"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
==സ്നേഹഭവൻ സമ്മാനിച്ചു==
==സ്നേഹഭവൻ സമ്മാനിച്ചു==
ഈങ്ങാപ്പുഴ എം ജി എം സ്കൂളും സ്കൗട്ട് & ഗൈഡ്സും സംയുക്തമായി നിർമ്മിച്ച് വിദ്യാർത്ഥിനിക്കു നൽകിയ സ്നേഹ ഭവൻ കേരള മന്ത്രി അഹമ്മദ് ദേവർ കോവിൽ താക്കോൽ ദാനം നിർവ്വഹിച്ചു.
ഈങ്ങാപ്പുഴ എം ജി എം സ്കൂളും സ്കൗട്ട് & ഗൈഡ്സും സംയുക്തമായി നിർമ്മിച്ച് വിദ്യാർത്ഥിനിക്കു നൽകിയ സ്നേഹ ഭവൻ കേരള മന്ത്രി അഹമ്മദ് ദേവർ കോവിൽ താക്കോൽ ദാനം നിർവ്വഹിച്ചു.
[[പ്രമാണം:47090-mgm1420.png|ലഘുചിത്രം|Plus Two Timetable]]
 
==സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)==
എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. '''മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം''' ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
 
||[[പ്രമാണം:47090-mgm729.png|ലഘുചിത്രം|മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ]]
||[[പ്രമാണം:47090-mgm731.png|ലഘുചിത്രം|]]
||[[പ്രമാണം:47090-mgm733.png|ലഘുചിത്രം|]]
|-
 
|-
|}
 
==ദിനപത്രങ്ങൾ==
==ദിനപത്രങ്ങൾ==
[[വർഗ്ഗം:പ്രാദേശിക പത്രം]]<nowiki> പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. </nowiki>
[[വർഗ്ഗം:പ്രാദേശിക പത്രം]]<nowiki> പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. </nowiki>

19:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാന വാർത്തകൾ

Plus Two പരീക്ഷ 2022മാർച്ച് അവസാനം

രണ്ടാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ മാർച്ച് 31 മുതൽ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

+2 Timetable

SSLC പരീക്ഷ 2022മാർച്ച് അവസാനം

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Plus Two Timetable

സ്നേഹഭവൻ സമ്മാനിച്ചു

ഈങ്ങാപ്പുഴ എം ജി എം സ്കൂളും സ്കൗട്ട് & ഗൈഡ്സും സംയുക്തമായി നിർമ്മിച്ച് വിദ്യാർത്ഥിനിക്കു നൽകിയ സ്നേഹ ഭവൻ കേരള മന്ത്രി അഹമ്മദ് ദേവർ കോവിൽ താക്കോൽ ദാനം നിർവ്വഹിച്ചു.

സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)

എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.

മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ

ദിനപത്രങ്ങൾ

പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു.

ദിന പത്രങ്ങൾ
മലയാള മനോരമ

മാത്രുഭൂമി

ദീപിക

മംഗളം