"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരള സ്‌കൂൾ കലോത്സവ] വേദിയിൽ എന്നും നമ്മുടെ വിദ്യാർഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം -അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരള സ്‌കൂൾ കലോത്സവ] വേദിയിൽ എന്നും നമ്മുടെ വിദ്യാർത്ഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം - അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.


'''കലോത്സവ കാഴ്ച്ചകൾ'''<gallery>
'''കലോത്സവ കാഴ്ച്ചകൾ'''<gallery>
പ്രമാണം:42019 nandhana.jpg|സംസ്ഥാന തലം സംസ്കൃത കവിതാലാപനത്തിന് അഞ്ചാംസ്ഥാനം A ഗ്രേഡ് നേടിയ നന്ദ
പ്രമാണം:42019 nandhana.jpg|സംസ്ഥാന തലം സംസ്കൃത കവിതാലാപനത്തിന് അഞ്ചാംസ്ഥാനം A ഗ്രേഡ് നേടിയ നന്ദന
പ്രമാണം:42019കലോത്സവം.jpg|സംസ്ഥാന തല കലോത്സവം... അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ സുഹൈന
പ്രമാണം:42019കലോത്സവം.jpg|സംസ്ഥാന തല കലോത്സവം... അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ സുഹൈന
പ്രമാണം:42019കലോത്സവം1.jpg|സംസ്ഥാന തല കലോത്സവം...അനൂപ്, ഭരതട്ട്യം
പ്രമാണം:42019കലോത്സവം1.jpg|സംസ്ഥാന തല കലോത്സവം...അനൂപ്, ഭരതട്ട്യം

14:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾ കലോത്സവം

കേരള സ്‌കൂൾ കലോത്സവ വേദിയിൽ എന്നും നമ്മുടെ വിദ്യാർത്ഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം - അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

കലോത്സവ കാഴ്ച്ചകൾ