"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ജെൻഡർ ക്ലബ് ഉദ്‌ഘാടനവും കരാട്ടെ ക്ലാസ്സ് ഉദ്‌ഘാടനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിതയുടെ ഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിതയുടെ ഭാഗമായി നടത്തുന്ന പുതിയ ഉദ്യമമാണ് GENDER CLUB@ school പ്രോജെക്ട് എന്നത്. ലിംഗ സമത്വം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്‍. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും ഒരേ പോലെ മുന്നോട്ടുപോകുക എന്നതാണ് ലക്ഷ്യമിടുന്നത്. 7,8,9 ക്ലാസ്സുകളിൽ നിന്നും ആകെ 60 കുട്ടികളെയാണ്( ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ )തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം കാട്ടാക്കട എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു. ഈ വർഷത്തെ കരാട്ടെ സബ് ജില്ലാതല ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. | കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിതയുടെ ഭാഗമായി നടത്തുന്ന പുതിയ ഉദ്യമമാണ് GENDER CLUB@ school പ്രോജെക്ട് എന്നത്. ലിംഗ സമത്വം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്‍. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും ഒരേ പോലെ മുന്നോട്ടുപോകുക എന്നതാണ് ലക്ഷ്യമിടുന്നത്. 7,8,9 ക്ലാസ്സുകളിൽ നിന്നും ആകെ 60 കുട്ടികളെയാണ്(ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ)തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം കാട്ടാക്കട എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു. ഈ വർഷത്തെ കരാട്ടെ സബ് ജില്ലാതല ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. |
21:07, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിതയുടെ ഭാഗമായി നടത്തുന്ന പുതിയ ഉദ്യമമാണ് GENDER CLUB@ school പ്രോജെക്ട് എന്നത്. ലിംഗ സമത്വം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്‍. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും ഒരേ പോലെ മുന്നോട്ടുപോകുക എന്നതാണ് ലക്ഷ്യമിടുന്നത്. 7,8,9 ക്ലാസ്സുകളിൽ നിന്നും ആകെ 60 കുട്ടികളെയാണ്(ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ)തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം കാട്ടാക്കട എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു. ഈ വർഷത്തെ കരാട്ടെ സബ് ജില്ലാതല ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.