"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
* രാമ ചന്ദ്ര പണിക്കര്‍. പി | * രാമ ചന്ദ്ര പണിക്കര്‍. പി | ||
== | == ജീവനക്കാര്‍ == | ||
* റംല വി | |||
* ഉമ്മു കുല്‍സൂം. ടി. കെ | |||
* സുഹറ ഇ.ടി | |||
* രമ്യ വി. കെ | |||
* ഷിജി .വി | |||
* പ്രിയ ടി.കെ | |||
* മൈമൂനത്ത് കെ.ടി | |||
* ജുമൈല .ടി ടി | |||
* രാധ. പി.ടി | |||
* രൂപ .എം | |||
* പുഷ്പ ലത. കെ | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== |
21:54, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
പരിയാരക്കല്‍ | |
സ്ഥാപിതം | 10 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | 48210 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിന്‍റെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകന്‍ ശ്രീ. ശങ്കരന്‍ നായരായിരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാല്‍പത് സെന്‍റ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 2004-05 അധ്യയന വര്‍ഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകള്‍ മാററുകയും ചെയ്തു. 2006 ജൂണില്‍ പ്രി പ്രൈമറി ക്ലാസും 2016 ജൂണില്‍ ഇംഗ്ലീഷ് മീഡിയംക്ലാസും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
- ഏഴ് ക്ലാസു മുറികള്‍
- ഓഫീസ് മുറി
- ചുററു മതില്‍
- കുടി വെളളം
- ശൗച്യാലയം
- പാചകപ്പുര
- തണല്‍ മരങ്ങള്‍
- കുട്ടികളുടെ പാര്‍ക്ക്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ് ആര്‍ ജി
- സി.പി.ടി.എ
- ക്ലബ് പ്രവര്‍ത്തനങ്ങള്‍
- ദിനാചരണങ്ങള്‍
- കലാ കായിക പ്രവൃത്തിപരിചയം
- അസംബ്ലി
- പഠന യാത്ര
മുന്‍ സാരഥികള്‍
- അയ്യപ്പന്‍. കെ. വി
- ദേവി
- വിഷ്ണു നമ്പീശന്‍. പി
- അബൂബക്കര്‍.എന്‍
- മുഹമ്മദ്. എന്‍
- ബാലന്‍. കെ
- രാമ ചന്ദ്ര പണിക്കര്‍. പി
ജീവനക്കാര്‍
- റംല വി
- ഉമ്മു കുല്‍സൂം. ടി. കെ
- സുഹറ ഇ.ടി
- രമ്യ വി. കെ
- ഷിജി .വി
- പ്രിയ ടി.കെ
- മൈമൂനത്ത് കെ.ടി
- ജുമൈല .ടി ടി
- രാധ. പി.ടി
- രൂപ .എം
- പുഷ്പ ലത. കെ