"മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ് എന്ന താൾ മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എക്കോ & എനർജി ക്ലബ് ==
== എക്കോ & എനർജി ക്ലബ് ==
[[പ്രമാണം:33025 nat.JPG|ലഘുചിത്രം|എയ്ഡ്സ് ദിനാചരണവും മുത്തശ്ശി മാവു സംരക്ഷണവും ]]
[[പ്രമാണം:33025 nat.JPG|ലഘുചിത്രം|എയ്ഡ്സ് ദിനാചരണവും മുത്തശ്ശി മാവു സംരക്ഷണവും ]]
[[പ്രമാണം:33025 energy2.png|ഇടത്ത്‌|ലഘുചിത്രം|141x141ബിന്ദു]]
2009 ൽ ആണ് സ്‌കൂളിൽ എനർജി ക്ലബ്ബ് ആരംഭിച്ചത് .സ്‌കൂൾ എക്കോ ക്ലബ്ബയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിപോരുന്നത് .പരിസ്ഥിതിയുടെ സംരക്ഷണമാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ .ഊർജ്ജസംരക്ഷണമാണ് എനർജ്ജി ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത് .പ്രകൃതി ദത്തമായി നമുക്ക് ലഭിക്കുന്ന ഊർജ്ജങ്ങളെ സംരക്ഷിക്കുകയും അവ സൂക്ഷിച്ചു ഉപയോഗിച്ച് വരുന്ന തലമുറയ്ക്കുകൂടി ഉപകരിക്കുന്ന തരത്തിലാവണം ഊർജ്ജ ഉപയോഗം ,പ്രത്യേകിച്ച് വൈദ്യുതി .തന്റെ വീട്ടിലെ വൈദ്യുതി സംരക്ഷിച്ചു കഴിഞ്ഞ കാലങ്ങളെക്കാൾ കറന്റു ബില്ല് കുറയ്ക്കുന്ന കുട്ടികൾക്ക് സ്‌കൂളിന്റെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പുരസ്കാരങ്ങൾ ലഭിക്കാറുണ്ട് .

കൂടാതെ സോളാർ ഉപയോഗിച്ചുള്ള പാചകം ,വൈദ്യുതി ഉപയോഗം ,ഇവ പ്രോത്സാഹിപ്പിക്കുക കൂടാതെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബ്കളുടെ പ്രവർത്തന ശൈലി .
[[പ്രമാണം:33025 nimmi.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
ഓസോൺ ദിനത്തിൽ കോട്ടയം മുനിസിപ്പാലിറ്റിയിലെ പൊതുസ്ഥാപനങ്ങൾ''',''' ഇറഞ്ഞാൽ റോഡിനു സമീപം''',''' കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കൂടുതൽ ഓക്സിജൻ പുറപ്പെടുവിക്കുന്ന ഇല്ലി''',''' ആര്യവേപ്പ് ''','''തുളസി തുടങ്ങിയ വൃക്ഷത്തൈകൾ നട്ടു'''.''' കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീമതി നിർമ്മല ജിമ്മി ഉദ്ഘാടകയായിരുന്നു'''.''' അന്നേദിവസം കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു'''.'''
 
ലോക നദി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വാർഡിൽലൂടെ ഒഴുകുന്ന കൊടൂരാർ''',''' മീനച്ചിലാർ ഇവയിലെ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തുകയും '''"'''കരയുന്ന പുഴകൾ '''"'''എന്ന വെബിനാറിൽ പങ്കെടുത്ത ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിക്കുകയും '''IMPACT''' ഉണ്ടാക്കിയെടുക്കുകയും ചെയ്തു'''.'''പുതുപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രത്തിന് സമീപം കൂടി ഒഴുകുന്ന കൊടൂരാറിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം.... വയലിലെ മാലിന്യങ്ങൾ മാറ്റി നെൽകൃഷി നടത്താൻ സജ്ജമാക്കി.കൊടൂരാറിലെ മാലിന്യങ്ങൾ നീക്കാൻ 60000 രൂപ അനുവദിക്കാൻ ശുപാർശയായി.
 
കൂടാതെ സോളാർ ഉപയോഗിച്ചുള്ള പാചകം ,വൈദ്യുതി ഉപയോഗം ,ഇവ പ്രോത്സാഹിപ്പിക്കുക കൂടാതെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബ്കളുടെ പ്രവർത്തന ശൈലി .
[[പ്രമാണം:33025 home krishi1.jpg|ഇടത്ത്‌|ലഘുചിത്രം|269x269ബിന്ദു]]
കഴിഞ്ഞ '''5''' വർഷങ്ങളായി അധ്യാപകരും കുട്ടികളും കളും സ്കൂളിലും വീടുകളിലും ജൈവ പച്ചക്കറി തോട്ടം നടത്തിവരുന്നു'''.''' ഈ പ്രവർത്തനത്തിലൂടെ കൃഷി ഒരു സംസ്കാരമാണ് എന്ന ധാരണ കൈവരിക്കാനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്'''. 700''' കുട്ടികളാണ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം ആരംഭിച്ചത്'''.''' രക്ഷകർത്താക്കളും കുട്ടികളോടൊപ്പം കൃഷിയിൽ പങ്കാളികളാകുന്നു '''.''' അധ്യാപകരും തങ്ങളുടെ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീടുകളിൽ ഉൽപാദിപ്പിക്കുന്നു'''.''' സ്കൂളിൽ ഏകദേശം '''30''' സെന്റ് സ്ഥലത്ത് ഗ്രോബാഗുകളിലും കരയിലുമായി വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിവിധ ഇനം വാഴകളും കൃഷി ചെയ്യുന്നു'''.''' ജൈവവളവും കുട്ടികൾ നിർമ്മിക്കുന്ന ജൈവകീടനാശിനികളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു'''.'''
[[പ്രമാണം:33025 energy1.png|ലഘുചിത്രം|424x424ബിന്ദു]]
50 കുട്ടികൾ അംഗങ്ങളായൂുള്ള ഒരു എനർജി ക്ലബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ സോണൽ തലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ മൗണ്ട് കർമ്മലിലെ ക്ലബ്ബ് അംഗങ്ങൾ  സമ്മാനാർഹരായി .  .
50 കുട്ടികൾ അംഗങ്ങളായൂുള്ള ഒരു എനർജി ക്ലബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ സോണൽ തലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ മൗണ്ട് കർമ്മലിലെ ക്ലബ്ബ് അംഗങ്ങൾ  സമ്മാനാർഹരായി .  .
1,576

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469231...1747768" എന്ന താളിൽനിന്ന് ശേഖരിച്ചത്