"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഞങ്ങളുടെ വിദ്യാലത്തിലെ ലൈബ്രറിയിൽ അയ്യായിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഞങ്ങളുടെ വിദ്യാലത്തിലെ ലൈബ്രറിയിൽ അയ്യായിരത്തോളം പുസ്തകങ്ങൾ ഉണ്ട്.സ്ക്കൂൾ ലൈബ്രേറിയനായിട്ടുള്ളത് സിസ്റ്റർ ആനി ജോൺ ആണ്.
<gallery>
library230401.JPG |ലൈബ്രറി റൂം
</gallery>
ഞങ്ങളുടെ വിദ്യാലത്തിലെ ലൈബ്രറിയിൽ അയ്യായിരത്തോളം പുസ്തകങ്ങൾ ഉണ്ട്.സ്ക്കൂൾ ലൈബ്രേറിയനായിട്ടുള്ളത് സിസ്റ്റർ ആനി ജോൺ ആണ്.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലും  ക്ലാസിലും ലൈബ്രറി പ്രവർത്തിക്കുന്നത്.യുപി ,ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിലും ജൂൺ ,ജൂലൈ മാസത്തിൽ തന്നെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു വിതരണം ചെയ്തു പുസ്തകങ്ങൾ വായിച്ച് കുട്ടികൾ വായന കുറിപ്പുകൾ തയ്യാറാക്കന്നു. കൊടുത്ത പുസ്തകങ്ങൾ കൈമാറി വായിച്ചുും.കുട്ടികൾ  ക്ലാസിലും ലൈബ്രറി നന്നായി സുക്ഷിക്കന്നു.  ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണമനുസരിച്ച് ലൈബ്രറി സമിതിയംഗങ്ങൾ പുസ്തകങ്ങൾ ലൈബ്രറിയിൽനിന്ന് കൊടുക്കുന്നു. ഒരു അധ്യയന വർഷം പൂർത്തിയാകുമ്പോൾ ഓരോ ക്ലാസ്സിലേയും ഓരോ കുട്ടിയും വ്യത്യസ്തമായ പുസ്തകങ്ങൾ വായിക്കേണ്ടതിന് ഓരോ ടേമിലേയും ക്ലാസ്സടിസ്ഥാനത്തിൽ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ കുട്ടികൾക്ക് വിതരണം ചെയ്ത പുസ്തകങ്ങൾ കുട്ടികൾക്ക് പരസ്പരം കൈമാറുവാനും രേഖപ്പെടുത്തുവാനും നിർദേശിക്കുന്നു.കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്.ഈ വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും. തങ്ങളുടെ ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഓരോരുത്തരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനുവേണ്ടി  മികച്ച വായന കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.വർത്തമാനപത്രങ്ങൾ,മാസികകൾ ഇവയും ലൈബ്രറിയിൽ ഉണ്ട്, 200 സിഡികൾ ഉൾക്കൊള്ളുന്ന  ഡിജിറ്റൽ ഗ്രന്ഥശാലയും സ്കൂളിനൊരു  മുതൽക്കൂട്ടാണ്.

20:07, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം