"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''ഗീതു ശിവകുമാർ - സ്ഥാപകയും സിഇഒയും - പേസ്''' | {{PHSSchoolFrame/Pages}}'''ഗീതു ശിവകുമാർ - സ്ഥാപകയും സിഇഒയും - പേസ്''' | ||
നിർമലയുടെ അഭിമാനമായി ഗീതു ഒരു സംരംഭകൻ, പെയ്‌സിന്റെ ടെക് സ്റ്റാർട്ടപ്പ് സ്ഥാപകനും സിഇഒയുമാണ്. കോഡറും ഇസി എഞ്ചിനീയറും. ടെക്‌നോപാർക്കും ഐടി മിഷനും സംയുക്തമായി നടത്തിയ ഐടി ഫെസ്റ്റിൽ മികച്ച ഡെവലപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.<gallery widths="280" heights="180"> | നിർമലയുടെ അഭിമാനമായി ഗീതു ഒരു സംരംഭകൻ, പെയ്‌സിന്റെ ടെക് സ്റ്റാർട്ടപ്പ് സ്ഥാപകനും സിഇഒയുമാണ്. കോഡറും ഇസി എഞ്ചിനീയറും. ടെക്‌നോപാർക്കും ഐടി മിഷനും സംയുക്തമായി നടത്തിയ ഐടി ഫെസ്റ്റിൽ മികച്ച ഡെവലപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.<gallery widths="280" heights="180"> | ||
വരി 10: | വരി 8: | ||
* യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം. | * യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം. | ||
* ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. | * ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. | ||
സംസ്ഥാന ശാസ്ത്രോത്സവം | '''''സംസ്ഥാന ശാസ്ത്രോത്സവം''''' | ||
ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി.. | ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി.. |
20:22, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗീതു ശിവകുമാർ - സ്ഥാപകയും സിഇഒയും - പേസ് നിർമലയുടെ അഭിമാനമായി ഗീതു ഒരു സംരംഭകൻ, പെയ്‌സിന്റെ ടെക് സ്റ്റാർട്ടപ്പ് സ്ഥാപകനും സിഇഒയുമാണ്. കോഡറും ഇസി എഞ്ചിനീയറും. ടെക്‌നോപാർക്കും ഐടി മിഷനും സംയുക്തമായി നടത്തിയ ഐടി ഫെസ്റ്റിൽ മികച്ച ഡെവലപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം നോർത്ത് ഉപ ജില്ല ശാസ്ത്രോത്സവം
- ഐ. റ്റി മേളയിൽ എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.
- യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
- ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു.
സംസ്ഥാന ശാസ്ത്രോത്സവം
ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി..
തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവം
- എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം
സംസ്ഥാന സ്കൂൾ കലോത്സവം
- സംസ്ഥാന കലോൽസവത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.