"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39: | വരി 39: | ||
<big>'''ജനറേറ്റർ''': വൈദ്യുതി നിലച്ചു പോയാൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഒരു ജനറേറ്ററും സ്കൂളിൽ ഉണ്ട്.</big> | <big>'''ജനറേറ്റർ''': വൈദ്യുതി നിലച്ചു പോയാൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഒരു ജനറേറ്ററും സ്കൂളിൽ ഉണ്ട്.</big> | ||
<big>'''ഇൻസിനറേറ്റർ:''' ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണത്തിനായി നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.</big> | |||
<big>'''യാത്രാസൗകര്യം''': കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ക്രമീകരിച്ചിരിക്കുന്നു ബസ്സുകൾ പാർക്ക് ചെയ്യുന്നതിനായി കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്കായി വിശ്വസ്തരായ ഡ്രൈവർമാരുടെയും ആയമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.</big> | <big>'''യാത്രാസൗകര്യം''': കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ക്രമീകരിച്ചിരിക്കുന്നു ബസ്സുകൾ പാർക്ക് ചെയ്യുന്നതിനായി കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്കായി വിശ്വസ്തരായ ഡ്രൈവർമാരുടെയും ആയമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.</big> |
03:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട
1) കെട്ടിടങ്ങൾ:
- കെട്ടിടങ്ങളെല്ലാം എല്ലാം കോൺക്രീറ്റ് നിർമ്മിതവും ഉറപ്പും ബലവും ഉള്ളതാണ് .താഴെപ്പറയുന്നവയാണ് ആണ് പ്രധാന കെട്ടിടങ്ങൾ
- മെയിൻ ബിൽഡിംഗ്
- ഓഫീസ്
- ഹെഡ് മാസ്റ്റേഴ്സ് റൂം
- രണ്ട് സ്റ്റാഫ് റൂം
2) ബോർഡിംഗ്
3)കമ്പ്യൂട്ടർ ലാബ്
4)അടുക്കള
5)ടോയ്‌ലറ്റുകൾ
6)ബസ് ഷെഡ്
ക്ലാസ് റൂമുകൾ: അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ 26 ക്ലാസ് മുറികളും ഓഡിറ്റോറിയം മൂന്ന് ക്ലാസ് മുറികൾ ആയും ഉപയോഗിച്ചുവരുന്നു .ഹൈസ്കൂൾ ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കിയതും ,യുപി ക്ലാസുകൾ എല്ലാം ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉള്ളവയാണ്. വൈദ്യുതീകരിച്ചതും ലൈറ്റ് , ഫാൻ എന്നീ സൗകര്യങ്ങൾ ഉള്ളതുമാണ്.
ലൈബ്രറി :കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും വായനാശീലം വർധിപ്പിക്കുന്നതിന് ആവശ്യമായ വിവിധതരത്തിലുള്ള മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ എന്നിവ ലഭ്യമാക്കുന്നു.
കമ്പ്യൂട്ടർ ലാബ് :ആധുനികരീതിയിൽ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 80 കുട്ടികൾക്ക് പഠനത്തിന് സഹായകമാകും വിധം ക്രമീകരിച്ചിരിക്കുന്നു
സയൻസ് ലാബ് : ശാസ്ത്രവിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിന് ആവശ്യമായ രീതിയിൽ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു
ജല ലഭ്യത :പൂർണ്ണമായും കിണറ്റിൽ നിന്നാണ് ജലം ലഭ്യമാകുന്നത്. ജലം ലഭ്യമാക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകിയ ഒരു വാട്ടർ പ്യൂരിഫയർ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,പത്തനംതിട്ട ക്രമീകരിച്ച് നൽകിയ കൂളർ എന്നിവയും സ്കൂളിൽ ഉപയോഗിക്കുന്നു .
ടോയ്ലറ്റ് /വാഷിംഗ് ഏരിയ :കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഉണ്ട് ഉച്ചഭക്ഷണ ശാല: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ഒരു അടുക്കളയും കുട്ടികൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുന്നതിനായി ഒരു ഡൈനിങ് ഹാളും ക്രമീകരിച്ചിട്ടുണ്ട്. ആഹാരം പൂർണമായും ഗ്യാസടുപ്പിൽ ആണ് പാകം ചെയ്യുന്നത്.
ബോർഡിംഗ് ആൻഡ് ഓഡിറ്റോറിയം: 100 കുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിന് വേണ്ടി ബോർഡിങ് ഹോം സ്കൂളിൽ പ്രവർത്തിക്കുന്നു . അതിനോട് ചേർന്ന മെസ്സ് ഹാളിൽ പ്രവർത്തിക്കുന്നു. മുകളിലത്തെ നില ഓഡിറ്റോറിയം ആണ് .
ഓഡിറ്റോറിയം ആൻഡ് ഓപ്പൺ എയർ സ്റ്റേജ്: സ്കൂളിൽ പൊതുപരിപാടികൾ ക്രമീകരിച്ചിരിക്കുന്നു ഓഡിറ്റോറിയം ബോർഡിംഗ് മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്നു. ഇതുകൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു .ഓപ്പൺ സ്റ്റേജ് സ്കൂളിൻറെ മുറ്റത്ത് ആയി പണികഴിപ്പിച്ചിട്ടുണ്ട്
ഫ്ലാഗ് പോസ്റ്റ് :വിശേഷദിവസങ്ങളിൽ പതാക ഉയർത്തുന്നതിനായി സ്കൂളിന് മുൻപിലായി ഒരു ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട് ഉണ്ട് .
ജനറേറ്റർ: വൈദ്യുതി നിലച്ചു പോയാൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഒരു ജനറേറ്ററും സ്കൂളിൽ ഉണ്ട്.
ഇൻസിനറേറ്റർ: ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണത്തിനായി നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
യാത്രാസൗകര്യം: കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ക്രമീകരിച്ചിരിക്കുന്നു ബസ്സുകൾ പാർക്ക് ചെയ്യുന്നതിനായി കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്കായി വിശ്വസ്തരായ ഡ്രൈവർമാരുടെയും ആയമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
സൗണ്ട് ആൻഡ് സെക്യൂരിറ്റി സിസ്റ്റം: ക്ലാസുകളിൽ പൊതുവായ അറിയിപ്പുകൾ നൽകുന്നതിനും അസംബ്ലി നടത്തുന്നതിനും വേണ്ടി സ്കൂളിൽ നല്ലൊരു സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട് .
സി.സി.ടി.വി ക്യാമറ :കുട്ടികളെ നിരീക്ഷിക്കുന്നതിനു സ്കൂളിൻറെ പലഭാഗങ്ങളിലായി സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. അതിൻറെ നിയന്ത്രണം ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
പ്ലേ ഗ്രൗണ്ട്: കുട്ടികളുടെ കായിക ആരോഗ്യത്തിനായി ഒരു കളിസ്ഥലവും അതിൽ ബാസ്ക്കറ്റ് ബോൾ കോർട്ടും വോളിബോൾ കോർട്ട് ഉണ്ട് .
ഗാർഡൻ: പഠനപ്രവർത്തനങ്ങളുടെ അവളുടെ ആവശ്യത്തിനായി ഒരു ഔഷധസസ്യ തോട്ടവും കുട്ടികളിൽ കൃഷി അഭിരുചി വളർത്തുന്നതിന് ഒരു പച്ചക്കറി തോട്ടവും ഉണ്ട്.
സെക്യൂരിറ്റി: സ്കൂളിൻറെ സുരക്ഷയ്ക്കായി വാഹന നിയന്ത്രണത്തിലും ആയി സെക്യൂരിറ്റി ജീവനക്കാരന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.