"സി.എം.എച്ച്.എസ് മാങ്കടവ്/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 21: വരി 21:
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി,  ക്ലബ്ബുകൾ ഉദ്ഘാടനം''' ===
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി,  ക്ലബ്ബുകൾ ഉദ്ഘാടനം''' ===
<p style="text-align:justify">
<p style="text-align:justify">
നമ്മുടെ കുട്ടികളിലെ സർഗ്ഗാത്മകത ഉണർത്തുവാനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അവനെ പ്രബുദ്ധരാകാനും വേണ്ടി 2021- 22 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂലൈ 28 ന് നടന്നു. കാര്യപരിപാടിയിൽ സ്വാഗതം ആശംസിച്ചത് H. M സിസ്റ്റർ മോൺസി ആയിരുന്നു. കേരളമൊന്നാകെ നവംനവങ്ങളായ ആശയങ്ങളുടെ വിരുന്നൂട്ടുന്ന ദീപികയുടെ കൊച്ചേട്ടൻ പെരിയ ബഹുമാനപ്പെട്ട ഫാദർ റോയി കണ്ണൻചിറ ആയിരുന്നു ഉദ്ഘാടകൻ. ആശംസകളർപ്പിച്ച് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത റേഡിയോ മിർച്ചിയുമായ ബിബിൻ കെ സാബു ആയിരുന്നു. ബിബിൻ തന്റെ സ്വതസിദ്ധമായ സംഗീതവിരുന്നിലൂടെ കുട്ടികളുടെ ഉള്ളിൽ സന്തോഷം വിരിയിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ സി ബി ടി ടി യും ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ തന്നെ അധ്യാപകർ രചിച്ച്, ഈണം പകർന്ന സ്കൂൾ പ്രയർ സോങ് അന്നേ ദിനം തന്നെ ഓൺലൈൻ ആയി റിലീസ് ചെയ്തു. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികളാൽ ആകർഷകമായിരുന്നു വേദി. കാര്യപരിപാടിക്ക് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സിൻസി കുര്യൻ കൃതജ്ഞത അർപ്പിച്ചു.
നമ്മുടെ കുട്ടികളിലെ സർഗ്ഗാത്മകത ഉണർത്തുവാനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അവരെ പ്രബുദ്ധരാകാനും വേണ്ടി 2021- 22 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂലൈ 28 ന് നടന്നു. കാര്യപരിപാടിയിൽ സ്വാഗതം ആശംസിച്ചത് H. M സിസ്റ്റർ മോൺസി ആയിരുന്നു. കേരളമൊന്നാകെ നവംനവങ്ങളായ ആശയങ്ങളുടെ വിരുന്നൂട്ടുന്ന ദീപികയുടെ കൊച്ചേട്ടൻ പെരിയ ബഹുമാനപ്പെട്ട ഫാദർ റോയി കണ്ണൻചിറ ആയിരുന്നു ഉദ്ഘാടകൻ. ആശംസകളർപ്പിച്ച് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത റേഡിയോ മിർച്ചിയുമായ ബിബിൻ കെ സാബു ആയിരുന്നു. ബിബിൻ തന്റെ സ്വതസിദ്ധമായ സംഗീതവിരുന്നിലൂടെ കുട്ടികളുടെ ഉള്ളിൽ സന്തോഷം വിരിയിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ സി ബി ടി ടി യും ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ തന്നെ അധ്യാപകർ രചിച്ച്, ഈണം പകർന്ന സ്കൂൾ പ്രയർ സോങ് അന്നേ ദിനം തന്നെ ഓൺലൈൻ ആയി റിലീസ് ചെയ്തു. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികളാൽ ആകർഷകമായിരുന്നു വേദി. കാര്യപരിപാടിക്ക് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സിൻസി കുര്യൻ കൃതജ്ഞത അർപ്പിച്ചു.


=== '''ഹെഡ്മാസ്റ്റർ ആൻഡ് സ്റ്റാഫ്''' ===
=== '''ഹെഡ്മാസ്റ്റർ ആൻഡ് സ്റ്റാഫ്''' ===
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766115" എന്ന താളിൽനിന്ന് ശേഖരിച്ചത്