈന ഉസ്മാൻ കോയ അർഹ്ഹയായി.
സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടാടുന്ന സ്വാതന്ത്രത്തിന്റെ അമൃതവർഷം - സംസ്‌ഥാന തല ചരിത്ര രചനാ മത്സരത്തിൽ സ്കൂളിലെ പത്താം തരം വിദ്യാർഥി നിവേദ്യ.കെ.ടി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
[[പ്രമാണം:17056-nivedya.jpeg|നടുവിൽ|ചട്ടരഹിതം]]
 
വരി 19: വരി 21:

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.

സ്വാതന്ത്രത്തിന്റെ അമൃതവർഷം - ചരിത്ര രചനാ മത്സരം
== വിജ്ഞാനോത്സവം ==
കേരളം ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം കോഴിക്കോട് കോർപറേഷൻ മേഖല തലത്തിൽ സ്കൂളിലെ തൻഹ ഫാത്തിമ , ആയിഷ റുഷ്‌ദ , വേദ ലക്ഷ്മി എന്നിവർ വിജയികളായിരിക്കുന്നു .
[[പ്രമാണം:17056-vijnanolsavam.jpeg|ലഘുചിത്രം]]
[[പ്രമാണം:17056-veda.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

15:47, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

NMMS സ്കോളർഷിപ്

വിദ്യാലയത്തിലെ അമീന നസ്രിൻ , തേജാലക്ഷ്മി എന്നീ കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.

USS സ്കോളർഷിപ്

കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.

സ്വാതന്ത്രത്തിന്റെ അമൃതവർഷം - ചരിത്ര രചനാ മത്സരം

സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടാടുന്ന സ്വാതന്ത്രത്തിന്റെ അമൃതവർഷം - സംസ്‌ഥാന തല ചരിത്ര രചനാ മത്സരത്തിൽ സ്കൂളിലെ പത്താം തരം വിദ്യാർഥി നിവേദ്യ.കെ.ടി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

100% ശതമാനം വിജയം

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.

സ്വാതന്ത്രത്തിന്റെ അമൃതവർഷം - ചരിത്ര രചനാ മത്സരം

വിജ്ഞാനോത്സവം