"കൂടുതൽ വായിക്കുക/കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43408 1 (സംവാദം | സംഭാവനകൾ)
No edit summary
43408 1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:

അക്ഷരങ്ങളിലൂടെ പിച്ചവച്ച് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രായമാണ് പ്രൈമറി കാലഘട്ടം. അവിടെ കുഞ്ഞെഴുത്തുകാർ ജനിക്കുന്നു. എന്നാൽ അവ പരിപോഷിപ്പിക്കാതെ പോയാൽ പലരിലേയും ക്രിയാത്മകത അവിടെ അവസാനിക്കും. ഞങ്ങളുടെ കുട്ടികൾ നാളത്തെ വാഗ്ദാനങ്ങളാണ് എന്ന തിരിച്ചറിവിന് ഊർജ്ജം പകരായി ആരംഭിച്ച പദ്ധതിയാണ് എഴുത്തോല . എഴുത്തിന്റെ പിറവി നാരായവും എഴുത്തോലയും വച്ചായിരുന്നു എന്ന തിരിച്ചറിവ് കൂട്ടികൾക്ക് നൽകാനായി ആ രൂപം തന്നെ ഞങ്ങൾ തെരഞ്ഞെടുത്തു. കുഞ്ഞ് മനസ്സിലെ വികാരങ്ങൾ എഴുത്തോലയിലാക്കി കുട്ടികൾക്ക് വിതരണം നടത്തുന്നു. കോവിസ് പശ്ചാത്തലത്തിൽ 2 വർഷമായി e- മാഗസിൻ രൂപത്തിലാണ് എഴുത്തോല പുറത്തു വരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയും അഭിനന്ദനവും ഏറ്റവുവാങ്ങിയ പദ്ധതിയാണിത്.

https://youtu.be/avXOY4MlhB8

'''പുസ്തക കൂട'''
'''പുസ്തക കൂട'''
വരി 26: വരി 28:

കോവി ഡ് കാലത്ത് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അവതരിപ്പിച്ച മിയാ വാക്കി ഓട്ടൻതുള്ളൽ ലോക ശ്രദ്ധ നേടി. മിയാവാക്കി വനങ്ങളെ കുറിച്ച് പറഞ്ഞ ഈ ഓട്ടൻതുള്ളൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവരുടെ പ്രശംസയ്ക്ക് വഴിയൊരുക്കി.

https://youtu.be/2fKhdc-A_n4
https://youtu.be/OmZZYE2tGaA

'''കുട്ടിക്കട'''
'''കുട്ടിക്കട'''
വരി 36: വരി 42:

ഉദാ..: 1മലയാള കവികളെ പരിചയപ്പെടൽ
ഉദാ..: 1മലയാള കവികളെ പരിചയപ്പെടൽ
https://online.fliphtml5.com/cufzv/wjju/?1626609426506#p=1

2. ഒളിമ്പിക്സ് വിശേഷങ്ങൾ etc.
2. ഒളിമ്പിക്സ് വിശേഷങ്ങൾ etc.
https://online.fliphtml5.com/yazsp/xxfm/

'''വിവിധ അസംബ്ലി'''
'''വിവിധ അസംബ്ലി'''

മാതൃഭാഷയ്ക്കൊപ്പം ആംഗലേയ ഭാഷയും സംസ്കൃതവും, അറബിക്കുംഒപ്പം ഗണിതവും, ചേർന്നതാണ് സ്കൂളിലെ അസംബ്ലി. ഓരോ ദിവസവും ഓരോ ഭാഷയ്ക്കാണ് പ്രാധാന്യം ആ ദിനത്തിൽ സല്യൂട്ടേഷൻ,വാർത്ത , പ്രതിജ്ഞ,ക്വിസ്, വിഷയാവതരണം, ദിനത്തിന്റെ പ്രാധാന്യം ഒക്കെയും അന്ന് അസംബ്ലിക് തിരഞ്ഞെടുത്ത വിഷയത്തിലാവും അവതരണം .തുടർന്ന് ക്ലാസ്സിൽ ഇവയെ കുറിച്ച് ചർച്ച നടത്തി വിവരങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നു. പലഭാഷ കൾ കേൾക്കാനും പറയാനും മനസ്സിലാക്കാനും ഇതിലൂടെ കുട്ടിയ്ക്ക് അവസരം ലഭിക്കുന്നു.

'''ക്വിസ് ക്ലബ്'''
'''ക്വിസ് ക്ലബ്'''
വരി 51: വരി 63:
പ്രമാണം:43408 17.jpg
പ്രമാണം:43408 17.jpg
പ്രമാണം:43408 18.jpg
പ്രമാണം:43408 18.jpg
പ്രമാണം:WhatsApp Image 2022-01-30 at 8.39.57 AM.jpg
പ്രമാണം:43408 14.jpg
പ്രമാണം:43408 14.jpg
പ്രമാണം:WhatsApp Image 2022-01-30 at 11.55.12 AM.jpeg|വിവിധ തരം ക്ലബ്‌ പ്രവർത്തനങ്ങളുടെ ചില ഉത്പന്നങ്ങൾ
പ്രമാണം:43408 16.jpg|മാജിക് കലണ്ടർ
പ്രമാണം:WhatsApp Image 2022-01-30 at 8.38.48 AM.jpg|കളിവീട്
പ്രമാണം:WhatsApp Image 2022-01-29 at 9.00.47 PM.jpg
പ്രമാണം:43408 24.jpeg
പ്രമാണം:43408 26.jpeg|കുട്ടിക്കട
</gallery>
</gallery>
"https://schoolwiki.in/കൂടുതൽ_വായിക്കുക/കന്യാകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്