"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ഒത്തുചേർന്ന് കരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/ഒത്തുചേർന്ന് കരുതാം എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ഒത്തുചേർന്ന് കരുതാം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഒത്തുചേർന്ന് കരുതാം

മണ്ണിൽ മരങ്ങൾ നിറഞ്ഞിടേണം
പൂക്കൾ മരത്തിൽ വിരിഞ്ഞിടേണം
കായും കനിയും നിറഞ്ഞിടേണം
കാത്തു സൂക്ഷിച്ചു കരുത്തിടേണം.
തോടും പുഴയും നിറഞ്ഞിടേണം
വെള്ളം തുളുമ്പിയൊഴുകിടേണം
സസ്യവും ജീവജാലങ്ങളുമുണ്ടാകാൻ
ശുദ്ധം പരിസ്ഥിതിയെന്നും വേണം
നല്ല വികസനമെന്നുള്ള പേരിലായ്
ഇന്നും നാം നേടിടും നേട്ടങ്ങൾക്കുള്ളിലും
നന്നായ് പ്രകൃതി കാത്തുസൂക്ഷിച്ചെന്നാൽ
നിശ്ചയം നാളെ നമുക്ക് നന്മ...

മുഹമ്മദ്‌ ഇൻസാഫ്
7 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത