"ജി യു പി എസ് ഒഞ്ചിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തനത് പ്രവർത്തനം)
(തനത് പ്രവർത്തനം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
</gallery>
</gallery>

==== ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം ====
=== '''ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം''' ===
 
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം നടത്തി.ശ്രീ.രാമകൃഷ്ണൻ സാർ കയ്യൊപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.ശേഷം രക്ഷിതാക്കളും കുട്ടികളും കൈയ്യൊപ്പിട്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മാതൃകയായി.<gallery>

പ്രമാണം:16265-thanath sig.jpeg
പ്രമാണം:16265-thanath sig.jpeg
വരി 30: വരി 31:
</gallery>
</gallery>

===== '''സൈക്കിൾ റാലി''' =====
==='''സൈക്കിൾ റാലി'''===
 
ജി.യു.പി.എസ് ഒഞ്ചിയം 'ലഹരിക്കെതിരെ കൈകോർക്കാം' എന്ന തനത് പ്രവർത്തനത്തിൻ്റെ ഭാഗമായി 2022 മാ൪ച്ച് 9ന് സ്കൂൾ അങ്കണം മുതൽ വെള്ളിക്കുളങ്ങര ടൗൺ വരെ സൈക്കിൾ റാലി നടത്തി.ഹെഡ്മിസ്ട്രസ് പ്രേമ ടീച്ചർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.കുട്ടികൾ വളരെ ഉന്മേഷത്തോടുകൂടെ തന്നെ റാലിയിൽ പങ്കു ചേർന്നു.വെള്ളികുളങ്ങര ടൗണിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി കോഡിനേറ്ററും പോലീസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ.സുദർശനൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വസന്തൻ മാസ്റ്റർ (റിട്ട:അധ്യാപകൻ , ശാസ്ത്ര സാഹിത്യ പരിഷത്ത്) ലഹരി വരുത്തുന്ന വിനകളും തകരുന്ന കുടുംബങ്ങളും എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.<gallery>

പ്രമാണം:16265-thanath rali3.jpg
പ്രമാണം:16265-thanath rali3.jpg

15:50, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തനത് പ്രവർത്തനം 2021-22 - 'ലഹരിക്കെതിരെ കൈകോർക്കാം'

ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്.

ദേശീയ യുവജന ദിനമായ ജനുവരി 12 ന് സ്കൂളിൽ തനത് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.കുട്ടികൾ അസംബ്ലിയിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രധാനാധ്യാപിക പ്രേമ ടീച്ച൪ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി.

'ലഹരിക്കെതിരെ കൈകോർക്കാം' എന്ന തനത് പ്രവർത്തനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി. തുട൪ന്ന് വിവിധ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമ്മിക്കുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

പിന്നീടുള്ള ദിവസങ്ങളിൽ വിവിധ തരത്തിലുള്ള ലഹരി ഉപയോഗങ്ങളുടെ അനന്തരഫലം എന്ന വിഷയത്തിൽ കുട്ടികൾ പേപ്പർ കട്ടിംഗ്സുകുൾ ശേഖരിച്ച് ആൽബം,കൊളാഷ് എന്നിവ തയ്യാറാക്കി.കുട്ടികൾ വളരെ ഉത്സുകരായി തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

2022 മാർച്ച് 8 ചൊവ്വാഴ്ച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.രാമകൃഷ്ണൻ സാർ(പ്രിവന്റീവ് ഓഫീസർ- ഗ്രെയ്ഡ്- എക്സൈസ് റെയ്ഞ്ച് ഓഫീസ്, വടകര)കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിച്ചു.രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റുന്ന രീതിയിലുള്ള നല്ലൊരു ബോധവൽക്കരണ ക്ലാസ് തന്നെ ആയിരുന്നു.

ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം നടത്തി.ശ്രീ.രാമകൃഷ്ണൻ സാർ കയ്യൊപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.ശേഷം രക്ഷിതാക്കളും കുട്ടികളും കൈയ്യൊപ്പിട്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മാതൃകയായി.

സൈക്കിൾ റാലി

ജി.യു.പി.എസ് ഒഞ്ചിയം 'ലഹരിക്കെതിരെ കൈകോർക്കാം' എന്ന തനത് പ്രവർത്തനത്തിൻ്റെ ഭാഗമായി 2022 മാ൪ച്ച് 9ന് സ്കൂൾ അങ്കണം മുതൽ വെള്ളിക്കുളങ്ങര ടൗൺ വരെ സൈക്കിൾ റാലി നടത്തി.ഹെഡ്മിസ്ട്രസ് പ്രേമ ടീച്ചർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.കുട്ടികൾ വളരെ ഉന്മേഷത്തോടുകൂടെ തന്നെ റാലിയിൽ പങ്കു ചേർന്നു.വെള്ളികുളങ്ങര ടൗണിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി കോഡിനേറ്ററും പോലീസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ.സുദർശനൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വസന്തൻ മാസ്റ്റർ (റിട്ട:അധ്യാപകൻ , ശാസ്ത്ര സാഹിത്യ പരിഷത്ത്) ലഹരി വരുത്തുന്ന വിനകളും തകരുന്ന കുടുംബങ്ങളും എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.