"ഇംഗ്ലീഷ് ക്ലബ് ബോയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19016 ഇംഗ്ലീഷ് ക്ലബ്.1jpeg.jpeg|ലഘുചിത്രം]] | |||
'''<u>2021-2022 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ് നടത്തിയ പരിപാടികൾ....</u>''' | '''<u>2021-2022 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ് നടത്തിയ പരിപാടികൾ....</u>''' | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാരംഭ പരിപാടികൾ ആരംഭിക്കുന്നത് ക്ലബ്ബിന് വേണ്ടിയുള്ള ലോഗോ നിർമ്മാണത്തിലൂടെയാണ്.. ഒട്ടു മിക്ക ക്ലബ് അംഗങ്ങളും വളരെ ആവേശത്തോടെ പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത്. ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അവരവരുടെ വീടുകളിൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന വിധം ഒരു വീഡിയോ പ്രസന്റേഷൻ നടത്താനാവശ്യപ്പെട്ടിരുന്ന പ്രകാരം കുട്ടികൾ വീഡിയോ ചെയ്യുകയും ഗ്രൂപ്പിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാർഹമായിരുന്നു വേറിട്ട ആ പ്രവർത്തനങ്ങൾ. ജൂലൈ മാസം ബഷീർ അനുസ്മരണത്തിനോട് അനുബന്ധിച്ച് ഒരു പുസ്തക അവലോകനം നടത്തുകയുണ്ടായി. പ്രസ്തുത മത്സരത്തിൽ 9L ഇൽ പഠിക്കുന്ന വൈഗ, ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈഗക്ക് ക്ലബ് സമ്മാനമായി ബഷീറിന്റെ തന്നെ കൃതിയായ."ന്റെപ്പൂപ്പാക്കൊരാനേണ്ടാർന്നു" വും .. ജിഷ ടീച്ചറുടെ പ്രഥമ കവിതാ സമാഹരമായ "പാസെന്ജറിലെ പെൺ മണം "എന്ന പുസ്തകവും നൽകി. തുടർന്ന് വരുന്ന മാസങ്ങളിൽ വാർത്ത പ്രസന്റേഷൻ അവതരിപ്പിക്കുകയുണ്ടായി... വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സാങ്കേതിക വിദ്യ സമർത്ഥമായി ഉപയോഗിച്ച് പരിപാടി കൾ കുറ്റമറ്റതാക്കി.. ശ്രീ രാജേഷ് വാരിയർ നടത്തിയ ഇന്ററാക്ഷൻ ക്ലാസ്സ് ആയിരുന്നു ഈ വർഷം ഇംഗ്ലീഷ് ക്ലബ് നടത്തിയ മികച്ച പ്രവർത്തനങ്ങളിൽ ഒന്ന്. കുട്ടികളിൽ ദിശാ ബോധം സൃഷ്ടിക്കുന്നതിനും എഴുത്തിനോടും വായനയോടും പ്രതിപത്തി വർധിപ്പിക്കുന്നതിനും ഇത് സഹായകമായിട്ടുണ്ട്... പ്രത്യേക ദിവസങ്ങൾ അല്ലാതെ തന്നെ കുട്ടികളുടെ പദസമ്പത്ത് വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും തുടർന്ന് പോരുന്നു. ഇത് കൂടാതെ ദേശീയ പ്രാധാന്യം അർഹിക്കുന്ന ദിവസങ്ങളിൽ അതാത് വിഷയങ്ങൾ കേന്ദ്രീകരിച്ചു കുട്ടികൾ പ്രസംഗവും ഉപന്യാസവും ചെയ്യാറുണ്ട്. | ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാരംഭ പരിപാടികൾ ആരംഭിക്കുന്നത് ക്ലബ്ബിന് വേണ്ടിയുള്ള ലോഗോ നിർമ്മാണത്തിലൂടെയാണ്.. ഒട്ടു മിക്ക ക്ലബ് അംഗങ്ങളും വളരെ ആവേശത്തോടെ പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത്. ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അവരവരുടെ വീടുകളിൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന വിധം ഒരു വീഡിയോ പ്രസന്റേഷൻ നടത്താനാവശ്യപ്പെട്ടിരുന്ന പ്രകാരം കുട്ടികൾ വീഡിയോ ചെയ്യുകയും ഗ്രൂപ്പിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാർഹമായിരുന്നു വേറിട്ട ആ പ്രവർത്തനങ്ങൾ. ജൂലൈ മാസം ബഷീർ അനുസ്മരണത്തിനോട് അനുബന്ധിച്ച് ഒരു പുസ്തക അവലോകനം നടത്തുകയുണ്ടായി. പ്രസ്തുത മത്സരത്തിൽ 9L ഇൽ പഠിക്കുന്ന വൈഗ, ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈഗക്ക് ക്ലബ് സമ്മാനമായി ബഷീറിന്റെ തന്നെ കൃതിയായ."ന്റെപ്പൂപ്പാക്കൊരാനേണ്ടാർന്നു" വും .. ജിഷ ടീച്ചറുടെ പ്രഥമ കവിതാ സമാഹരമായ "പാസെന്ജറിലെ പെൺ മണം "എന്ന പുസ്തകവും നൽകി. തുടർന്ന് വരുന്ന മാസങ്ങളിൽ വാർത്ത പ്രസന്റേഷൻ അവതരിപ്പിക്കുകയുണ്ടായി... വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സാങ്കേതിക വിദ്യ സമർത്ഥമായി ഉപയോഗിച്ച് പരിപാടി കൾ കുറ്റമറ്റതാക്കി.. ശ്രീ രാജേഷ് വാരിയർ നടത്തിയ ഇന്ററാക്ഷൻ ക്ലാസ്സ് ആയിരുന്നു ഈ വർഷം ഇംഗ്ലീഷ് ക്ലബ് നടത്തിയ മികച്ച പ്രവർത്തനങ്ങളിൽ ഒന്ന്. കുട്ടികളിൽ ദിശാ ബോധം സൃഷ്ടിക്കുന്നതിനും എഴുത്തിനോടും വായനയോടും പ്രതിപത്തി വർധിപ്പിക്കുന്നതിനും ഇത് സഹായകമായിട്ടുണ്ട്... പ്രത്യേക ദിവസങ്ങൾ അല്ലാതെ തന്നെ കുട്ടികളുടെ പദസമ്പത്ത് വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും തുടർന്ന് പോരുന്നു. ഇത് കൂടാതെ ദേശീയ പ്രാധാന്യം അർഹിക്കുന്ന ദിവസങ്ങളിൽ അതാത് വിഷയങ്ങൾ കേന്ദ്രീകരിച്ചു കുട്ടികൾ പ്രസംഗവും ഉപന്യാസവും ചെയ്യാറുണ്ട്. | ||
[[പ്രമാണം:19016 ഇംഗ്ലീഷ് ക്ലബ്.jpeg|ലഘുചിത്രം]] | [[പ്രമാണം:19016 ഇംഗ്ലീഷ് ക്ലബ്.jpeg|ലഘുചിത്രം]] |
14:23, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
2021-2022 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ് നടത്തിയ പരിപാടികൾ....
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാരംഭ പരിപാടികൾ ആരംഭിക്കുന്നത് ക്ലബ്ബിന് വേണ്ടിയുള്ള ലോഗോ നിർമ്മാണത്തിലൂടെയാണ്.. ഒട്ടു മിക്ക ക്ലബ് അംഗങ്ങളും വളരെ ആവേശത്തോടെ പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത്. ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അവരവരുടെ വീടുകളിൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന വിധം ഒരു വീഡിയോ പ്രസന്റേഷൻ നടത്താനാവശ്യപ്പെട്ടിരുന്ന പ്രകാരം കുട്ടികൾ വീഡിയോ ചെയ്യുകയും ഗ്രൂപ്പിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാർഹമായിരുന്നു വേറിട്ട ആ പ്രവർത്തനങ്ങൾ. ജൂലൈ മാസം ബഷീർ അനുസ്മരണത്തിനോട് അനുബന്ധിച്ച് ഒരു പുസ്തക അവലോകനം നടത്തുകയുണ്ടായി. പ്രസ്തുത മത്സരത്തിൽ 9L ഇൽ പഠിക്കുന്ന വൈഗ, ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈഗക്ക് ക്ലബ് സമ്മാനമായി ബഷീറിന്റെ തന്നെ കൃതിയായ."ന്റെപ്പൂപ്പാക്കൊരാനേണ്ടാർന്നു" വും .. ജിഷ ടീച്ചറുടെ പ്രഥമ കവിതാ സമാഹരമായ "പാസെന്ജറിലെ പെൺ മണം "എന്ന പുസ്തകവും നൽകി. തുടർന്ന് വരുന്ന മാസങ്ങളിൽ വാർത്ത പ്രസന്റേഷൻ അവതരിപ്പിക്കുകയുണ്ടായി... വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സാങ്കേതിക വിദ്യ സമർത്ഥമായി ഉപയോഗിച്ച് പരിപാടി കൾ കുറ്റമറ്റതാക്കി.. ശ്രീ രാജേഷ് വാരിയർ നടത്തിയ ഇന്ററാക്ഷൻ ക്ലാസ്സ് ആയിരുന്നു ഈ വർഷം ഇംഗ്ലീഷ് ക്ലബ് നടത്തിയ മികച്ച പ്രവർത്തനങ്ങളിൽ ഒന്ന്. കുട്ടികളിൽ ദിശാ ബോധം സൃഷ്ടിക്കുന്നതിനും എഴുത്തിനോടും വായനയോടും പ്രതിപത്തി വർധിപ്പിക്കുന്നതിനും ഇത് സഹായകമായിട്ടുണ്ട്... പ്രത്യേക ദിവസങ്ങൾ അല്ലാതെ തന്നെ കുട്ടികളുടെ പദസമ്പത്ത് വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും തുടർന്ന് പോരുന്നു. ഇത് കൂടാതെ ദേശീയ പ്രാധാന്യം അർഹിക്കുന്ന ദിവസങ്ങളിൽ അതാത് വിഷയങ്ങൾ കേന്ദ്രീകരിച്ചു കുട്ടികൾ പ്രസംഗവും ഉപന്യാസവും ചെയ്യാറുണ്ട്.