"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ഗണിത ക്ലബ്ബ്-17 എന്ന താൾ ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്.എസ്.എസ്_വാടാനാംകുറുശ്ശി/ഗണിത_ക്ലബ്ബ്-17" To "ജി.എച്.എസ്.എസ്_വാടാനാംകുറുശ്ശി/ഗണിത_ക്ലബ്ബ്") |
(ചെ.) (20019 എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ഗണിത ക്ലബ്ബ് എന്ന താൾ ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് ) |
||
(വ്യത്യാസം ഇല്ല)
|
23:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കുട്ടികളിൽ ഗണിതപരമായ കഴിവുകളെ പുഷ്ടിപ്പെടുത്തുക,ചിന്താശേഷി വളർത്തുക, കണക്കിന്റെ സൂത്രവഴികൾ പരിചയപ്പെടുത്തുക, ഈ വിഷയത്തോട് കുട്ടികളിൽ കാണാറുള്ള നിഷേധാത്മക സമീപനം മാറ്റിയെടുക്കുക, മേളകളിൽ കുട്ടികളെ ഒരുക്കിയെടുത്ത് കണക്കിനോട് അഭിരുചി വളർത്തുക,,,,ഇതെല്ലാം ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ പെടുന്നു