"ഗവ. എച്ച് എസ് എസ് മീനങ്ങാടി/എൻ.സി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
            രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം,അച്ചടക്കം,നേതൃത്വം,മതനിരപേക്ഷത,വീരസാഹസികപ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥസേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കാനായിരൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് NCC അഥവാ രാഷ്ട്രീയ കേഡറ്റ് കോർ.ഈ പ്രസ്ഥാനത്തിന്റെ നേവൽ വിഭാഗമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ പ്രവർത്തിക്കുന്നത്.പ്രാഥമികപരിശീലനം,ക്യാമ്പ് പരിശീലനം,സാഹസിക പരിശീലനം,സാമൂഹിക വികസന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.ഹൈസ്കൂളിൽ ആകെ നൂറ് കുട്ടികളാണ് ഉള്ളത്.യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം നൂറ് രൂപ തോതിൽ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്.ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം അൻപത് രൂപ തോതിൽ ഒരുവർഷത്തേക്ക് നൽകുന്നു.സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ വി ആർ പ്രകാശ് സാറാണ്.

==9k NAVAL UNIT NCC Trp.31==
==9k NAVAL UNIT NCC Trp.31==
[[പ്രമാണം:150485.jpeg|ലഘുചിത്രം|നടുവിൽ|NCC NAVY UNIT]]

ഇന്ത്യയിൽ 1948 ജുലൈ 16നാണ് ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിൽ ആരംഭിച്ചത്. Unity and Discipline ആണ് NCCയുടെ മുദ്രാവാക്യം.ഇന്ത്യയിലെ 3സേവനാ വിഭാഗങ്ങളുടേയും കീഴിൽ NCC പ്രവർത്തിക്കുന്നു. ഗവ.ഹൈസ്കുളിൾ മീനങ്ങാടിയിൽ 1984ഡിസംബർ മാസത്തിൽ ആദ്യബാച്ച് NCCപ്രവർത്തിച്ചുതുടങ്ങി.ഇന്ത്യൻ നാവികസേനയുടെ കീഴിലുളള Naval NCCആണ് ഇവിടെയുളളത്.100കേഡറ്റുകളാണ് NCCയിൽ ഉളളത്.എല്ലാ വർഷവും വിവിധങ്ങളായ സാമുഹ്യസേവന പരിപാടികൾ NCC ഏറ്റെടുത്തു നടത്തുന്നു.
              ഇന്ത്യയിൽ 1948 ജുലൈ 16നാണ് ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിൽ ആരംഭിച്ചത്. Unity and Discipline ആണ് NCCയുടെ മുദ്രാവാക്യം.ഇന്ത്യയിലെ 3സേവനാ വിഭാഗങ്ങളുടേയും കീഴിൽ NCC പ്രവർത്തിക്കുന്നു.
2018-2019 അധ്യയന വർഷത്തിൽ നിർധന വിദ്യാത്ഥികൾ യുണിഫോം വിതരണം,മീനങ്ങാടി സാമുഹ്യാരോഗ്യകേന്ദ്രം ശുചീകരണം,പാഠപുസ്തക വിതരണം,വാഴവറ്റ ജ്യോതിസ് ചാരിറ്റിഹോം സന്ദർശനവും ഭക്ഷണ വിതരണവും നടത്തി
    ഗവ.ഹൈസ്കുളിൾ മീനങ്ങാടിയിൽ 1984ഡിസംബർ മാസത്തിൽ ആദ്യബാച്ച് NCCപ്രവർത്തിച്ചുതുടങ്ങി.ഇന്ത്യൻ നാവികസേനയുടെ കീഴിലുളള Naval NCCആണ് ഇവിടെയുളളത്.100കേഡറ്റുകളാണ് NCCയിൽ ഉളളത്.എല്ലാ വർഷവും വിവിധങ്ങളായ സാമുഹ്യസേവന പരിപാടികൾ NCC ഏറ്റെടുത്തു നടത്തുന്നു.
    2018-2019 അധ്യയന വർഷത്തിൽ നിർധന വിദ്യാത്ഥികൾ യുണിഫോം വിതരണം,മീനങ്ങാടി സാമുഹ്യാരോഗ്യകേന്ദ്രം ശുചീകരണം,പാഠപുസ്തക വിതരണം,വാഴവറ്റ ജ്യോതിസ് ചാരിറ്റിഹോം സന്ദർശനവും ഭക്ഷണ വിതരണവും നടത്തി
[[പ്രമാണം:150487.jpeg|thumb|unity run]]
[[പ്രമാണം:150487.jpeg|thumb|unity run]]
[[പ്രമാണം:150486.jpeg|ലഘുചിത്രം|ഇടത്ത്‌|ncc]]

വരി 46: വരി 44:
    
                                      2019 ഓഗസ്റ് 26 നാണ്  വയനാട്  5 കെ  ബറ്റാലയന്റെകീഴിൽ  ജി.എച്ച് .എസ് .മീനങ്ങാടി NCC ആർമി  യൂണിറ്റ്  പ്രവർത്തനം ആരംഭിക്കുന്നത്  8 -ാം തരത്തിൽ 12 ആൺകുട്ടികളും 13 പെൺകുട്ടികളും അടങ്ങുന്ന 25 പേരെയാണ്  ആദ്യ ബാച്ചിൽ എൻറോൾ  ചെയ്തത്  ഹൈസ്കൂൾവിഭാഗം അധ്യാപിക ടെൽമ  സെബാസ്റ്റിയനാണ്  കെയർടേക്കാറായി  ചാര്ജറ്റെടുത്തത് 
2019 ഓഗസ്റ് 26 നാണ്  വയനാട്  5 കെ  ബറ്റാലയന്റെകീഴിൽ  ജി.എച്ച് .എസ് .മീനങ്ങാടി NCC ആർമി  യൂണിറ്റ്  പ്രവർത്തനം ആരംഭിക്കുന്നത്  8 -ാം തരത്തിൽ 12 ആൺകുട്ടികളും 13 പെൺകുട്ടികളും അടങ്ങുന്ന 25 പേരെയാണ്  ആദ്യ ബാച്ചിൽ എൻറോൾ  ചെയ്തത്  ഹൈസ്കൂൾവിഭാഗം   അധ്യാപിക ടെൽമ  സെബാസ്റ്റിയനാണ്  കെയർടേക്കാറായി  ചാർജേറ്റെടുത്തത്.  Oct 2 ന് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടി PHC പരിസരം വൃത്തിയാക്കിക്കൊണ്ടാണ് ആർമി കേഡറ്റ്സ് അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് .
Oct 2 ന് ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടി PHC പരിസരം വ്രത്തിയാക്കിക്കൊണ്ടാണ് ആർമി കേഡറ്റ്സ് അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് .
NCC സംഘടനകളുടെ സ്വച്ഛ് ഭാരത് പക്കവാഡ പദ്ധതിയുടെ സ്കൂൾ റോഡ്  പ്ലാസ്റ്റിക്  വിമുക്‌തമാക്കിയും  അടുക്കളത്തോട്ടത്തിൽ  മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിസംരക്ഷണപ്രവർത്തനത്തിൽ  ഭാഗമാകുകയുണ്ടായി  ആശുപത്രി  റോഡ് മുതൽ സ്കൂൾ ജംഗ്ഷൻ  വരെ പ്ലോഗിങ് (ജോഗിങ് &ക്ലീനിംഗ് )  നടത്തിയും  കേഡറ്റുകൾ  സജീവപ്രവർത്തനം  നടത്തി . പേർസണൽ ഹൈജീൻ ദിനാചരണത്തിന്റ ഭാഗമായി 'ഹാൻഡ്  വാഷ് ഡേ ' ആചരിച്ചു . പോസ്റ്ററുകൾ തയ്യാറാക്കി വ്യക്തിശുചിത്വത്തെക്കുറിച്ച്  മീനങ്ങാടി PHC JHI sri baiju  കേഡറ്റുകൾക്ക്  ബോധവല്കരണ  ക്ലാസ്  നൽകുകയുണ്ടായി .
NCC സംങ്കടനകളുടെ സ്വച്ഛ് ഭാരത് പക്കവാധ പദ്ധതിയുടെ സേകൂൾ റോഡ്  പ്ലാസ്റ്റിക്  വിമുക്‌തമാക്കിയും  അടുക്കളത്തോട്ടത്തിൽ  മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിസംരക്ഷണപ്രവർത്തനത്തിൽ  ഭാഗമാകുകയുണ്ടായി  ആശുപത്രി  റോഡ് മുതൽ സ്കൂൾ ജംഗ്ഷൻ  വരെ പ്ലോഗിങ് (ജോഗിങ് &ക്ലീനിംഗ് )  നടത്തിയും  കേഡറ്റുകൾ  സജീവപ്രവർത്തനം  നടത്തി . പേർസണൽ ഹൈജീൻ ദിനാചരണത്തിന്റ ഭാഗമായി 'ഹാൻഡ്  വാഷ് ഡേ ' ആചരിച്ചു . പോസ്റ്ററുകൾ തയ്യാറാക്കി വ്യക്തിശുചിത്വത്തെക്കുറിച്ച്  മീനങ്ങാടി PHC JHI sri baiju  കേഡറ്റുകൾക്ക്  ബോധവല്കരണ  ക്ലാസ്  നൽകുകയുണ്ടായി .
മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട  ആവശ്യകതയെക്കുറിച്ച്  സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ .സുമിത ക്ലാസ്സെടുക്കുകയുണ്ടായി .

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/എൻ.സി.സി" എന്ന താളിൽനിന്ന് ശേഖരിച്ചത്