"ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും  ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു...

[[പ്രമാണം:14871 2022 gups padanasahayam.jpeg|ഇടത്ത്‌|ചട്ടരഹിതം|194x194ബിന്ദു]]
     പെട്ടെന്ന് ഒരു സാമ്പത്തിക സമാഹരണം അദ്ധ്യാപകർക്ക് മാത്രം സാധ്യമാകുന്ന കാര്യമല്ലാ യിരുന്നു... പൊതു സമൂഹത്തിൻറെ കൂടി സഹായം ഈ അവസരത്തിൽ തേടുക എന്നത് ഞങ്ങളുടെ മനസ്സിൽ ഒരു ആശയമായി പൊന്തിവന്നു... അങ്ങനെ ഫേസ്ബുക്ക് എന്ന മാധ്യമം വഴി സാഹചര്യം വിശദീകരിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇടുകയും സഹായ അഭ്യർത്ഥന നടത്തുകയും ചെയ്തു.. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ട മൊയക്കുന്നുകാർ എന്ന വാട്സാപ്പ് കൂട്ടായ്മ ഇക്കാര്യത്തിൽ സഹായവുമായി മുന്നോട്ടു വന്നു... അവരുടെ നേതൃത്വത്തിൽ കുറേ വ്യക്തികളെ  സമീപിക്കുകയും, സാമ്പത്തിക സഹായം അഭ്യർഥിക്കുകയും ചെയ്തു...

   പ്രതീക്ഷിച്ചതിൽ അധികമായി ഞങ്ങൾക്ക് സഹായം ലഭിച്ചു.. ഏകദേശം 60,000 രൂപയോളം മുടക്കി 8 ടിവി വാങ്ങുവാനായി ഈ പ്രാഥമികഘട്ടത്തിൽ സാധിച്ചു... ഇവ എട്ടു കുടുംബങ്ങളിലേക്ക് പിന്നീട് പൊതു സമൂഹത്തിൻറെ കൂടി സഹകരണത്തോടെ വിതരണംചെയ്തു. ഹെഡ്മാസ്റ്റർ സി ബാലകൃഷ്ണൻ, അബ്ദുൾ ബഷീർ മാസ്റ്റർ, ജിജോ ജേക്കബ് എന്നീ അധ്യാപകർ ഈ പ്രവർത്തനത്തിൽ  നേതൃത്വം കൊടുക്കുവാനായി ഉണ്ടായിരുന്നു....

       ആദ്യഘട്ട   പഠന സഹായ വിതരണം സാക്ഷാത്ക്കരിച്ചതിനെ തുടർന്ന്, പിന്നീട് സ്കൂൾ ഫണ്ടിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി അഞ്ചിലധികം മൊബൈൽഫോണുകൾ വിതരണം ചെയ്യപ്പെട്ടു... ഞങ്ങൾക്ക് താങ്ങും തണലുമായി നിന്ന പൊതുസമൂഹത്തിന്, പ്രത്യേകിച്ച് മൊയക്കുന്നുകാർ എന്ന വാട്സപ്പ് കൂട്ടായ്മയ്ക്ക് ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്....

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743658" എന്ന താളിൽനിന്ന് ശേഖരിച്ചത്