"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-03-07 at 4.10.14 PM.jpeg|നടുവിൽ|ലഘുചിത്രം|<small>'''ബിനു .എസ്‌. നായർ (അസോസിയേറ്റ് എൻ സി.സി. ഓഫീസർ)'''</small>]]
[[പ്രമാണം:NccWhatsApp Image 2022-03-10 at 6.44.31 PM.jpeg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-03-07 at 4.10.14 PM.jpeg|ലഘുചിത്രം|<small>'''ബിനു .എസ്‌. നായർ (അസോസിയേറ്റ് എൻ സി.സി. ഓഫീസർ)'''</small>|പകരം=|ഇടത്ത്‌]]
[[പ്രമാണം:E41WhatsApp_Image_2022-01-28_at_9.41.52_PM.jpeg|പകരം=|ചട്ടരഹിതം|500x500ബിന്ദു|വലത്ത്‌]]
[[പ്രമാണം:E41WhatsApp_Image_2022-01-28_at_9.41.52_PM.jpeg|പകരം=|ചട്ടരഹിതം|500x500ബിന്ദു|വലത്ത്‌]]
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ 2017 - ൽ ആണ് എൻ സി സി യുടെ ഒരു യൂണിറ്റ് ആരംഭിക്കുന്നത്.17 കേരള ബറ്റാലിയൻ പാലായുടെ കീഴിലാണ് ഈ യൂണിറ്റ് . അധ്യാപകനായ ബിനു. എസ് .നായർ അസോസിയേറ്റ് എൻസിസി ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.8 9 ക്ലാസിലെ 100 കുട്ടികൾക്കാണ് ഇതിൽ പ്രവേശനം.

20:56, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബിനു .എസ്‌. നായർ (അസോസിയേറ്റ് എൻ സി.സി. ഓഫീസർ)

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ 2017 - ൽ ആണ് എൻ സി സി യുടെ ഒരു യൂണിറ്റ് ആരംഭിക്കുന്നത്.17 കേരള ബറ്റാലിയൻ പാലായുടെ കീഴിലാണ് ഈ യൂണിറ്റ് . അധ്യാപകനായ ബിനു. എസ് .നായർ അസോസിയേറ്റ് എൻസിസി ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.8 9 ക്ലാസിലെ 100 കുട്ടികൾക്കാണ് ഇതിൽ പ്രവേശനം.

* ആഴ്ചയിൽ രണ്ട് ദിവസം പരേഡ് നടത്തുന്നു.

* ഇന്ത്യൻ ആർമിയുടെ പട്ടാളക്കാർ നേരിട്ടെത്തിയാണ് പരിശീലനം നൽകുന്നത്.

* ആയുധ പരിശീലനത്തിനുള്ള (Weapon Training) അവസരം ലഭിക്കുന്നു.

* ദശദിന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം.

* മികച്ച കേഡറ്റുകൾക്ക്   നാഷണൽ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരം.

സ്കൂൾ യൂണിറ്റ് കൈവരിച്ച നേട്ടങ്ങൾ

* 2018 - ൽ ബറ്റാലിയൻ തലത്തിൽ ജൂനിയർ ഡിവിഷനിലെ മികച്ച കേഡറ്റായി  സാർത്ഥക് നായർ തെരഞ്ഞെടുക്കപ്പെട്ടു.

* 2019 കോട്ടയം ഗ്രൂപ്പിന് കീഴിൽ ജൂനിയർ ഡിവിഷനിലെ മികച്ച കേഡറ്റായി വാസുദേവ് റ്റി.എം  തെരഞ്ഞെടുക്കപ്പെട്ടു.

* 2018 -ലെ നാഷണൽ ക്യാമ്പിൽ പങ്കെടുത്ത് മികച്ച ചിത്രകാരനുള്ള സമ്മാനം അരവിന്ദ് എസ്.വി  കരസ്ഥമാക്കി.

* നാല് കുട്ടികൾക്ക് ഇതുവരെ നാഷണൽ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു