"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                   
== '''''ഞാൻ സ്നേഹിക്കുന്ന വേനപ്പാറ''''' ==
                                                           
വേനപ്പാറയെ ഇങ്ങനെ നിർവചിക്കാം.മലനിരകളാൽ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളിൽനിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ  സ്വേദഗന്ധം. അറബി  വാണിജ്യവും,നാടുവാഴികളുടേയും മരക്കാർമാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ  കിഴക്കൻ
 
മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളിൽ തലയുയർത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു. അന്ന്
    ==   ''' ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ''' ==
 
 
വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ  സ്വേദഗന്ധം. അറബി  വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ  കിഴക്കന്‍
മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും'അവരുടെ
അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു.
 


== വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര ==
== വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര ==




കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയില്‍ നിന്നും വേനപ്പാറയിലെത്താന്‍ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകള്‍ ധാരാളമുണ്ടായിരുന്നു.മനു‍ഷ്യരും വളര്‍ത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാന്‍ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാല്‍ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാര്‍.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവര്‍.
കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയിൽ നിന്നും വേനപ്പാറയിലെത്താൻ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകൾ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളർത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാൾ ആളുകൾ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാൻ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാൽ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാർ.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവർ.  
 


== വേനപ്പാറയുടെ ഇന്നിന്റെ ചിത്രം ==
== വേനപ്പാറയുടെ ഇന്നിന്റെ ചിത്രം ==
ഇന്നത്തെ വേനപ്പാറയുടെ ചിത്രത്തിന് കൂടുതൽ മിഴിവുണ്ട്.ഒരു കൂട്ടം കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി പൊന്നു വിളയുന്ന ഭൂമി സൃഷ്ടിക്കാൻ സാധിച്ചു.കമുക്,തെങ്ങ്,റബർ എന്നിവ കാർഷികമേഖലയുടെ നട്ടെല്ലാണ്.ജനങ്ങളിൽ 80% കാർഷിക മേഖലയെ ആശ്രയിക്കുന്നു.മറ്റൊരു പ്രബല വിഭാഗം അധ്യാപനമേഖലയിൽ പ്രവർത്തിക്കുന്നു.പിന്നൊരു വിഭാഗം കൂലിപ്പണിയിൽ മുഴുകുന്നു.
ഓമശ്ശേരി പഞ്ചായത്തിലെ നാല്,അഞ്ച് വാർഡുകളുകളുടെ പരിധിക്കുള്ളിലാണ് ഞങ്ങളുടെ ഈ ഗ്രാമം.വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള പാത ഗ്രാമത്തെ രണ്ടായി പകുത്ത് കടന്നുപോകുന്നു.ഹൈസ്കൂൾ,യു.പി.സ്കൂൾ,ക്രിസ്ത്യൻ ദേവാലയം,മുസ്ളീം പള്ളി എന്നിവയുടെ സാന്നിധ്യം ആത്മീയ,വിദ്യാഭ്യാസ മേഖലകളെ ധന്യമാക്കുന്നു.


== ഗ്രാമക്കാഴ്ചകൾ........ ==
<gallery>
Image:church.png|വേനപ്പാറ ചർച്ച്
Image:temple.png|കുലിക്കിപ്ര അമ്പലം


Image:vadi.png|വാദി ഹുദ സ്കൂൾ
</gallery>


                                                                      '''ഗ്രാമക്കാഴ്ചകള്‍.........'''
== ഇനിയും മരിയ്ക്കാത്ത വയൽ....... ==
 
[[ചിത്രം:Image067.jpg]]
 
 
 
 
 
 
 


[[ചിത്രം:vayal.png]]






== വേനൽ........പാറ ==


[[ചിത്രം:s4.png]]




[[{{PAGENAME}}/വേറിട്ട കാഴ്ചകൾ]]


[[category:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
<!--visbot  verified-chils->-->

16:53, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഞാൻ സ്നേഹിക്കുന്ന വേനപ്പാറ

വേനപ്പാറയെ ഇങ്ങനെ നിർവചിക്കാം.മലനിരകളാൽ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളിൽനിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം. അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാർമാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ കിഴക്കൻ മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളിൽ തലയുയർത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു. അന്ന്

വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര

കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയിൽ നിന്നും വേനപ്പാറയിലെത്താൻ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകൾ ധാരാളമുണ്ടായിരുന്നു.മനുഷ്യരും വളർത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാൾ ആളുകൾ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാൻ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാൽ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാർ.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവർ.

വേനപ്പാറയുടെ ഇന്നിന്റെ ചിത്രം

ഇന്നത്തെ വേനപ്പാറയുടെ ചിത്രത്തിന് കൂടുതൽ മിഴിവുണ്ട്.ഒരു കൂട്ടം കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി പൊന്നു വിളയുന്ന ഭൂമി സൃഷ്ടിക്കാൻ സാധിച്ചു.കമുക്,തെങ്ങ്,റബർ എന്നിവ കാർഷികമേഖലയുടെ നട്ടെല്ലാണ്.ജനങ്ങളിൽ 80% കാർഷിക മേഖലയെ ആശ്രയിക്കുന്നു.മറ്റൊരു പ്രബല വിഭാഗം അധ്യാപനമേഖലയിൽ പ്രവർത്തിക്കുന്നു.പിന്നൊരു വിഭാഗം കൂലിപ്പണിയിൽ മുഴുകുന്നു. ഓമശ്ശേരി പഞ്ചായത്തിലെ നാല്,അഞ്ച് വാർഡുകളുകളുടെ പരിധിക്കുള്ളിലാണ് ഞങ്ങളുടെ ഈ ഗ്രാമം.വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള പാത ഗ്രാമത്തെ രണ്ടായി പകുത്ത് കടന്നുപോകുന്നു.ഹൈസ്കൂൾ,യു.പി.സ്കൂൾ,ക്രിസ്ത്യൻ ദേവാലയം,മുസ്ളീം പള്ളി എന്നിവയുടെ സാന്നിധ്യം ആത്മീയ,വിദ്യാഭ്യാസ മേഖലകളെ ധന്യമാക്കുന്നു.

ഗ്രാമക്കാഴ്ചകൾ........

ഇനിയും മരിയ്ക്കാത്ത വയൽ.......


വേനൽ........പാറ


ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം/വേറിട്ട കാഴ്ചകൾ