"ജി.എച്.എസ്.കൊടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 15: | വരി 15: | ||
| സ്കൂള്‍ ഇമെയില്‍= kodumundahs@gmail.com | | സ്കൂള്‍ ഇമെയില്‍= kodumundahs@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല പട്ടാമ്പി | | ഉപ ജില്ല =പട്ടാമ്പി | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍) | <!-- യുപി / ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍) | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1 = ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2 = എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= യു.പി | | പഠന വിഭാഗങ്ങള്‍3 = യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 183 | | ആൺകുട്ടികളുടെ എണ്ണം= 183 | ||
| വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 9+5 | | അദ്ധ്യാപകരുടെ എണ്ണം= 9+5 | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= എം.ഉസ്മാന്‍ | ||
| പ്രധാന അദ്ധ്യാപകന്‍= യു.ഹരികുമാര്‍ | | പ്രധാന അദ്ധ്യാപകന്‍= യു.ഹരികുമാര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സി. മണികണ്ഠന്‍. | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:Kodumunda hs school image.jpeg|thumb|school image]] | | സ്കൂള്‍ ചിത്രം= [[പ്രമാണം:Kodumunda hs school image.jpeg|thumb|school image]] | ||
11:53, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്.എസ്.കൊടുമുണ്ട | |
|---|---|
| വിലാസം | |
പാലക്കാട് ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| അവസാനം തിരുത്തിയത് | |
| 22-12-2016 | 20011 |
ചരിത്രം
പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാര്‍ കാവിനടുത്ത് ആണ് കൊടുമുണ്ട ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കുള്‍ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ 'മാതൃകാ വിദ്യാലയമാണ്'.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- യോഗ ക്ലാസ്സ്
- നിറവു
- നാടക കളരി
- നൂറുമേനി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പി കെ ദേവി, ബാലകൃഷ്ണന്‍ ടി പി ,രുഗ്മിണി എം, രാജലക്ഷ്മി എം ,പരീകുട്ടി, വിജയന്‍ ,സൌമിനി ,സാന്തകുമാരി ,വേലായുധന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
പട്ടാമ്പി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പള്ളിപുരം റോഡില്‍ 6 കിലോമീറ്റെര്‍ അകലെ ആണ് .പള്ളിപുരം ബസില്‍ കയറി മേലെകൊടുമുണ്ട സ്റ്റോപ്പില്‍ ഇറങ്ങുക .മുത്തശ്ശിയാര്‍ കവിലെക്കുള്ള വഴിയില്‍ 600 മീറ്റര്‍ ദൂരം .