"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരള സ്‌കൂൾ കലോത്സവ] വേദിയിൽ എന്നും നമ്മുടെ വിദ്യാർഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം -അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരള സ്‌കൂൾ കലോത്സവ] വേദിയിൽ എന്നും നമ്മുടെ വിദ്യാർത്ഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം - അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.


'''കലോത്സവ കാഴ്ച്ചകൾ'''
'''കലോത്സവ കാഴ്ച്ചകൾ'''<gallery>
പ്രമാണം:42019 nandhana.jpg|സംസ്ഥാന തലം സംസ്കൃത കവിതാലാപനത്തിന് അഞ്ചാംസ്ഥാനം A ഗ്രേഡ് നേടിയ നന്ദന
പ്രമാണം:42019കലോത്സവം.jpg|സംസ്ഥാന തല കലോത്സവം... അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ സുഹൈന
പ്രമാണം:42019കലോത്സവം1.jpg|സംസ്ഥാന തല കലോത്സവം...അനൂപ്, ഭരതട്ട്യം
പ്രമാണം:75619054 2524356581011776 3368468143591653376 o.jpg|റവന്യൂ ജില്ലാ കലോത്സവത്തിൽ കേരള നടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ സ്കൂളിന്റെ അഭിമാനമായ അനൂപ്
പ്രമാണം:42019 group dance.jpg|ജില്ലാ കലോത്സവത്തിൽ UP വിഭാഗം ഗ്രൂപ്പ് ഡാൻസ് മൂന്നാം സ്ഥാനം എ ഗ്രേഡ്
പ്രമാണം:42019 nadodinretham.jpg|ജില്ലാ കലോത്സവത്തിൽ - നാടോടി നൃത്തം
പ്രമാണം:42019 group jilla.jpg|ജില്ലാ കലോത്സവത്തിൽ - സംഘനൃത്തം
പ്രമാണം:42019 hs group jilla.jpg|ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസ് എ ഗ്രേഡ്
പ്രമാണം:42019 nadodinreththam.jpg|ജില്ലാ കലോത്സവത്തിൽ - നാടോടി നൃത്തം(അനുഗ്രഹ അജയ്)
പ്രമാണം:42019 defmutt.jpg|ജില്ലാ കലോത്സവത്തിൽ - ദഫ്മുട്ട് ടീം
പ്രമാണം:42019 hsst kalolsavam.jpg|എച്ച്എസ്എസ് വിഭാഗം മാപ്പിളപ്പാട്ട്, പ്രഭാഷണം ഫസ്റ്റ് എ ഗ്രേഡ് മുഹമ്മദ് അലി
പ്രമാണം:42019 arabic kaloksavam.jpg|സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ നേടിയ ഞങ്ങളുടെ കുട്ടികൾ ട്രോഫിയുമായി
പ്രമാണം:42019 sanskrit.jpg|സംസ്കൃതോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ ഓവറോൾ ട്രോഫി സ്കൂൾ പ്രിൻസിപ്പലിൻ നിന്ന് ഏറ്റുവാങ്ങുന്നു
</gallery>

14:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾ കലോത്സവം

കേരള സ്‌കൂൾ കലോത്സവ വേദിയിൽ എന്നും നമ്മുടെ വിദ്യാർത്ഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം - അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

കലോത്സവ കാഴ്ച്ചകൾ