"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സ്കൂൾ കലോത്സവം == കേരളത്തിലെ സ്കൂൾ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→സ്കൂൾ കലോത്സവം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സ്കൂൾ കലോത്സവം == | == സ്കൂൾ കലോത്സവം == | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരള സ്കൂൾ കലോത്സവ] വേദിയിൽ എന്നും നമ്മുടെ വിദ്യാർത്ഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്കൃതം - അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്. | |||
'''കലോത്സവ കാഴ്ച്ചകൾ'''<gallery> | |||
പ്രമാണം:42019 nandhana.jpg|സംസ്ഥാന തലം സംസ്കൃത കവിതാലാപനത്തിന് അഞ്ചാംസ്ഥാനം A ഗ്രേഡ് നേടിയ നന്ദന | |||
പ്രമാണം:42019കലോത്സവം.jpg|സംസ്ഥാന തല കലോത്സവം... അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ സുഹൈന | |||
പ്രമാണം:42019കലോത്സവം1.jpg|സംസ്ഥാന തല കലോത്സവം...അനൂപ്, ഭരതട്ട്യം | |||
പ്രമാണം:75619054 2524356581011776 3368468143591653376 o.jpg|റവന്യൂ ജില്ലാ കലോത്സവത്തിൽ കേരള നടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ സ്കൂളിന്റെ അഭിമാനമായ അനൂപ് | |||
പ്രമാണം:42019 group dance.jpg|ജില്ലാ കലോത്സവത്തിൽ UP വിഭാഗം ഗ്രൂപ്പ് ഡാൻസ് മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
പ്രമാണം:42019 nadodinretham.jpg|ജില്ലാ കലോത്സവത്തിൽ - നാടോടി നൃത്തം | |||
പ്രമാണം:42019 group jilla.jpg|ജില്ലാ കലോത്സവത്തിൽ - സംഘനൃത്തം | |||
പ്രമാണം:42019 hs group jilla.jpg|ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസ് എ ഗ്രേഡ് | |||
പ്രമാണം:42019 nadodinreththam.jpg|ജില്ലാ കലോത്സവത്തിൽ - നാടോടി നൃത്തം(അനുഗ്രഹ അജയ്) | |||
പ്രമാണം:42019 defmutt.jpg|ജില്ലാ കലോത്സവത്തിൽ - ദഫ്മുട്ട് ടീം | |||
പ്രമാണം:42019 hsst kalolsavam.jpg|എച്ച്എസ്എസ് വിഭാഗം മാപ്പിളപ്പാട്ട്, പ്രഭാഷണം ഫസ്റ്റ് എ ഗ്രേഡ് മുഹമ്മദ് അലി | |||
പ്രമാണം:42019 arabic kaloksavam.jpg|സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ നേടിയ ഞങ്ങളുടെ കുട്ടികൾ ട്രോഫിയുമായി | |||
പ്രമാണം:42019 sanskrit.jpg|സംസ്കൃതോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ ഓവറോൾ ട്രോഫി സ്കൂൾ പ്രിൻസിപ്പലിൻ നിന്ന് ഏറ്റുവാങ്ങുന്നു | |||
</gallery> |
14:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ കലോത്സവം
കേരള സ്കൂൾ കലോത്സവ വേദിയിൽ എന്നും നമ്മുടെ വിദ്യാർത്ഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്കൃതം - അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്.
കലോത്സവ കാഴ്ച്ചകൾ
-
സംസ്ഥാന തലം സംസ്കൃത കവിതാലാപനത്തിന് അഞ്ചാംസ്ഥാനം A ഗ്രേഡ് നേടിയ നന്ദന
-
സംസ്ഥാന തല കലോത്സവം... അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടിയ സുഹൈന
-
സംസ്ഥാന തല കലോത്സവം...അനൂപ്, ഭരതട്ട്യം
-
റവന്യൂ ജില്ലാ കലോത്സവത്തിൽ കേരള നടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ സ്കൂളിന്റെ അഭിമാനമായ അനൂപ്
-
ജില്ലാ കലോത്സവത്തിൽ UP വിഭാഗം ഗ്രൂപ്പ് ഡാൻസ് മൂന്നാം സ്ഥാനം എ ഗ്രേഡ്
-
ജില്ലാ കലോത്സവത്തിൽ - നാടോടി നൃത്തം
-
ജില്ലാ കലോത്സവത്തിൽ - സംഘനൃത്തം
-
ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസ് എ ഗ്രേഡ്
-
ജില്ലാ കലോത്സവത്തിൽ - നാടോടി നൃത്തം(അനുഗ്രഹ അജയ്)
-
ജില്ലാ കലോത്സവത്തിൽ - ദഫ്മുട്ട് ടീം
-
എച്ച്എസ്എസ് വിഭാഗം മാപ്പിളപ്പാട്ട്, പ്രഭാഷണം ഫസ്റ്റ് എ ഗ്രേഡ് മുഹമ്മദ് അലി
-
സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ നേടിയ ഞങ്ങളുടെ കുട്ടികൾ ട്രോഫിയുമായി
-
സംസ്കൃതോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ ഓവറോൾ ട്രോഫി സ്കൂൾ പ്രിൻസിപ്പലിൻ നിന്ന് ഏറ്റുവാങ്ങുന്നു