"ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 100: | വരി 100: | ||
സമ്പന്നമാണ് പുതുവേലി. | സമ്പന്നമാണ് പുതുവേലി. | ||
'''സംസ്ക്കാരം''' | |||
ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും വളരെ ഒത്തൊരുമയോടുകൂടി വസിക്കുന്നു. | |||
21:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂപ്രകൃതി:
കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് എറണാകുളം, ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്നു വെളിയന്നൂർ
ഗ്രാമപഞ്ചായത്ത്.ഈ ഭൂപ്രദേശം
കിഴക്കുനിന്നു പടിഞ്ഞാറോട്ട്
ചരിവുള്ളതും തെക്കുവടക്കായി നാലു
ഭാഗമായി ഉയർന്ന കുന്നിൻ പ്രദേശങ്ങ
ളും താഴെ സമതലപ്രദേശങ്ങളും അതിനു
താഴെ നെൽപ്പാടങ്ങളും തോടുകളുമായി
ചേർന്നുകിടക്കുന്നു.ആകെയുള്ള ഭൂമിയുടെ
70% ചരിവുള്ള കുന്നിൻ പ്രദേശമാണ്.
20% സമതലപ്രദേശങ്ങളും10%നെൽപ്പാ
ടങ്ങളും ചില ഭാഗങ്ങളിൽ പാറക്കെട്ടുകളുമുണ്ട്.
ചരിത്രം:
തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂർ ഗ്രാമം.പൂവക്കുളം ഭാഗം കൈമൾമാരുടേ
തും വെളിയന്നൂർ,പുതുവേലി,താമരക്കാട്
ഭാഗങ്ങൾ നമ്പൂതിരി കുടുംബാംഗങ്ങളുടേ-
യും കൈവശത്തിലും ഉടമസ്ഥതയിലും
ആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈ
പ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈ
സ്തവരും മറ്റു വിഭാഗത്തിൽപ്പെട്ടവരും
കടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെ
കൈവശത്തിൽ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത
വർദ്ധിക്കുകയുണ്ടായി.ടി കുടിയേറ്റത്തി
ലെ പ്രധാന കണ്ണിയാണ് ചാഴികാട്ട്
കുടുംബത്തിന്റെ കുടിയേറ്റം.
വിദ്യാഭ്യാസ വളർച്ചയിൽ ഈ ഗ്രാമം
മററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലാ
യിരുന്നു.മംഗലാപുരം,പാളയംകോട് തുട
ങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ്
വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾ
മുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തി
ന്റെ അഭിമാനമാണ്.
വെളിയന്നൂർ ഗ്രാമത്തിന്റെ രാഷ്ട്രീയാചാ-
ര്യനായ ശ്രീ.ജോസഫ് ചാഴികാടൻ Ex.M.L.A,വെളിയന്നൂരിനെ ചരിത്രത്തി
ൽ നിറക്കൂട്ടുകൾ ചാർത്തുകയുണ്ടായി.
ശ്രീ.തോമസ് ചാഴികാടൻ MLA,
അകാലത്തിൽ അന്തരിച്ച യുവജനനേതാ
വ് ശ്രീ.ബാബു ചാഴികാടൻ എന്നിവർ
നമ്മുടെ ഗ്രാമത്തിന്റെ സംഭാവനകളാണ്.
കൂത്താട്ടുകുളവുമായുള്ള അടുപ്പവും ബന്ധവു
മാണ് ഈ ഗ്രാമത്തിലേക്കും കമ്മ്യൂണിസ്
റ്റു പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയ
ത്.
കൃഷി
കാർഷിക പ്രാധാന്യമുളള ഈ നാട്ടിൽ
കാർഷിക വൃത്തിയുടെ ഭാഗമായി കാലി
വളർത്തൽ നടത്തുന്നു.
ഉഴവൂർ ബ്ലോക്കിലെ ഒരു ചെറിയവില്ലേ- ജായ വെളിയന്നൂരിലെ ശാന്തസുന്ദരമായ
പ്രദേശമാണ് പുതുവേലി. കൊച്ചു-കൊച്ചു പാടങ്ങളും റബർമരങ്ങളും തെങ്ങുകളും കൊണ്ട് നിറഞ്ഞ പ്രദേശം. ചെറിയ-
ചെറിയ മലകളും തോടുകളും കൊണ്ട്
സമ്പന്നമാണ് പുതുവേലി.
സംസ്ക്കാരം
ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും വളരെ ഒത്തൊരുമയോടുകൂടി വസിക്കുന്നു.