"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
=== '''ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്,''' === | === '''ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്,''' === | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കല്ലൂപ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ, കിഴക്ക് കോയിപ്രം പഞ്ചായത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ എന്നിവയാണ്. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 17 ആണ്. | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കല്ലൂപ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ, കിഴക്ക് കോയിപ്രം പഞ്ചായത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ എന്നിവയാണ്. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 17 ആണ്. | ||
== '''സ്ഥിതിവിവരക്കണക്കുകൾ''' == | |||
ഇരവിപേരൂർ പഞ്ചായത്തിലെ ജനസാന്ദ്രത 26,038 മാത്രമാണ്. അതിൽ 12,324 പുരുഷൻമാരും 13,714 സ്ത്രീകളും ഉൾപ്പെടുന്നു. | |||
പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്രകിലോമീറ്ററാണ്. | |||
== '''<big><u>ഭൂപ്രകൃതി</u></big>''' == | |||
ഇരവിപേരൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ്. അപ്പർകുട്ടനാടിൽ നിന്നും മലയോര പ്രദേശങ്ങളിലേക്ക് പ്രകൃതി വിഭജിക്കപ്പെടുന്നതിനു. തുടക്കം ആരംഭിക്കുന്ന മേഖലയാണ് ഇത്. പൊതുവേ ചെറിയ കുന്നിൻ പ്രദേശങ്ങൾ ആണ് ഇവിടെയുള്ളത് . ഈ കുന്നുകളെ തമ്മിൽ വിഭജിക്കുന്ന എന്നവണ്ണം ആറുകളും നദികളുടെ കൈവഴികളും നമുക്ക് കാണാൻ സാധിക്കും. കുന്നിൻ പുറങ്ങൾ ആണെങ്കിൽ തന്നെയും വരട്ടാർ, പമ്പയാർ, മണിമലയാർ, ഈ നദികളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം ജലസ്രോതസ്സുകൾ ഉള്ള ഒരു ഘടനയാണ് ഇരവിപേരൂരിൽ ഉള്ളത്. ഇവിടങ്ങളിൽ നെൽകൃഷി കുറവാണെങ്കിലും. നെല്ലും മറ്റും വിളകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷി വിളകളിൽ പ്രധാനമായിട്ടും ഉള്ളത്. തെങ്ങ്,കുരുമുളക്, വാഴ കൈതച്ചക്ക, തുടങ്ങിയവ ലാറ്ററേറ്റ് സോയിൽ അഥവാ വെട്ടുകൽ മണ്ണാണ് ഇവിടെ പൊതുവേ കാണപ്പെടുന്നത് . ഇതിന്റെ പ്രത്യേകത നിറം, മഞ്ഞ കലർന്ന തവിട്ടു നിറം മുതൽ ചുവപ്പു കലർന്ന തവിട്ടു നിറം വരെ. അമ്ല സ്വഭാവം ഉണ്ട്. മറ്റ് മണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവ്. തെങ്ങ് , കുരുമുളക്, കശുമാവ്, മരച്ചീനി (കപ്പ) ,കരിമ്പ് എന്നിവയുടെ കൃഷിക്ക് വളരെ അത്യുത്തമമായ മണ്ണാണിത്. | |||
== '''സ്ഥാപനങ്ങൾ''' == | == '''സ്ഥാപനങ്ങൾ''' == | ||
വരി 62: | വരി 70: | ||
തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത് | തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത് | ||
[[പ്രമാണം:37342 padayani.jpg|ലഘുചിത്രം|269x269ബിന്ദു]] | |||
പടയണിയുടെ ചരിത്രം പുരാണ കഥകളുമായി ബന്ധപ്പെട്ട താണ് ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയുടെ കോപം ശമിപ്പിക്കുന്നതിന് ആയി ശിവന്റെ നിർദ്ദേശപ്രകാരം ശിവഗണങ്ങൾ കോലം തുള്ളി ആടിയതിന്റെ സ്മരണയാണ് പടയണി ആയി ആചരിക്കുന്നത്. പടയണിയുടെ വിവരം അറിയിച്ചു കൊണ്ടുള്ള കാച്ചികൊട്ടാണ് ആദ്യ ചടങ്ങ്. തപ്പുകൊട്ടുന്നതോടെ ചടങ്ങ് ആരംഭിക്കുന്നു .പടയണിയുടെ വിവരം ദേശവാസികളെ അറിയിക്കുന്നതിനുള്ള ചടങ്ങാണ് അത്. തുടർന്ന് കാപ്പൊലി ഇലകളോടുകൂടിയ മരച്ചില്ലയോ തോർത്തോ വീശി ആർത്തുവിളിച്ച് താളം ചവിട്ടുന്നത് ആണ് കാപ്പൊലി. തുടർന്ന് കൈ മണിയുമായി താളം തുള്ളും ഇതിനായി ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. ഇതിനെ താവണി തുള്ളൽ എന്നു പറയും. ഹാസ്യാനുകരണം ആയി പനത്തപാടി നടത്താറുണ്ട് പാളകൊണ്ടുള്ള വാദ്യോപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുക. വെളിച്ചപ്പാട് പരദേശി തുടങ്ങിയവയും ഇതിനോടൊപ്പം കാണും.തീവെട്ടി യുടെയും ഓലച്ചൂട്ട്ന്റെയും വെളിച്ചത്തിലാണ് കോലങ്ങൾ തുള്ളുന്നത്. ഗണപതി കോലം, യക്ഷിക്കോലം, പച്ച കോലം, ഭൈരവിക്കോലം, മറുതക്കോലം, പിശാചുകോലം , ഗന്ധർവ്വൻകോലം തുടങ്ങിയ കോലങ്ങൾ തലയിൽവെച്ച് തുള്ളും. പച്ച പാളയിൽ കോലം എഴുതി മുഖത്ത് കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലം ചിത്രീകരിക്കും.കാഴ്ചയിൽ ഭീകരമായ കോലം പണ്ടുകാലത്ത് കരി,ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവ കൊണ്ടാണ് എഴുതുന്നത്. ഈ ചിത്രകലയ്ക്ക് പ്രസിദ്ധമാണ് കോഴിമലക്ക് അടുത്തുള്ള പുല്ലാട് എന്ന ഗ്രാമം. | പടയണിയുടെ ചരിത്രം പുരാണ കഥകളുമായി ബന്ധപ്പെട്ട താണ് ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയുടെ കോപം ശമിപ്പിക്കുന്നതിന് ആയി ശിവന്റെ നിർദ്ദേശപ്രകാരം ശിവഗണങ്ങൾ കോലം തുള്ളി ആടിയതിന്റെ സ്മരണയാണ് പടയണി ആയി ആചരിക്കുന്നത്. പടയണിയുടെ വിവരം അറിയിച്ചു കൊണ്ടുള്ള കാച്ചികൊട്ടാണ് ആദ്യ ചടങ്ങ്. തപ്പുകൊട്ടുന്നതോടെ ചടങ്ങ് ആരംഭിക്കുന്നു .പടയണിയുടെ വിവരം ദേശവാസികളെ അറിയിക്കുന്നതിനുള്ള ചടങ്ങാണ് അത്. തുടർന്ന് കാപ്പൊലി ഇലകളോടുകൂടിയ മരച്ചില്ലയോ തോർത്തോ വീശി ആർത്തുവിളിച്ച് താളം ചവിട്ടുന്നത് ആണ് കാപ്പൊലി. തുടർന്ന് കൈ മണിയുമായി താളം തുള്ളും ഇതിനായി ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. ഇതിനെ താവണി തുള്ളൽ എന്നു പറയും. ഹാസ്യാനുകരണം ആയി പനത്തപാടി നടത്താറുണ്ട് പാളകൊണ്ടുള്ള വാദ്യോപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുക. വെളിച്ചപ്പാട് പരദേശി തുടങ്ങിയവയും ഇതിനോടൊപ്പം കാണും.തീവെട്ടി യുടെയും ഓലച്ചൂട്ട്ന്റെയും വെളിച്ചത്തിലാണ് കോലങ്ങൾ തുള്ളുന്നത്. ഗണപതി കോലം, യക്ഷിക്കോലം, പച്ച കോലം, ഭൈരവിക്കോലം, മറുതക്കോലം, പിശാചുകോലം , ഗന്ധർവ്വൻകോലം തുടങ്ങിയ കോലങ്ങൾ തലയിൽവെച്ച് തുള്ളും. പച്ച പാളയിൽ കോലം എഴുതി മുഖത്ത് കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലം ചിത്രീകരിക്കും.കാഴ്ചയിൽ ഭീകരമായ കോലം പണ്ടുകാലത്ത് കരി,ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവ കൊണ്ടാണ് എഴുതുന്നത്. ഈ ചിത്രകലയ്ക്ക് പ്രസിദ്ധമാണ് കോഴിമലക്ക് അടുത്തുള്ള പുല്ലാട് എന്ന ഗ്രാമം. | ||
വരി 70: | വരി 78: | ||
== വികസന മുദ്രകൾ == | == വികസന മുദ്രകൾ == | ||
'''ഇരവി പേരൂർ പഞ്ചായത്തു വികസനം നാൾ വഴികളിലൂടെ''' | |||
വികസന രംഗത്തെ ഇരവിപേരൂർ മാതൃക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചുലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേർത്തത്.വികസന രംഗത്തെ ഇരവിപേരൂർ മാതൃക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേർത്തത്. ഗ്രാമീണ മേഖലയിൽ നടപ്പാക്കിയ തനത് വികസന മാതൃകാ പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം. പത്തനംതിട്ടയിലെ ഇരവിപേരൂർ പഞ്ചായത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ എന്താണെ് കാര്യമെന്ന് ചോദിക്കരുത്. അത്രക്കുണ്ട് ഈ ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങൾ. ഇന്ത്യയിൽ ആദ്യമായി ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ സൌജന്യ വൈഫൈ ലഭ്യമാക്കിയ ഗ്രാമ പഞ്ചായത്ത്. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡിനർഹമായ ആദ്യ പഞ്ചായത്ത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിന് മാതൃകയായി തിരഞ്ഞെടുത്ത കുടിവെള്ള , മാലിന്യ സംസ്കരണ പദ്ധതികൾ എന്നിങ്ങനെ നീളുന്നു ഇരവിപേരൂരിന്റെ നേട്ടങ്ങൾ. ഇവയെടുത്തു പറഞ്ഞാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ഇരവിപേരൂരിനെ തേടിയെത്തിയത്. | വികസന രംഗത്തെ ഇരവിപേരൂർ മാതൃക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചുലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേർത്തത്.വികസന രംഗത്തെ ഇരവിപേരൂർ മാതൃക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേർത്തത്. ഗ്രാമീണ മേഖലയിൽ നടപ്പാക്കിയ തനത് വികസന മാതൃകാ പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം. പത്തനംതിട്ടയിലെ ഇരവിപേരൂർ പഞ്ചായത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ എന്താണെ് കാര്യമെന്ന് ചോദിക്കരുത്. അത്രക്കുണ്ട് ഈ ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങൾ. ഇന്ത്യയിൽ ആദ്യമായി ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ സൌജന്യ വൈഫൈ ലഭ്യമാക്കിയ ഗ്രാമ പഞ്ചായത്ത്. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡിനർഹമായ ആദ്യ പഞ്ചായത്ത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിന് മാതൃകയായി തിരഞ്ഞെടുത്ത കുടിവെള്ള , മാലിന്യ സംസ്കരണ പദ്ധതികൾ എന്നിങ്ങനെ നീളുന്നു ഇരവിപേരൂരിന്റെ നേട്ടങ്ങൾ. ഇവയെടുത്തു പറഞ്ഞാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ഇരവിപേരൂരിനെ തേടിയെത്തിയത്. | ||
പട്ടികജാതി വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് കുടിവെള്ള വിതരണത്തിന്റെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പട്ടികജാതി കോളനികളിൽ പ്രത്യേകമായി വിവിധ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇത് ഗ്രാമത്തിലെ 50 വീടുകളിൽ കുടിവെള്ള വിതരണം മെച്ചപ്പെടുത്തി. | |||
ഗ്രാമവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭൂഗർഭജലനിരപ്പ് വർധിപ്പിക്കുന്നതിനുമായി എംജിഎൻആർഇജിഎയുടെ ഫണ്ട് മുഖേനയാണ് വരണ്ട നദിയുടെ പുനരുജ്ജീവനം നടത്തിയത്. | |||
കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തരിശുനിലത്ത് കൃഷി, വാഴക്കുല വിതരണം, വിത്തിനും വളത്തിനും സബ്‌സിഡി, പോളി ഹൗസുകൾ തുടങ്ങി വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
ഇരവിപേരൂർ പഞ്ചായത്ത് ഒരുപാട് അഭിമാനകരം ആയിട്ടുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അവാർഡ് 2013- 2014. ആരോഗ്യ പുരസ്കാരം 2013 2014.സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അവാർഡ് പോലുള്ള അഭിമാനകരമായ അവാർഡുകൾ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതി നടപ്പാക്കുന്നതിനുള്ള മികച്ച പഞ്ചായത്തായും. പ്രാദേശിക ജനാധിപത്യത്തിനായുള്ള സ്വീഡൻ ബേസ് ഇന്റർനാഷണൽ സെന്റർ, പദ്ധതി നടപ്പാക്കലിന്റെ വൈവിധ്യത്തിനുള്ള ഏറ്റവും മികച്ച പഞ്ചായത്തായി പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന ഗവേഷണ സംഘത്തോടൊപ്പം പഞ്ചായത്ത് സന്ദർശിക്കുകയും ചെയ്തു. ഇത് മോഡൽ ഹൈടെക് ഗ്രീൻ വില്ലേജായി തിരഞ്ഞെടുക്കപ്പെടുകയും അതുവഴി 3 കോടിയുടെ അധിക സംസ്ഥാന സർക്കാർ വിഹിതം ലഭിക്കുകയും ചെയ്തു. 2013-2014 വർഷത്തിൽ പഞ്ചായത്തിൽ നടപ്പാക്കിയ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി ജില്ലാതല മാതൃകാ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ടു. |
12:34, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
എ.ഡി.10-ാം നൂറ്റാണ്ടിനുമുമ്പ് പാഴൂർ രാജവംശം എന്ന രാജകുടുംബവും പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും ഇവിടെ പ്രസിദ്ധിയാർജ്ജിച്ചിരുന്നതായാണ് ഐതിഹ്യം. പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. വളരെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ്. സാമാന്യമായി പറഞ്ഞാൽ പമ്പാ നദിയുടേയും മണിമലയാറിന്റേയും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുന്നും താഴ്വരയായ പാടശേഖരങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രാമം. തിരു പുവപ്പുഴ ക്ഷേത്രത്തിലെ ദാരു ശില്പങ്ങൾ പഴമ കൊണ്ടും വൈദഗ്ദ്ധ്യം കൊണ്ടും ശ്രദ്ധേയങ്ങളാണ്. പഴയ കണക്കനുസരിച്ച് താന്ത്രിക വിഭജന രീതിപ്രകാരം വള്ളംകുളം ചെങ്ങന്നൂർ ഗ്രാമത്തിലും ഇരവിപേരൂർ തിരുവല്ല ഗ്രാമത്തിലുമാണ് ഉൾപ്പെട്ടിരുന്നത്. ഇരവിപേരൂർ കരക്കാരുടെ വകയായി പള്ളിയോടം ഉണ്ടായിരുന്നു. രാമയ്യർ ദളവയുടെ കാലത്ത് കണ്ടെഴുത്തു നടത്തിയ ഈ പ്രദേശം പണ്ടാരവക ഗവൺമെന്റ് സ്ഥലങ്ങളും ജന്മി സ്ഥലങ്ങളും ആയിരുന്നു. ജന്മിക്കരം പിരിക്കുന്ന ഏർപ്പാട് ഇവിടെ നിലനിന്നിരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്,
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കല്ലൂപ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ, കിഴക്ക് കോയിപ്രം പഞ്ചായത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ എന്നിവയാണ്. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 17 ആണ്.
സ്ഥിതിവിവരക്കണക്കുകൾ
ഇരവിപേരൂർ പഞ്ചായത്തിലെ ജനസാന്ദ്രത 26,038 മാത്രമാണ്. അതിൽ 12,324 പുരുഷൻമാരും 13,714 സ്ത്രീകളും ഉൾപ്പെടുന്നു.
പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്രകിലോമീറ്ററാണ്.
ഭൂപ്രകൃതി
ഇരവിപേരൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ്. അപ്പർകുട്ടനാടിൽ നിന്നും മലയോര പ്രദേശങ്ങളിലേക്ക് പ്രകൃതി വിഭജിക്കപ്പെടുന്നതിനു. തുടക്കം ആരംഭിക്കുന്ന മേഖലയാണ് ഇത്. പൊതുവേ ചെറിയ കുന്നിൻ പ്രദേശങ്ങൾ ആണ് ഇവിടെയുള്ളത് . ഈ കുന്നുകളെ തമ്മിൽ വിഭജിക്കുന്ന എന്നവണ്ണം ആറുകളും നദികളുടെ കൈവഴികളും നമുക്ക് കാണാൻ സാധിക്കും. കുന്നിൻ പുറങ്ങൾ ആണെങ്കിൽ തന്നെയും വരട്ടാർ, പമ്പയാർ, മണിമലയാർ, ഈ നദികളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം ജലസ്രോതസ്സുകൾ ഉള്ള ഒരു ഘടനയാണ് ഇരവിപേരൂരിൽ ഉള്ളത്. ഇവിടങ്ങളിൽ നെൽകൃഷി കുറവാണെങ്കിലും. നെല്ലും മറ്റും വിളകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷി വിളകളിൽ പ്രധാനമായിട്ടും ഉള്ളത്. തെങ്ങ്,കുരുമുളക്, വാഴ കൈതച്ചക്ക, തുടങ്ങിയവ ലാറ്ററേറ്റ് സോയിൽ അഥവാ വെട്ടുകൽ മണ്ണാണ് ഇവിടെ പൊതുവേ കാണപ്പെടുന്നത് . ഇതിന്റെ പ്രത്യേകത നിറം, മഞ്ഞ കലർന്ന തവിട്ടു നിറം മുതൽ ചുവപ്പു കലർന്ന തവിട്ടു നിറം വരെ. അമ്ല സ്വഭാവം ഉണ്ട്. മറ്റ് മണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവ്. തെങ്ങ് , കുരുമുളക്, കശുമാവ്, മരച്ചീനി (കപ്പ) ,കരിമ്പ് എന്നിവയുടെ കൃഷിക്ക് വളരെ അത്യുത്തമമായ മണ്ണാണിത്.
സ്ഥാപനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,,,
- എ എംഎം ഹൈസ്കൂൾ വെസ്റ്റ് ഓതറ
- യു പി സ്കൂൾ വെസ്റ്റ ഓതറ (തോട്ടത്തിൽ സ്കൂൾ)
- നസ്രത്ത് കോളേജ് ഓഫ് ഫാർമസി
- ഡി വി എൻ.എസ്.എസ് ഹൈസ്കൂൾ ഓതറ
- എൻ എസ് എസ് ടി ടി ഐ ഒതറ
- സെൻ്റ് മേരീസ് യു പി സ്കൂൾ കോഴിമല
- ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി I GO കാമ്പസ്
- ഇ എ എൽ .പി സ്കൂൾ ഓതറ
- സെൻ്റ് മേരീസ് സെൻട്രൽ സ്കൂൾ വെസ്റ്റ് ഓതറ
- എൽ പി സ്കൂൾ ഈസ്റ്റ് ഓതറ
- ഗവ .എൽ പി സ്കൂൾ പടിഞ്ഞാറ്റ ഓതറ
- ആരോഗ്യസ്ഥാപനങ്ങൾ
- ഗവ .പ്രൈമറി ഹെൽത്ത് സെൻ്റർ ഈ സ്റ്റ് ഓതറ
- ഗവ .ഹോമിയോ ഡിസ്പെൻസറി നന്നൂർ
- ഫാമിലി ക്ലിനിക് ഓതറ
- സെൻ്റ് മേരീസ് ഹോസ്പിറ്റൽ ഇരവിപേരൂർ
ബാങ്കുകൾ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഫെഡറൽ ബാങ്ക്
- മുത്തൂറ്റ് ഫിൻകോർപ്പ്
- സൗത്ത് 'ഇന്ത്യൻ ബാങ്ക്
പോസ്റ്റ് ഓഫീസ്
കോഴിമലപോസ്റ്റ് ഓഫീസ്
വള്ളംകളംപോസ്റ്റ് ഓഫീസ്
ഇരവിപേരൂപോസ്റ്റ് ഓഫീസ്
തനത് കലാരൂപങ്ങൾ,
നാടിൻ്റെ കലാ സാംസ്കാരിക പൈതൃകം
പടയണി
തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത്
പടയണിയുടെ ചരിത്രം പുരാണ കഥകളുമായി ബന്ധപ്പെട്ട താണ് ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയുടെ കോപം ശമിപ്പിക്കുന്നതിന് ആയി ശിവന്റെ നിർദ്ദേശപ്രകാരം ശിവഗണങ്ങൾ കോലം തുള്ളി ആടിയതിന്റെ സ്മരണയാണ് പടയണി ആയി ആചരിക്കുന്നത്. പടയണിയുടെ വിവരം അറിയിച്ചു കൊണ്ടുള്ള കാച്ചികൊട്ടാണ് ആദ്യ ചടങ്ങ്. തപ്പുകൊട്ടുന്നതോടെ ചടങ്ങ് ആരംഭിക്കുന്നു .പടയണിയുടെ വിവരം ദേശവാസികളെ അറിയിക്കുന്നതിനുള്ള ചടങ്ങാണ് അത്. തുടർന്ന് കാപ്പൊലി ഇലകളോടുകൂടിയ മരച്ചില്ലയോ തോർത്തോ വീശി ആർത്തുവിളിച്ച് താളം ചവിട്ടുന്നത് ആണ് കാപ്പൊലി. തുടർന്ന് കൈ മണിയുമായി താളം തുള്ളും ഇതിനായി ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. ഇതിനെ താവണി തുള്ളൽ എന്നു പറയും. ഹാസ്യാനുകരണം ആയി പനത്തപാടി നടത്താറുണ്ട് പാളകൊണ്ടുള്ള വാദ്യോപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുക. വെളിച്ചപ്പാട് പരദേശി തുടങ്ങിയവയും ഇതിനോടൊപ്പം കാണും.തീവെട്ടി യുടെയും ഓലച്ചൂട്ട്ന്റെയും വെളിച്ചത്തിലാണ് കോലങ്ങൾ തുള്ളുന്നത്. ഗണപതി കോലം, യക്ഷിക്കോലം, പച്ച കോലം, ഭൈരവിക്കോലം, മറുതക്കോലം, പിശാചുകോലം , ഗന്ധർവ്വൻകോലം തുടങ്ങിയ കോലങ്ങൾ തലയിൽവെച്ച് തുള്ളും. പച്ച പാളയിൽ കോലം എഴുതി മുഖത്ത് കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലം ചിത്രീകരിക്കും.കാഴ്ചയിൽ ഭീകരമായ കോലം പണ്ടുകാലത്ത് കരി,ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവ കൊണ്ടാണ് എഴുതുന്നത്. ഈ ചിത്രകലയ്ക്ക് പ്രസിദ്ധമാണ് കോഴിമലക്ക് അടുത്തുള്ള പുല്ലാട് എന്ന ഗ്രാമം.
പടയണി ഭദ്രകാളിക്ഷേത്രത്തിൽ മാത്രം നടത്തിവരുന്ന ഒരു കലാരൂപമാണ്. പടയണിയുടെ ഉത്സവം തുടങ്ങി കഴിഞ്ഞു പത്തൊമ്പതാം ദിവസമാണ് പടയണി കോലം പടയണി മൈതാനത്ത് എത്തുക. ആദ്യം പ്രദർശിപ്പിക്കുക പഞ്ചകോലം ആണ്. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് തുടരും. രണ്ടാമത്തെ ദിവസം സുന്ദരയക്ഷി യുടെയും ഭൈരവികോലത്തിന്റ് വരവായി. മൂന്നാമത്തെ ദിവസം കലയക്ഷിയും ഭൈരവിയും പച്ചകോലത്തെ അനുഗമിക്കും.
അവസാന ദിവസം വലിയ പടയണി നടക്കും. അന്നേദിവസം കോലത്തോടൊപ്പം ജനങ്ങളും കോലത്തെ അനുഗമിക്കും. ക്ഷേത്രഭാരവാഹികൾ വെറ്റയും പുകയിലയും നൽകി കോലത്തെ സ്വീകരിക്കും. പടയണിയുടെ തുടർച്ചയിൽ തപ്പും താവടിയും പുലനിർത്തവും കോലത്തെ അനുഗമിക്കും. ഏറ്റവും വലിയ കോലം ആയിരത്തൊന്നു ശിരസ്സുകൾ ഉൾപ്പെടുന്ന വരാച്ചുണ്ടാക്കിയ കോലമാണ് . ചെണ്ടമേളത്തോടെയാണ് ഈ കോലത്തിൻ്റെ വരവ് .ആയിരത്തൊന്ന് ശിരസുകൾ ശിവഗണങ്ങളെയാണ് പ്രതികമാക്കുന്നത് . തീവെട്ടിയുടെയും ചൂട്ടിൻ്റെയും പ്രകാശത്തിൽ നിറഞ്ഞാടി പടയണി അവസാനദിവസം അതിന്റെ പരിസമാപ്തിയിൽ എത്തും. അതോടെ പടയണി അവസാനിക്കും.
വികസന മുദ്രകൾ
ഇരവി പേരൂർ പഞ്ചായത്തു വികസനം നാൾ വഴികളിലൂടെ
വികസന രംഗത്തെ ഇരവിപേരൂർ മാതൃക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചുലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേർത്തത്.വികസന രംഗത്തെ ഇരവിപേരൂർ മാതൃക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2016 എഡിഷനിലെ വികസനം എന്ന അധ്യായത്തിലാണ് ഇരവിപേരൂർ പഞ്ചായത്ത് സ്വന്തം പേര് എഴുതി ചേർത്തത്. ഗ്രാമീണ മേഖലയിൽ നടപ്പാക്കിയ തനത് വികസന മാതൃകാ പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം. പത്തനംതിട്ടയിലെ ഇരവിപേരൂർ പഞ്ചായത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ എന്താണെ് കാര്യമെന്ന് ചോദിക്കരുത്. അത്രക്കുണ്ട് ഈ ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങൾ. ഇന്ത്യയിൽ ആദ്യമായി ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ സൌജന്യ വൈഫൈ ലഭ്യമാക്കിയ ഗ്രാമ പഞ്ചായത്ത്. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡിനർഹമായ ആദ്യ പഞ്ചായത്ത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിന് മാതൃകയായി തിരഞ്ഞെടുത്ത കുടിവെള്ള , മാലിന്യ സംസ്കരണ പദ്ധതികൾ എന്നിങ്ങനെ നീളുന്നു ഇരവിപേരൂരിന്റെ നേട്ടങ്ങൾ. ഇവയെടുത്തു പറഞ്ഞാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ഇരവിപേരൂരിനെ തേടിയെത്തിയത്.
പട്ടികജാതി വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് കുടിവെള്ള വിതരണത്തിന്റെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പട്ടികജാതി കോളനികളിൽ പ്രത്യേകമായി വിവിധ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇത് ഗ്രാമത്തിലെ 50 വീടുകളിൽ കുടിവെള്ള വിതരണം മെച്ചപ്പെടുത്തി.
ഗ്രാമവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭൂഗർഭജലനിരപ്പ് വർധിപ്പിക്കുന്നതിനുമായി എംജിഎൻആർഇജിഎയുടെ ഫണ്ട് മുഖേനയാണ് വരണ്ട നദിയുടെ പുനരുജ്ജീവനം നടത്തിയത്.
കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തരിശുനിലത്ത് കൃഷി, വാഴക്കുല വിതരണം, വിത്തിനും വളത്തിനും സബ്‌സിഡി, പോളി ഹൗസുകൾ തുടങ്ങി വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇരവിപേരൂർ പഞ്ചായത്ത് ഒരുപാട് അഭിമാനകരം ആയിട്ടുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അവാർഡ് 2013- 2014. ആരോഗ്യ പുരസ്കാരം 2013 2014.സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അവാർഡ് പോലുള്ള അഭിമാനകരമായ അവാർഡുകൾ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതി നടപ്പാക്കുന്നതിനുള്ള മികച്ച പഞ്ചായത്തായും. പ്രാദേശിക ജനാധിപത്യത്തിനായുള്ള സ്വീഡൻ ബേസ് ഇന്റർനാഷണൽ സെന്റർ, പദ്ധതി നടപ്പാക്കലിന്റെ വൈവിധ്യത്തിനുള്ള ഏറ്റവും മികച്ച പഞ്ചായത്തായി പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന ഗവേഷണ സംഘത്തോടൊപ്പം പഞ്ചായത്ത് സന്ദർശിക്കുകയും ചെയ്തു. ഇത് മോഡൽ ഹൈടെക് ഗ്രീൻ വില്ലേജായി തിരഞ്ഞെടുക്കപ്പെടുകയും അതുവഴി 3 കോടിയുടെ അധിക സംസ്ഥാന സർക്കാർ വിഹിതം ലഭിക്കുകയും ചെയ്തു. 2013-2014 വർഷത്തിൽ പഞ്ചായത്തിൽ നടപ്പാക്കിയ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി ജില്ലാതല മാതൃകാ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ടു.