"കൂടുതൽ വായിക്കുക......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ)
 
No edit summary
 
വരി 1: വരി 1:
'''സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ'''
<big>വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് .  ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.</big>
 
തായ്‌ക്കോണ്ടോ
 
ഗൈഡിങ്
 
റെഡ് ക്രോസ്
 
'''സ്കൂളിലെ പ്രധാന ക്ലബ്ബുകൾ'''
 
സയൻസ് ക്ലബ്ബ്
 
സോഷ്യൽ സയൻസ് ക്ലബ്ബ്
 
മാത്‍സ്  ക്ലബ്ബ്
 
നേച്ചർ ക്ലബ്ബ്
 
ഐ ടി ക്ലബ്ബ്
 
ഹെൽത്ത് ക്ലബ്ബ്
 
വിദ്യാരംഗം

16:24, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക.......&oldid=1754573" എന്ന താളിൽനിന്ന് ശേഖരിച്ചത്