"ജി എം എൽ പി എസ് വാവാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
[[പ്രമാണം:IMG 20191004 034028.jpg|ലഘുചിത്രം|പ്രഖ്യാപനം : ശ്രീ കാരാട്ട് റസാക്ക് എം ൽ എ ]] | [[പ്രമാണം:IMG 20191004 034028.jpg|ലഘുചിത്രം|പ്രഖ്യാപനം : ശ്രീ കാരാട്ട് റസാക്ക് എം ൽ എ ]] | ||
മുഴുവൻ ക്ലാസ്സ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റൽ ക്യാമ്പസ് പ്രഖ്യാപനം ബഹു: എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവ്വഹിക്കുകയുണ്ടായി | മുഴുവൻ ക്ലാസ്സ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റൽ ക്യാമ്പസ് പ്രഖ്യാപനം ബഹു: എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവ്വഹിക്കുകയുണ്ടായി | ||
[[പ്രമാണം:HOME LIBRARY.JPEG.jpg|പകരം=സമ്പൂർണ്ണ ഹോം ലൈബ്രറി|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു|സമ്പൂർണ്ണ ഹോം ലൈബ്രറി പ്രഖ്യാപനം കോഴിക്കോട് എം പി എം കെ രാഘവൻ നിര്വഹിക്കുകയുണ്ടായി ]] | |||
കൂടാതെ മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി ഒരുക്കാൻ സ്ക്കൂൾ മുന്നിട്ടിറങ്ങുകയും ലക്‌ഷ്യം നേടുകയും ചെയ്തു | |||
[[പ്രമാണം:ഡിജിറ്റൽ ക്ലാസ്സ് റൂം .jpg|ലഘുചിത്രം]] | [[പ്രമാണം:ഡിജിറ്റൽ ക്ലാസ്സ് റൂം .jpg|ലഘുചിത്രം]] |
23:53, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏറ്റവും മികച്ചതും ആധുനികവുമായ ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .
ക്ലാസ് റൂമുകൾ മുഴുവൻ ടൈൽസ് വിരിച്ചുവൃത്തിയാക്കിയിട്ടുണ്ട്.
മുഴുവൻ ക്ലാസ് റൂമുകളും ഡിജിറ്റൽ ആക്കിയിട്ടുണ്ട്.
പ്രോജെക്ടറുകളും ലാപ്ടോപ്പ്കളും ഉപയോഗിച്ച അധ്യയനം സുഗമമാക്കുന്നുണ്ട്.
ബാത്റൂമുകൾ ടൈൽസ് വിരിച്ചതും വൃത്തിയുള്ളതുമാണ്.
അടുക്കള ഏറ്റവും ആധുനികമാണ്
ഡിജിറ്റൽ ക്യാമ്പസ്
മുഴുവൻ ക്ലാസ്സ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റൽ ക്യാമ്പസ് പ്രഖ്യാപനം ബഹു: എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവ്വഹിക്കുകയുണ്ടായി
കൂടാതെ മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി ഒരുക്കാൻ സ്ക്കൂൾ മുന്നിട്ടിറങ്ങുകയും ലക്‌ഷ്യം നേടുകയും ചെയ്തു