"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
==സ്കൂളിന്റെ സൗകര്യങ്ങൾ -ചരിത്രവഴി== | ==സ്കൂളിന്റെ സൗകര്യങ്ങൾ -ചരിത്രവഴി== | ||
പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | ||
[[ | [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം/സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം|സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം തുടർ വായന]] | ||
==വീരണകാവിന്റെ ചരിത്രം== | ==വീരണകാവിന്റെ ചരിത്രം== |
16:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിദ്യാലയചരിത്രം
1940 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്. വിദ്യാലയചരിത്രം തുടർ വായന
സ്കൂളിന്റെ സൗകര്യങ്ങൾ -ചരിത്രവഴി
പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം തുടർ വായന
വീരണകാവിന്റെ ചരിത്രം
പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ് .കേട്ടുകേൾവികളും ചരിത്രവുമായി ഇടകലർന്ന് കിടക്കുന്നതിനാൽ വ്യക്തമായ തെളിവുകളുടെ അഭാവം ഈ ഗ്രാമത്തിൽ ചരിത്രരചനയിലെ ഒരു വെല്ലുവിളി തന്നെയാണ്. പൂവച്ചൽ പഞ്ചായത്തിന്റെ വികസന രേഖകളും കുറുമുനിയുടെ നാട്ടിൽ എന്ന കിളിയൂർ അജിത്തിന്റെ ചരിത്ര പുസ്തകത്തിന്റെ ഏടുകളിലെ പരാമർശങ്ങളും ചരിത്ര രചനക്ക് സഹായകമാണ്. 2014 ഫെബ്രുവരി 11ന് കാട്ടാക്കട താലൂക്ക് നിലവിൽ വന്നപ്പോൾ അതിന്റെ ഭാഗമായി തുടർന്നു. വീരണകാവിന്റെ ചരിത്രം തുടർ വായന
പൂവച്ചലിന്റെ ചരിത്രം
പൂവച്ചൽ എന്ന സ്ഥലനാമം ആ പ്രദേശത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൂടുതലും ഇടനാട്ടിൽ ഉൾപ്പെട്ട ഈ പ്രദേശം മലനാടിനെയും തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു എന്നത്. "പൂവച്ചൽ " എന്ന പേരിൽ നിന്ന് വ്യക്തമാണ് വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിൽ എത്തിക്കുന്നവർക്ക് വഴിയിൽ "പൂവച്ച് " വിശ്രമിക്കാൻ ഒരുക്കിയ ഇടം "പൂവച്ചൽ" ആയി മാറി എന്നാണ് സ്ഥലനാമ പഠനം നടത്തുന്നവരുടെ അഭിപ്രായം . പൂവച്ചലിന്റെ ചരിത്രം തുടർ വായന
ചരിത്രം പേറുന്ന ശിലാഫലകങ്ങൾ
ചരിത്രം പേറുന്ന ശിലാഫലകങ്ങൾ സ്കൂളിന്റെ നാൾവഴികൾ മനസ്സിലാക്കാൻ സഹായകരമാണ്... ചരിത്രം പേറുന്ന ശിലാഫലകങ്ങളുടെ ചിത്രശാല
സ്റ്റാഫ് അന്നും ഇന്നും
മികവുറ്റ ഒരു സ്റ്റാഫ് എന്നത് എക്കാലവും ഒരു സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സ്റ്റാഫ് അന്നും ഇന്നും വീരണകാവിന്റെ ചരിത്രത്തിലെ ഏടുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നവരും ജീവിതത്തിൽ ഇവിടെ നിന്നും ലഭിക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്.കാലാകാലങ്ങളിൽ യാതൊരു സ്ഥാപനത്തെയും പോലെ ട്രാൻസ്ഫറായും പ്രൊമോഷനായും റിട്ടയറായും പോകുന്നവരെ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന സ്കൂളാണിത്. സ്റ്റാഫ് അന്നും ഇന്നും അധിക വിവരങ്ങൾ