"7 രാഷ്ട്രീയ സാമൂഹിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== രാഷ്ട്രീയ സാമൂഹിക ചരിത്രം == കൊല്ലവർഷം  1114-ൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-03-13 at 11.01.14 PM.jpg|ലഘുചിത്രം]]
== രാഷ്ട്രീയ സാമൂഹിക ചരിത്രം ==
== രാഷ്ട്രീയ സാമൂഹിക ചരിത്രം ==
[[പ്രമാണം:WhatsApp Image 2022-03-13 at 10.59.32 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
കൊല്ലവർഷം  1114-ൽ കുട്ടൻ തറയിൽ ചേർന്ന പൊതുയോഗമാണ് നമ്മുടെ ദേശഞ്ഞ ആദ്യ സ്റ്റേറ്റ് കോൺഗ്രസ്സ്  പൊതുയോഗം .പട്ടം താണുപിള്ള , എ പി ഉദയഭാനു , റ്റി എം വർഗീസ് തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു. സി.പിയുടെ കിരാത ഭരണത്തിനെതിരെ മന്നത്തു പത്മനാഭന്റെ ന്റ് പ്രശസ്തമായ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാനും നമ്മുടെ ദേശത്തിന് കഴിഞ്ഞിട്ടുണ്ട്. മുതുകുളത്തു വെച്ചു നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് മന്നത്തു പത്മനാഭൻ ഈ പ്രഖ്യാപനം നടത്തിയത്. തോപ്പിൽ ഭാസി , ശങ്കരനാരായണൻ തമ്പി  ,എം  . എൽ ഗോവിന്ദൻ നായർ ,പുതുപ്പള്ളി രാഘവൻ   തുടങ്ങിയ വരുടെ  ഒളിവു കാലജീവിതമാണ് ദേശത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് പോരാടാൻ സഹായകരമായത്. ഭൂപരിഷ്കരണം , കർഷക തൊഴിലാളി കളുടെ  സേവന വേതന വ്യവസ്ഥ കളുടെ കാലോചിതമായ പരിഷ്ക്കരണം എന്നീ ആവശ്യങ്ങൾക്കായി നടന്ന ആലപ്പുഴ സമരമാണ് ജനകീയ പ്രക്ഷോപണത്തിൽ എടുത്ത് പറയേണ്ട പ്രധാന സംഭവം.

23:11, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

രാഷ്ട്രീയ സാമൂഹിക ചരിത്രം