"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery mode="packed" heights=" | <gallery mode="packed"> | ||
പ്രമാണം:30065 2022 | പ്രമാണം:30065 265.png | ||
</gallery> | |||
== '''ബോധവൽക്കരണ ക്ലാസ്''' == | |||

'''വിശ്വനാഥപുരം(02.03.2022): മാർച്ച് മാസത്തിൽ എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് 2022 മാർച്ച് 2 - ന് സ്കൂളിൽ വെച്ച് നടന്നു. നല്ല ഒരു ലക്ഷ്യം മനസിൽ തീരുമാനിച്ച് അതിലേക്ക് എത്താൻ നമ്മുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെട്ടുത്തേണ്ടതിന്റെ ആവശ്യകത ഉദാഹരണം സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി. ഉയർന്ന ഗ്രേഡുകളോടെ എസ്.എസ്. എൽ.സി പരീക്ഷയുടെ വിജയത്തിന് ഇത്തരം പ്രവർത്തനങ്ങൾതന്നെയാണ് വേണ്ടതെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. ഒസാഡിൽ നിന്നുള്ള ആനി ജയിംസ് (സെക്കോളജിസ്റ്റ്), മെർലിൻ(എം.എസ് ഡബ്ലു) എന്നിവരാണ് ക്ലാസ് നയിച്ചത്.'''
<gallery mode="packed" heights="250"> | |||
പ്രമാണം:30065 2022 213.jpg | |||
പ്രമാണം:30065 2022 212.jpg | |||
</gallery> | |||
== '''സ്കൂൾ വീണ്ടും ഉണർവ്വിലേക്ക്.....''' == | |||

'''വിശ്വനാഥപുരം(21.02.2022): രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്കൂൾകൾ 2022 ഫെബ്രുവരി 21 മുതൽ വീണ്ടും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. കുട്ടികളുടെ ആഹ്ലാദാരവങ്ങളാൽ ക്ലാസ്‍മുറികൾ സജീവമായി. 2022 ഫെബ്രുവരി 21- ന് രാവിലെ 9.40 ന് സ്കൂൾ അസംബ്ലി ബെൽ മുഴങ്ങിയതോടെ കുട്ടികൾ എല്ലാവരും അസംബ്ലീ ഗ്രൗണ്ടിലേക്ക് എത്തിയ നിമിഷം.......കുട്ടികളും അദ്ധ്യാപകരും ഏറെ ആഗ്രഹിച്ച ചരിത്ര മുഹൂത്തം. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും കുശലാന്യേഷണങ്ങൾ നടത്തിയും കൂട്ടികളോടൊപ്പം അദ്ധ്യാപകരും ചേർന്നു.'''

<gallery mode="packed" heights="250"> | |||
പ്രമാണം:30065 2022 200.jpg | |||
പ്രമാണം:30065 2022 201.jpg | |||
പ്രമാണം:30065 2022 202.jpg | |||
</gallery> | </gallery> | ||
വരി 8: | വരി 21: | ||
പ്രമാണം:30065 245 award.jpg|അനുമോദനങ്ങൾ..... | പ്രമാണം:30065 245 award.jpg|അനുമോദനങ്ങൾ..... | ||
</gallery> | </gallery> | ||

'''''മലപ്പുറം, 2018 ഒക് ടോബർ 4: സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ കെ.കെ.വാസു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ(കൈറ്റ്) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'''''

'''മലപ്പുറം, 2018 ഒക് ടോബർ 4: സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ കെ.കെ.വാസു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ(കൈറ്റ്) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'' '''

'''''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്.'''''

'''''സംസ്ഥാന തലത്തിൽ സ്കൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷ് ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്കൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്കൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്കൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.'''''

'''''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്.'''''

'''''സംസ്ഥാന തലത്തിൽ സ്കൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷ് ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്കൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്കൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്കൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.'''''

വരി 41: | വരി 55: | ||
=='''ദുരിതാശ്വാസ പ്രവർത്തനങ്ങൾ''' == | =='''ദുരിതാശ്വാസ പ്രവർത്തനങ്ങൾ''' == | ||

'''''കുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പഞ്ചാത്തുകളോടൊപ്പം [[കുമളി|കുമളി ഗ്രാമപഞ്ചായത്തിന്റെ]] കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ [[അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരും]] തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി.'''''

'''''കുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പഞ്ചാത്തുകളോടൊപ്പം [[കുമളി|കുമളി ഗ്രാമപഞ്ചായത്തിന്റെ]] കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരും]] തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി.'''''

<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:30065 215 panch.jpg|പൊതുയോഗം-കുമളിഗ്രാമപഞ്ചായത് | പ്രമാണം:30065 215 panch.jpg|പൊതുയോഗം-കുമളിഗ്രാമപഞ്ചായത് | ||
</gallery> | </gallery> | ||
=='''സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ.....'''== | =='''സ്കൂൾ സ്ഥാപകൻ - മുരിക്കടി സ്വാമി ഇനി ഓർമ്മ.....'''== | ||

'''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|ശ്രീ.എൻ.വിശ്വനാഥ അയ്യർ]]'''(മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/കുമളി|കുമളിയുടെ]]''' വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''''

'''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|ശ്രീ.എൻ.വിശ്വനാഥ അയ്യർ]]'''(മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/കുമളി|കുമളിയുടെ]]''' വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''''

വരി 132: | വരി 146: | ||
പ്രമാണം:30065 205.JPG|പരിസ്ഥിതിദിനം | പ്രമാണം:30065 205.JPG|പരിസ്ഥിതിദിനം | ||
</gallery> | </gallery> | ||
== '''സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ''' == | |||

'''വിശ്വനാഥപുരം(27.01.2013): മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥൻ അയ്യരുടെ നൂറാം പിറന്നാൾ 2013 ജനുവരി 27-ന് മുരിക്കടി എം. എ. ഐ. ഹൈസ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയുണ്ടായി ഇടുക്കി ജില്ലയിലെ ആദ്യകാല പ്ലാന്റർ, പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ്, എം. എ. എൽ. പി. എസ്, എച്ച്. എസ് എന്നീ സ്കൂളുകളുടെ സ്ഥാപകൻ കുമളി പ്രദേശത്തെ പോസ്റ്റ് ഓഫീസ് ,പ്രാഥമികാരോഗ്യകേന്ദ്രം, കുമളി എസ്. ബി. ടി, ആരാധനാലയങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ മുൻകൈ എടുക്കുകയും സർവ്വോപരി നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എൻ.വിശ്വനാഥ അയ്യർ.'''

<gallery mode="packed-hover" heights="175"> | |||
പ്രമാണം:30065 281.png | |||
പ്രമാണം:30065 282.png | |||
പ്രമാണം:280.png | |||
</gallery> | |||

'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ|കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും....]]'''

{| class="wikitable" | {| class="wikitable" | ||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||