"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
<big>'''വാഴയ്ക്കൊരു കൂട്ട്'''</big>  
<big>'''വാഴയ്ക്കൊരു കൂട്ട്'''</big>  


<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വഴക്കൊരു കൂട്ട് പദ്ധതിക്ക് തുടക്കമായി.</big>
<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വാഴക്കൊരു കൂട്ട് പദ്ധതിക്ക് തുടക്കമായി. ഓരോകുട്ടിയും വീട്ടു വളപ്പിൽ ഒരു വാഴ നട്ട് സംരക്ഷിക്കുന്ന പദ്ധതി. ആവശ്യമായ വാഴത്തൈകൾ കൃഷി വകുപ്പ് വിതരണം ചെയ്തു.</big>


'''<big>ലോക പുഞ്ചിരി ദിനം ആചരണം</big>'''  
'''<big>ലോക പുഞ്ചിരി ദിനം ആചരണം</big>'''  
വരി 23: വരി 23:
'''<big>മധുരവനം പദ്ധതി</big>'''
'''<big>മധുരവനം പദ്ധതി</big>'''


<big>നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ  'മധുരവനം' പദ്ധതിക്ക് തുടക്കമായി</big>
<big>നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ  'മധുരവനം' പദ്ധതിക്ക് തുടക്കമായി. വിദ്ധ്യാർത്ഥികൾ അവരുടെ വീട്ടു വളപ്പിൽ ഫലവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്നതിനുള്ള പദ്ധതി.</big>


'''<big>ദേശീയ ബാലികാ ദിനാചരണം</big>'''  
'''<big>ദേശീയ ബാലികാ ദിനാചരണം</big>'''  


<big>സീഡ് ക്ലബ് ദേശീയ ബാലികാദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</big>
<big>സീഡ് ക്ലബ് ദേശീയ ബാലികാദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</big>
'''<big>ക്യാമ്പസ് ബേർഡ് കൗണ്ടിന് തുടക്കമായി</big>'''  
<big>നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ  ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്തമായ അനുഭവമായി മാറി.</big>