"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കവി വാക്യങ്ങൾ | |||
# സ്നേഹമാണഖിലസാരമൂഴിയിൽ ,സ്നേഹസാരമിഹ സത്യമേകമാം - കുമാരനാശാൻ | |||
# എണ്ണിയെണ്ണി കുറയുന്നിതായുസ്സും-മണ്ടിമണ്ടി കരേറുന്നു മോഹവും - പൂന്താനം | |||
# രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന തണ്ടുതപ്പിക്ക് സുഖവമില്ലൊരിക്കലും - കുഞ്ചൻ നമ്പ്യാർ | |||
# ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും | |||
# സമ്പത്ത് കാലത്ത് തൈപത്തു വച്ചാ ലാപത്തുകാലത്തു കാ പത്തു തിന്നാം | |||
# ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ളകാലം - കുഞ്ചൻ നമ്പ്യാർ | |||
# ഒരു വേള പഴക്കമേറിയാ ലിരുളും നല്ല വെളിച്ചമായ് വരാം ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിച്ചൊരുകയ്പ്പുതാനുമേ | |||
# ഇരുട്ടുകാട്ടിൽ കുടികൊണ്ടിരുന്നാൽ വരുന്നതെല്ലാം പുലിയെന്നു തോന്നും | |||
# നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമ്മുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ - ഉള്ളൂർ | |||
# എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും തണ്ടാമഹൻ ഹന്ത ചമച്ചതില്ല | |||
# ആണുങ്ങൾക്ക് പിറന്നവനെങ്കിൽ പ്രാണത്തേക്കാൾ മാനം വലുത് | |||
# ചൂട്ടു കത്തിച്ചു കാട്ടീടിൽ കടൽ വെള്ളം തിളയ്ക്കുമോ | |||
# പ്രഭാതകാലത്തു പഠിക്കുവോർക്കു പ്രഭാമയം ഭാവി ലഭിക്കുമല്ലോ പ്രസൂന തുല്യമനവും ലസിക്കും പ്രഭാതമേതും കളയല്ലൊരാളും | |||
# വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും - കുഞ്ഞുണ്ണി | |||
# ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും | |||
# നാരികൾ നാരികൾ വിശ്വവിപത്തിന്റെ നാരായ വേരുകൾ നാരകീയാഗ്നികൾ | |||
രണ്ടു | |||
10:29, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
കവി വാക്യങ്ങൾ
- സ്നേഹമാണഖിലസാരമൂഴിയിൽ ,സ്നേഹസാരമിഹ സത്യമേകമാം - കുമാരനാശാൻ
- എണ്ണിയെണ്ണി കുറയുന്നിതായുസ്സും-മണ്ടിമണ്ടി കരേറുന്നു മോഹവും - പൂന്താനം
- രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന തണ്ടുതപ്പിക്ക് സുഖവമില്ലൊരിക്കലും - കുഞ്ചൻ നമ്പ്യാർ
- ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും
- സമ്പത്ത് കാലത്ത് തൈപത്തു വച്ചാ ലാപത്തുകാലത്തു കാ പത്തു തിന്നാം
- ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ളകാലം - കുഞ്ചൻ നമ്പ്യാർ
- ഒരു വേള പഴക്കമേറിയാ ലിരുളും നല്ല വെളിച്ചമായ് വരാം ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിച്ചൊരുകയ്പ്പുതാനുമേ
- ഇരുട്ടുകാട്ടിൽ കുടികൊണ്ടിരുന്നാൽ വരുന്നതെല്ലാം പുലിയെന്നു തോന്നും
- നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമ്മുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ - ഉള്ളൂർ
- എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും തണ്ടാമഹൻ ഹന്ത ചമച്ചതില്ല
- ആണുങ്ങൾക്ക് പിറന്നവനെങ്കിൽ പ്രാണത്തേക്കാൾ മാനം വലുത്
- ചൂട്ടു കത്തിച്ചു കാട്ടീടിൽ കടൽ വെള്ളം തിളയ്ക്കുമോ
- പ്രഭാതകാലത്തു പഠിക്കുവോർക്കു പ്രഭാമയം ഭാവി ലഭിക്കുമല്ലോ പ്രസൂന തുല്യമനവും ലസിക്കും പ്രഭാതമേതും കളയല്ലൊരാളും
- വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും - കുഞ്ഞുണ്ണി
- ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും
- നാരികൾ നാരികൾ വിശ്വവിപത്തിന്റെ നാരായ വേരുകൾ നാരകീയാഗ്നികൾ