"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ബാലനും ആപ്പിൾ മരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=<big>ബാലനും ആപ്പിൾ മരവും</big> <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/ബാലനും ആപ്പിൾ മരവും എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ബാലനും ആപ്പിൾ മരവും എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= കഥ}} |
20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബാലനും ആപ്പിൾ മരവും
പല തരത്തിലുള്ള കൃഷിയിടങ്ങൾ നിറഞ്ഞ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമായിരുന്ന് അത്. അവിടെ ഒരു ഗ്രാമീണന് വൈവിധ്യമാർന്ന പഴങ്ങൾ നിറഞ്ഞ ഒരു പഴന്തോട്ടമുണ്ടായിരുന്നു. നടുവിൽ ഒരു ആപ്പിൾ മരമുണ്ടായിരുന്നു. ബബ്ലു എന്ന പേരുള്ള ഗ്രാമീണന്റെ മകൻ എല്ലാ ദിവസവും ആപ്പിൾ മരത്തിന്റെ ചുവട്ടിൽ കളിക്കുമായിരുന്നു. ആപ്പിൾ മരത്തിന് ബബ്ലുവിനോട് വാത്സല്യം തോന്നി തുടങ്ങി.ഒരു ദിവസം അവൻ എത്താതിരുന്നപ്പോൾ ആപ്പിൾ മരത്തിന്റെ സങ്കടം പറയ്യാൻ വയ്യ. ഒരു ദിവസം ദു:ഖിതനായി മരത്തിനടുത്തെത്തിയ ബബ്ലുവിനോട് മരം പറഞ്ഞു " വാ, നമ്മുക്ക് കളിക്കാം".
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ