"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പുഴ ഒഴുകട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>പുഴ ഒഴുകട്ടെ</big> <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/പുഴ ഒഴുകട്ടെ എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പുഴ ഒഴുകട്ടെ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

പുഴ ഒഴുകട്ടെ

പുഴകളെല്ലാം വറ്റിവരണ്ടുപോയ്
തീരത്തെ മണലും
എങ്ങോ പോയ്
മീനുകൾ പോലും
വിഷമയമായി
പുഴയോരത്തെ മരങ്ങൾ
കരിഞ്ഞു പോയ്
പണ്ട് ഈ പുഴ
സുന്ദരമായിരുന്നെന്ന്
ഞാനറിയുന്നു
കഥയിലും പാട്ടിലും
നിറഞ്ഞു നിന്നൊരീ പുഴ
പഴയ പുഴയെ തിരിച്ചെടുക്കാൻ
ഒന്നിച്ചു നിൽക്കാം നമുക്ക്
പുഴയെ സംരക്ഷിച്ച്
നാടിനെ കാക്കാം..

ആയുഷ്
3 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത