"ജി.യു.പി.എസ് മുഴക്കുന്ന്/ജിജോ ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
1.    2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..  
'''<big>1.</big>'''&nbsp;&nbsp;  2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..  
<gallery>
<gallery>
പ്രമാണം:14871 2022 gups teachers jijo 6.jpeg
പ്രമാണം:14871 2022 gups teachers jijo 6.jpeg
വരി 9: വരി 9:
എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...
എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...

2. &nbsp;&nbsp;  'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
'''<big>2.</big>''' &nbsp;&nbsp;  'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
<gallery>
<gallery>
പ്രമാണം:14871 2022 gups teachers jijo 1.jpeg
പ്രമാണം:14871 2022 gups teachers jijo 1.jpeg
വരി 15: വരി 15:
പ്രമാണം:14871 2022 gups teachers jijo 5.jpeg
പ്രമാണം:14871 2022 gups teachers jijo 5.jpeg
</gallery>
</gallery>
3.&nbsp;&nbsp;  ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
'''<big>3.</big>'''&nbsp;&nbsp;  ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
&nbsp; &nbsp;&nbsp;&nbsp;[[പ്രമാണം:14871_2022_gups_teachers_jijo_2.jpeg|പകരം=|ചട്ടരഹിതം|203x203ബിന്ദു]]
&nbsp; &nbsp;&nbsp;&nbsp;[[പ്രമാണം:14871_2022_gups_teachers_jijo_2.jpeg|പകരം=|ചട്ടരഹിതം|203x203ബിന്ദു]]

പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.
പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.

13:42, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

1.   2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..

ലഭിച്ച ഏകദേശം 35 ഓളം. ലേഖനങ്ങളിൽ നിന്ന് അദ്ദേഹത്തിൻറെ ലേഖനം മികച്ച രണ്ടാമത്തെ ലേഖനം ആയി തെരഞ്ഞെടുക്കപ്പെട്ടു.. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രസ്തുത

ചടങ്ങിൽവച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ ബാബുരാജ് അവറുകൾ നൽകുകയുണ്ടായി..അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും ഒരു അനുഭവം എഴുത്തിലൂടെ അവതരിപ്പിക്കുക

എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...

2.    'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ് സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....

3.   ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..      

പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.