ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ദിനാചരണങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38737UP (സംവാദം | സംഭാവനകൾ)
No edit summary
38737UP (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-01-29 at 8.27.45 PM.jpg|ലഘുചിത്രം|ശാസ്ത്ര നാടകം]]
[[പ്രമാണം:WhatsApp Image 2022-01-30 at 1.12.56 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-29 at 8.27.48 PM.jpg|ലഘുചിത്രം|ഹിന്ദി നാടകം]]
പരിസ്ഥിതി ദിനം

എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു

പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, പ്ലക്കാർഡ് നിർമ്മാണം. ചിത്രരചന എന്നിവ നടത്തുന്നു.
'''<big>മികവുകൾ</big>'''

2. വായനാ ദിനം

        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു
'''<big>സ്കൂൾ പാർലമെന്റ്</big>'''

3. ചാന്ദ്രദിനം
തെരഞ്ഞെടുപ്പിൻെറ എല്ലാ ഘട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് എല്ലാവർഷവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. വോട്ടിംഗ് മെഷിൻെറ ഡമ്മി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
 
             കൊളാഷ്, പതിപ്പ്, എന്നിവ തയ്യാറാക്കൽ, ചാന്ദ്രദിന ക്വിസ് എന്നിവ എല്ലാവർഷവും നടത്താറുണ്ട്.
 
4. സ്വാതന്ത്ര്യ ദിനം
 
          എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്.
 
6.  ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു.
 
7.  ഓസോൺ ദിനം
 
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്.
 
8.  ഗാന്ധി ജയന്തി
 
ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.             
 
[[പ്രമാണം:WhatsApp Image 2022-01-28 at 7.03.35 PM.jpg|ലഘുചിത്രം|ശിശുദിനാഘോഷം]]
9. ശിശുദിനാഘോഷം
[[പ്രമാണം:WhatsApp Image 2022-01-28 at 7.03.36 PM (1).jpg|ലഘുചിത്രം|ശിശുദിനാഘോഷം]]
എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്.
 
10. റിപ്പബ്ലിക് ദിനാഘോഷം
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.
 
11.ശാസ്ത്രദിനം
 
         ശാസ്ത്ര ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു.
 
2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

'''<big>വിദ്യാലയം സമൂഹത്തിലേക്ക്</big>'''
'''<big>വിദ്യാലയം സമൂഹത്തിലേക്ക്</big>'''
വരി 55: വരി 18:
                സർഗം@gwupst യുടെ ഭാഗമായി കണ്ടെത്തിയ പ്രതിഭകളെ അധ്യാപകരും വിദ്യാർഥികളും അവരുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
                സർഗം@gwupst യുടെ ഭാഗമായി കണ്ടെത്തിയ പ്രതിഭകളെ അധ്യാപകരും വിദ്യാർഥികളും അവരുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

<big>3.പൂർവ്വ വിദ്യാർഥി സംഗമം.</big>
'''<big>3.പൂർവ്വ വിദ്യാർഥി സംഗമം.</big>'''

          എല്ലാ വർഷവും വാർഷികാഘോഷ വേളയിൽ ഓരോ വർഷത്തെ പൂർവ്വ വിദ്യാർഥികളെ വീതം സ്കൂളിലേക്ക് സ്വീകരിച്ച് ആദരിച്ച് പോരുന്നു.
          എല്ലാ വർഷവും വാർഷികാഘോഷ വേളയിൽ ഓരോ വർഷത്തെ പൂർവ്വ വിദ്യാർഥികളെ വീതം സ്കൂളിലേക്ക് സ്വീകരിച്ച് ആദരിച്ച് പോരുന്നു.

<big>4. ഗുരുവന്ദനം</big>
'''<big>4. ഗുരുവന്ദനം</big>'''

       അധ്യാപക ദിനത്തോടനുബന്ധിച്ച് നാട്ടിലുള്ള പൂർവ്വ അധ്യാപകരെ സ്കൂളിലെത്തിച്ച് ആദരിച്ച് പോരുന്നു.
       അധ്യാപക ദിനത്തോടനുബന്ധിച്ച് നാട്ടിലുള്ള പൂർവ്വ അധ്യാപകരെ സ്കൂളിലെത്തിച്ച് ആദരിച്ച് പോരുന്നു.

<big>പൊതുസ്ഥാപന സന്ദർശനം</big>
'''<big>പൊതുസ്ഥാപന സന്ദർശനം</big>'''

   പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണിത്തോട്ടിലുള്ള പൊതു സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും സന്ദർശനം നടത്തി വിവരശേഖരണം നടത്തി
   പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണിത്തോട്ടിലുള്ള പൊതു സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും സന്ദർശനം നടത്തി വിവരശേഖരണം നടത്തി
<gallery>
പ്രമാണം:WhatsApp Image 2022-01-30 at 1.12.56 PM.jpg|കുറിപ്പ്1
പ്രമാണം:WhatsApp Image 2022-01-29 at 8.27.48 PM.jpg|ഹിന്ദി നാടകം
പ്രമാണം:WhatsApp Image 2022-01-29 at 8.27.50 PM.jpg|കരാട്ടേ പരിശീലനം
പ്രമാണം:Poorvaadhyapakar.jpg|ഗുരുവന്ദനം
പ്രമാണം:WhatsApp Image 2022-01-31 at 2.08.55 AM.jpg|പൂർവ്വ അധ്യാപക - വിദ്യാർഥി സംഗമം
പ്രമാണം:WhatsApp Image 2022-02-05 at 11.10.28 PM.jpg|പ്രളയം  2018
പ്രമാണം:WhatsApp Image 2022-03-12 at 4.36.31 PM.jpg|കോർണർ പി.ടി.എ
</gallery>

21:39, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

മികവുകൾ

സ്കൂൾ പാർലമെന്റ്

തെരഞ്ഞെടുപ്പിൻെറ എല്ലാ ഘട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് എല്ലാവർഷവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. വോട്ടിംഗ് മെഷിൻെറ ഡമ്മി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

വിദ്യാലയം സമൂഹത്തിലേക്ക്

1.സർഗം@gwupst

വിദ്യാലയത്തെ സമൂഹവുമായി അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2018 - 19 അധ്യയന വർഷം ആരംഭിച്ച പ്രോഗ്രാമാണ് ഇത്. തണ്ണിത്തോട്ടിലുള്ള വിദ്യാഭ്യാസ കാലം കഴിഞ്ഞ പ്രതിഭകളെ കണ്ടെത്തി ഈ ഗ്രൂപ്പിൽ അംഗമാക്കി. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വാർഷികാഘോഷ വേളയിൽ അവസരം നൽകി. വാർഷികാഘോഷം രണ്ട് ദിവസത്തെ ആഘോഷ പരിപാടികളാക്കി.

2.പ്രതിഭകളെ ആദരിക്കൽ

                സർഗം@gwupst യുടെ ഭാഗമായി കണ്ടെത്തിയ പ്രതിഭകളെ അധ്യാപകരും വിദ്യാർഥികളും അവരുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

3.പൂർവ്വ വിദ്യാർഥി സംഗമം.

          എല്ലാ വർഷവും വാർഷികാഘോഷ വേളയിൽ ഓരോ വർഷത്തെ പൂർവ്വ വിദ്യാർഥികളെ വീതം സ്കൂളിലേക്ക് സ്വീകരിച്ച് ആദരിച്ച് പോരുന്നു.

4. ഗുരുവന്ദനം

       അധ്യാപക ദിനത്തോടനുബന്ധിച്ച് നാട്ടിലുള്ള പൂർവ്വ അധ്യാപകരെ സ്കൂളിലെത്തിച്ച് ആദരിച്ച് പോരുന്നു.

പൊതുസ്ഥാപന സന്ദർശനം

   പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണിത്തോട്ടിലുള്ള പൊതു സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും സന്ദർശനം നടത്തി വിവരശേഖരണം നടത്തി