"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|st mary's h.s.s pariyapuram}}
{{prettyurl|st mary's h.s.s pariyapuram}}
<font size=6><center>പ്രവർത്തനങ്ങൾ</center></font size>
<font size=6><center>പ്രവർത്തനങ്ങൾ</center></font size>
==സ്നേഹസംഗമം 2022==
▪️ബാബു സാറിൻ്റെയും  ലിസിച്ചേച്ചിയുടെയും യാത്രയയപ്പിനോടനുബന്ധിച്ച് സെൻ്റ് മേരീസ് ഹൈസ്കൂളിലെ ആദ്യകാലം മുതലുള്ള സഹപ്രവർത്തകരുടെ ഒത്തുചേരൽ നടത്തി
==🎅🎄🎁🧑‍🎄പരിയാപുരം സെൻ്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ഫെസ്റ്റ്🧑‍🎄🎁🎄🎅*==
*🎅വ്യത്യസ്ത ഇനം ക്രിസ്മസ് സ്റ്റാറുകളും കാർഡുകളും ട്രീയും വർണപ്പൂക്കളും കരകൗശല വസ്തുക്കളും ഒരുക്കി പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ക്രിസ്മസ് ഫെസ്റ്റ്'.🎁*
*🧑‍🎄സ്കൂളിലെ പ്രവൃത്തിപരിചയ ക്ലബ്ബിൻ്റെ  നേതൃത്വത്തിൽ  സംഘടിപ്പിച്ച ക്രിസ്തുമസ് പ്രദർശനവും സമ്മാന വിതരണവും സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.🎄🎄*
*🎁ക്ലബ് കൺവീനർ അഞ്ജു കൂത്രപ്പള്ളി,ഭാരവാഹികളായ അബിൻ ഷിബി,മെറീനമോൾ ജയിംസ്,അലക്സ് റെജി,ആനന്ദ്,പി.ഫാത്തിമ മിൻഹ,പി.ശ്വേത,കെ.അയിഷ ഷഹ്മ,പ്രണവ് ടി.സുധീർ,നിധിൻ ജയ്‌സൺ,കെ.ഫാത്തിമ റിൻഷ,പി.അഭിനിഷ,എൻ.ആര്യ ഹരീഷ്,നേഹ ജോൺ,ബോണി റോയി,വി.അയന എന്നിവർ നേതൃത്വം നൽകി.🧑‍🎄🧑‍🎄*
==⛹️⛹️സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ്പ്:==
പരിയാപുരത്തിൻ്റെ കരുത്തിൽ മലപ്പുറത്തിന് രണ്ടാംസ്ഥാനം⛹️⛹️*
*⛹️⛹️പത്തനംതിട്ടയിലെ ഇരവിപേരൂർ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയുടെ കരുത്തിൽ മലപ്പുറത്തിന് രണ്ടാംസ്ഥാനം.ഫൈനലിലെ കടുത്ത പോരാട്ടത്തിൽ 23-18ന് പത്തനംതിട്ടയോടാണ് പരാജയപ്പെട്ടത്.*
*⛹️⛹️സാജൻ കെ.സന്തോഷ്,കെവിൻ എ.ഷാജി,കെ.പി.അഭിജിത്ത്,ടി.ശിവദാസൻ,അമൽ ജോസ്,കൃഷ്ണദത്തൻ,ക്രിസ്റ്റൊ ദേവസ്യ (എല്ലാവരും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി),പി.നിഖിൽ,സി. അഭിജിത്ത്,ഡെലിൻ റഫീഖ്,ഫസലു റഹ്മാൻ,ആരിഫ് നസൽ (എല്ലാവരും ചുങ്കത്തറ മാർത്തോമ്മാ കോളജ്) എന്നിവർ മലപ്പുറത്തിനായി ജഴ്സിയണിഞ്ഞു.*
==പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം==
🌸കഴിഞ്ഞ SSLC പരീക്ഷയിൽ FULL A+ നേടിയ മിടുക്കരെ അനുമോദിക്കുന്നു🌸
🌸2021 ഡിസംബർ 1 ബുധൻ,രാവിലെ 11ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ🌸
🌸ഉദ്ഘാടനം: മഞ്ഞളാംകുഴി അലി എംഎൽഎ
🌸അധ്യക്ഷൻ:
ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ (സ്കൂൾ മാനേജർ)
🌸ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാൻ,ബ്ലോക്ക്പഞ്ചായത്ത് അംഗം വിൻസി അനിൽ,ഗ്രാമപഞ്ചായത്ത് അംഗം അനിൽ പുലിപ്ര,പിടിഎ പ്രസിഡൻ്റ് റെജി പാണംപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.
ഏവർക്കും ഹൃദ്യമായ സ്വാഗതം...🙏
==കായികപരിശീലനം തുടങ്ങി==
==കായികപരിശീലനം തുടങ്ങി==
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി.
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി.
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746912...1758028" എന്ന താളിൽനിന്ന് ശേഖരിച്ചത്