"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
കോഴിമല . സെൻ്റ് മേരീസ് യു.പി  സ്കൂളിലെ 6 ,7 ക്ലാസിലെ ആൺ കുട്ടികൾക്കായി  സ്വഭാവരൂപീകരണ ബോധവത്ക്കരണ ക്ലാസ് Afhc Counsellor ശ്രീമാൻ .ജോമോൻ മാത്യൂ നയിച്ചു .50 കുട്ടികൾ പങ്കെടുത്തൂ
കോഴിമല . സെൻ്റ് മേരീസ് യു.പി  സ്കൂളിലെ 6 ,7 ക്ലാസിലെ ആൺ കുട്ടികൾക്കായി  സ്വഭാവരൂപീകരണ ബോധവത്ക്കരണ ക്ലാസ് Afhc Counsellor ശ്രീമാൻ .ജോമോൻ മാത്യൂ നയിച്ചു .50 കുട്ടികൾ പങ്കെടുത്തൂ

'''ശാസ്ത്രദിനം ആചരിച്ചു'''                                 

[[പ്രമാണം:37342 ശാസ്ത്രദിനം.jpg|ലഘുചിത്രം|342x342px|കോഴിമല സെൻ്റ് മേരീസ് യു പി സ്കൂളിൽ നടന്ന ശാസ്ത്ര ദിനാചരണം|പകരം=|നടുവിൽ]]
'''ശാസ്ത്രദിനം ആചരിച്ചു'''
 
[[പ്രമാണം:37342 ശാസ്ത്രദിനം.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു|കോഴിമല സെൻ്റ് മേരീസ് യു പി സ്കൂളിൽ നടന്ന ശാസ്ത്ര ദിനാചരണം]]
 
12:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വാർത്തകൾ

കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം

ഓതറ P H C ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമാൻ ഷിബു ക്ലാസ് നയിക്കുന്നു,,

കോഴിമല : .കൊറൊണവരാതിരിക്കാനുള്ള മുൻകരുതലുകളും. കോവിഡ് ബാധിച്ചാൽ  അതിൽ നിന്ന് അതിജീവിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും. എന്ന വിഷയത്തെപ്പറ്റി ഓതറPHC ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമാൻ .ഷിബു ക്ലാസ്സ് നയിച്ചു .രക്ഷകർത്താക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു

സ്വാഭാവരൂപീകരണം എങ്ങനെ ?

എ .എഫ് എച്ച് വി കൗൺസലർ ശ്രീമാൻ ജോമോൻ മാത്യൂ ക്ലാസ് നയിക്കുന്നു,

കോഴിമല . സെൻ്റ് മേരീസ് യു.പി  സ്കൂളിലെ 6 ,7 ക്ലാസിലെ ആൺ കുട്ടികൾക്കായി  സ്വഭാവരൂപീകരണ ബോധവത്ക്കരണ ക്ലാസ് Afhc Counsellor ശ്രീമാൻ .ജോമോൻ മാത്യൂ നയിച്ചു .50 കുട്ടികൾ പങ്കെടുത്തൂ

ശാസ്ത്രദിനം ആചരിച്ചു

കോഴിമല സെൻ്റ് മേരീസ് യു പി സ്കൂളിൽ നടന്ന ശാസ്ത്ര ദിനാചരണം

കോഴിമല .. ശാസ്ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ,ശാസ്ത്രത്തിൻ്റെ വളർച്ചയെക്കുറിച്ചും, ശാസ്ത്രദിനം ആചരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്ര അധ്യാപിക ശ്രീമതി .സുനിത ജോർജ്ജ് കുട്ടികൾക്കായി ക്ലാസ് നയിച്ചു .അന്നെ ദിവസം ഏഴാം ക്ലാസിൻ്റെ അസംബ്ലിയും നടത്തി ..