"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (താൾ രൂപീകരണം) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== ലക്ഷ്യങ്ങൾ == | == ലക്ഷ്യങ്ങൾ == | ||
* [https://www.facebook.com/carbonneutralkattakada കാർബൺ ന്യൂട്രൽ] വിദ്യാലയം ആകുക. | |||
* നൂറു ശതമാനം വിജയം നിലനിർത്തുക. | |||
* കൂടുതൽ എ പ്ലസ് നേടുക. | |||
* മനുഷ്യസ്നേഹികളായ പൗരന്മാരാകാൻ കുട്ടികളെ പ്രാപ്തരാക്കുക | |||
* എല്ലാ വിധത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കുഞ്ഞുങ്ങളെയും സ്റ്റാഫിനെയും സജ്ജരാക്കുക. | |||
* കൂടുതൽ കുട്ടികൾ കൂടുതൽ ഉന്നതപഠന മേഖലയിലെത്തുക. | |||
* കൂടുതൽ പേർക്ക് കൂടുതൽ ജോലിസാധ്യകളെ അഭിമുഖീകരിക്കാനാകുക. | |||
* ജൈവകൃഷിയുടെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക | |||
* കൂടുതൽ സ്കോളർഷിപ്പുകൾ നേടുക. | |||
* കലാകായികരംഗത്ത് പ്രതിഭകളെ വാർത്തെടുക്കുക. | |||
* പരിസ്ഥിതിസൗഹൃദ അന്തരീക്ഷം നിലനിർത്തുക. | |||
== സ്വപ്നങ്ങൾ == | == സ്വപ്നങ്ങൾ == | ||
* ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സ്വപ്നം പോലെ ഒരു ഇന്റർനാഷണൽ സ്കൂളായി പരിവർത്തനം നേടുക. | |||
* റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ | |||
* ലാബുകൾ എ.സി ആക്കുക. | |||
* [https://ml.wikipedia.org/wiki/%E0%B4%87-%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82 ഇ-വേസ്റ്റ്] നിർമാർജ്ജനം ചെയ്ത് പുതിയ ഉപകരണങ്ങൾ ലഭ്യമാകുക. | |||
* പ്ലാസ്റ്റിക് രഹിത സമൂഹത്തിന്റെ ഭാഗമാകുക. | |||
* ലഹരിവിമുക്ത സമൂഹത്തിന്റെ ഭാഗമാകുക. | |||
* സിന്തെറ്റിക് ട്രാക്കുള്ള മൈതാനവും വിവിധ കോർട്ടുകളും | |||
* എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുക. | |||
* [https://ml.wikipedia.org/wiki/%E0%B4%93%E0%B4%97%E0%B5%8D%E2%80%8C%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF ഓഗ്മെന്റഡ് റിയാലിറ്റി] ഉപയോഗിച്ച് പഠനം നടത്താനുള്ള ലാബുകൾ | |||
* ത്രി-ഡി പ്രിന്റിംഗ് ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കാനുള്ള അവസരം | |||
* വിലകുറവിൽ പോഷകമൂല്യമുള്ള പലഹാരങ്ങൾ ലഭിക്കുന്ന ക്യാന്റീൻ | |||
* ജൈവഉത്പ്പന്നങ്ങൾക്ക് ഒരു വിപണനകേന്ദ്രം | |||
* |
01:51, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ
ലക്ഷ്യങ്ങൾ
- കാർബൺ ന്യൂട്രൽ വിദ്യാലയം ആകുക.
- നൂറു ശതമാനം വിജയം നിലനിർത്തുക.
- കൂടുതൽ എ പ്ലസ് നേടുക.
- മനുഷ്യസ്നേഹികളായ പൗരന്മാരാകാൻ കുട്ടികളെ പ്രാപ്തരാക്കുക
- എല്ലാ വിധത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കുഞ്ഞുങ്ങളെയും സ്റ്റാഫിനെയും സജ്ജരാക്കുക.
- കൂടുതൽ കുട്ടികൾ കൂടുതൽ ഉന്നതപഠന മേഖലയിലെത്തുക.
- കൂടുതൽ പേർക്ക് കൂടുതൽ ജോലിസാധ്യകളെ അഭിമുഖീകരിക്കാനാകുക.
- ജൈവകൃഷിയുടെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക
- കൂടുതൽ സ്കോളർഷിപ്പുകൾ നേടുക.
- കലാകായികരംഗത്ത് പ്രതിഭകളെ വാർത്തെടുക്കുക.
- പരിസ്ഥിതിസൗഹൃദ അന്തരീക്ഷം നിലനിർത്തുക.
സ്വപ്നങ്ങൾ
- ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സ്വപ്നം പോലെ ഒരു ഇന്റർനാഷണൽ സ്കൂളായി പരിവർത്തനം നേടുക.
- റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ
- ലാബുകൾ എ.സി ആക്കുക.
- ഇ-വേസ്റ്റ് നിർമാർജ്ജനം ചെയ്ത് പുതിയ ഉപകരണങ്ങൾ ലഭ്യമാകുക.
- പ്ലാസ്റ്റിക് രഹിത സമൂഹത്തിന്റെ ഭാഗമാകുക.
- ലഹരിവിമുക്ത സമൂഹത്തിന്റെ ഭാഗമാകുക.
- സിന്തെറ്റിക് ട്രാക്കുള്ള മൈതാനവും വിവിധ കോർട്ടുകളും
- എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുക.
- ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് പഠനം നടത്താനുള്ള ലാബുകൾ
- ത്രി-ഡി പ്രിന്റിംഗ് ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കാനുള്ള അവസരം
- വിലകുറവിൽ പോഷകമൂല്യമുള്ള പലഹാരങ്ങൾ ലഭിക്കുന്ന ക്യാന്റീൻ
- ജൈവഉത്പ്പന്നങ്ങൾക്ക് ഒരു വിപണനകേന്ദ്രം